താൾ:CiXIV31 qt.pdf/561

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസം 547 പ്രസാ

പ്രശമിതം, &c. adj. 1. Quiet, tranquil. അടക്കമുള്ള. 2.
destroyed. നശിക്കപ്പെട്ടത.

പ്രശംസ,യുടെ. s. 1. Praise, applause, commendation,
flattery. പുകഴ്ച. 2. boasting. ഊറ്റം.

പ്രശംസനം,ത്തിന്റെ. s. Praise, applause; see പ്ര
ശംസ.

പ്രശംസിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To praise, to
applaud, to commend, to flatter. 2. to boast.

പ്രശസ്തം, &c. adj. 1. Commended, praised. വാഴ്ത്തപ്പെ
ട്ട. 2. well, happy, right. ഉത്തമം. 3. good, excellent,
best, illustrious. ശ്രെഷുമായുള്ള. 4. commodious.

പ്രശസ്തി. adj. See the preceding.

പ്രശസ്യം. adj. Commendable, good. ശുഭം.

പ്രശാൻ. adj. Quiet, tranquil. ശാന്തതയുള്ള.

പ്രശാന്തൻ,ന്റെ. s. One who is quiet, patient. ക്ഷ
മയുള്ളവൻ.

പ്രശ്നക്കാരൻ,ന്റെ. s. An astrologer.

പ്രശ്നദൂതി,യുടെ. s. A riddle, an enigma, an intricate
or enigmatical question. കടങ്കഥ.

പ്രശ്നം,ത്തിന്റെ. s. 1. A question, demand, inquiry.
ചൊദ്യം. 2. astrology. 3. an omen. പ്രശ്നം വെ
ക്കുന്നു, To make an astrological calculation.

പ്രശ്രയം,ത്തിന്റെ. s. Affection; affectionate regard
or solicitation. പ്രെമം.

പ്രശ്രവണം,ത്തിന്റെ. s. A fountain, a cascade. ഉ
റവ.

പ്രശ്രിതം, &c. adj. Modest, humble. അടക്കമുള്ള.

പ്രശ്രുതം, &c. adj. Spread abroad, heard, published.
ശ്രവിക്കപ്പെട്ട.

പ്രഷ്ഠൻ,ന്റെ. s. 1. A leader, a conductor, a preceder,
one who goes first, or before. മുമ്പെ നടക്കുന്നവൻ,
നായകൻ. 2. a chief, a principal. ശ്രെഷ്ഠൻ.

പ്രഷ്ഠവാഹം,ത്തിന്റെ. s. A young bull or steer, train-
ing for the plough, &c. ചുഴിനുകം വെച്ചകാള.

പ്രഷ്ഠൌഹി,യുടെ. s. A cow pregnant with her first
calf. കടിഞ്ഞൂച്ചനയുള്ളപശു.

പ്രസക്തം, &c. adj. 1. Eternal, constant, everlasting.
നിത്യമായുള്ള. 2. opened, expanded. വിടരപ്പെട്ട. 3.
obtained, gained, attained. ലഭിക്കപ്പെട്ട.

പ്രസക്തി,യുടെ. s. 0ccurrence, event.

പ്രസംഗം,ത്തിന്റെ. s. 1. A discourse, a publication,
a connected train of argument, in common usage, preach-
ing, a sermon. 2. introduction, insertion. 3. association,
connexion.

പ്രസംഗസ്ഥലം,ത്തിന്റെ. s. A pulpit.

പ്രസംഗി,യുടെ. s. A preacher.

പ്രസംഗിക്കുന്നു,ച്ചു,പ്പാൻ. v. a. To preach, to speak
to the people, to discourse, to argue, to dispute.

പ്രസന്ന,യുടെ. s. Spirituous or vinous liquor. മദ്യം.

പ്രസന്നത,യുടെ. s. 1. Brightness, pellucidness, clean-
ness, purity. തെളിവ. 2. favour, graciousness, ദയ. 3.
pleasure; cheerfulness. പ്രസാദം.

പ്രസന്നൻ,ന്റെ. s. A happy man, one who is affa-
ble, condescending, gracious, kind. ദയയുള്ളവൻ.

പ്രസന്നം. &c. adj. 1. Clear, transparent, clear, bright,
pellucid. ശൊഭയുള്ള. 2. pleased, delighted. പ്രസാ
ദമുള്ള. 3. complacent, gracious.

പ്രസഭം,ത്തിന്റെ. s. Violence. ബലാല്കാരം.

പ്രസരണം,ത്തിന്റെ. s. 1. Surrounding an enemy.
ശത്രുവിനെ വളയുക. 2. spreading over the country
to forage.

പ്രസരണി,യുടെ. s. Surrounding an enemy. ശത്രു
വിനെ വളയുക.

പ്രസരം,ത്തിന്റെ. s. 1. A way or road. വഴി. 2. a
bed made of tender leaves. പൎണ്ണതല്പം. 3. spreading,
extending. പരക്കുക. 4. affectionate solicitude. 5. speed,
velocity. വെഗം. 6. a weaver’s shuttle. ഒടം. 7. an iron
arrow. ഇരിമ്പുകൊണ്ടുള്ള അമ്പ.

പ്രസരിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To spread, to ex-
tend. പരക്കുന്നു. 2. to be active.

പ്രസരിപ്പ,ിന്റെ. s. 1. Surrounding an enemy, ex-
tending. 2. activity. ഉത്സാഹം.

പ്രസൎപ്പണം,ത്തിന്റെ. s. 1. Spreading, stretching,
extending, ചുറ്റിസഞ്ചരിക്കുക. 2. going, proceeding.
നടക്കുക.

പ്രസവബന്ധനം,ത്തിന്റെ. s. The footstalk of a
leaf or flower, the petiole or peduncle. ഞെടുപ്പ.

പ്രസവം,ത്തിന്റെ. s. 1. Bringing forth or bearing
young, child-birth. പെറ. 2. birth, production. ഉല്പാദ
നം. 3. offspring, posterity. സന്തതി. 4. a flower, or
blossom. പൂ. 5. fruit. കാ.

പ്രസവവെദന,യുടെ. s. The pains or travail of child-
birth.

പ്രസവിക്കുന്നു,ച്ചു,പ്പാൻ. v. a. To bring forth a
child, to be in labour.

പ്രസവ്യം, adj. Contrary, reverse, inverted, reverted.
വിപരീതമായുള്ള

പ്രസഹ്യം. ind. Forcibly, violently, ബലാല്കാരം.

പ്രസാദനം,ത്തിന്റെ. s. 1. Boiled rice. ചൊറ. 2.
clearness. തെളിവ.

പ്രസാദം,ത്തിന്റെ. s. 1. Clearness, cleanness, bright-
ness. തെളിവ. 2. favour, kindness, propitiousness, com-


3 A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/561&oldid=176588" എന്ന താളിൽനിന്ന് ശേഖരിച്ചത്