താൾ:CiXIV31 qt.pdf/560

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവൃ 546 പ്രശ

പ്രവഹണം,ത്തിന്റെ. s. A car, a litter or covered
conveyance for females. സ്ത്രീകൾ കരേറുന്ന രഥം.

പ്രവഹ്ലിക, or പ്രവല്ഹിക,യുടെ. s. A riddle; an
enigma, a conundrum or charade. കടങ്കഥ.

പ്രവാൿ. adj. Eloquent, oratorical, speaking, a speaker.
വാഗ്വൈഭവമുള്ള.

പ്രവാദം,ത്തിന്റെ. s. Rumour, report. കെളി.

പ്രവാരണം,ത്തിന്റെ. s. 1. A desirable gift. ഇഷ്ട
മുള്ള ദാനം. 2. prohibition, objection, opposition. വി
രൊധം.

പ്രവാരം,ത്തിന്റെ. s. Covering, concealment. മറ.

പ്രവാസനം,ത്തിന്റെ. s. 1. Killing, slaughter. വ
ധം. 2. dwelling abroad, sojourning, lodging. അന്യ
സ്ഥലത്ത പാൎപ്പ.

പ്രവാസം,ത്തിന്റെ. s. A temporary or foreign re
sidence, a habitation away from home. വീടുവിട്ടുള്ളപാ
ൎപ്പ.

പ്രവാസി,യുടെ. s. A traveller, a sojourner, one living
away from home. അന്യ ദിക്കിൽ ചെന്നു പാൎക്കുന്ന
വൻ.

പ്രവാഹം,ത്തിന്റെ. s. 1. A stream, a current, the
flowing or course of any thing; continuous passage. ഒഴു
ക്ക. 2. action, occupation, active life. വ്യാപാരം.

പ്രവാഹിക,യുടെ. s. Diarrhæa. ഗ്രഹണിരൊഗം.

പ്രവാഹിക്കുന്നു,ച്ചു,പ്പാൻ. v. n. To flow, to run as
water. ഒഴുകുന്നു.

പ്രവാളം,ത്തിന്റെ. s. 1. Coral. പവിഴം. 2. a sprout,
or shoot. തളിർ. 3. the neck of a lute. വീണയുടെ ത
ണ്ട.

പ്രവിഖ്യാതി,യുടെ. s. Celebrity, reputation. കീൎത്തി.

പ്രവിദാരണം,ത്തിന്റെ. s. 1. War, battle, combat.
യുദ്ധം. 2. tearing, rending, breaking. പിളൎപ്പ. 3. tu-
mult, crowd, confusion. കലഹം.

പ്രവിശ്ലെഷം,ത്തിന്റെ. s. Separation, patting. വെ
ർപാട.

പ്രവിഷ്ടം, &c. adj. Entered, literally or metaphorical-
ly. പ്രവെശിക്കപ്പെട്ട.

പ്രവീണത,യുടെ. s. Ability, cleverness. വിഗ്ദ്ധദത.

പ്രവീണൻ,ന്റെ. s. A skilful, clever, conversant per-
son. വിദഗ്ദ്ധൻ.

പ്രവീണം, &c. adj. Skilful, clever, conversant. വിദ
ഗ്ദ്ധം.

പ്രവീരൻ,ന്റെ. s. 1. A hero, a warrior. ശൂരൻ.
2. a chief, a person of rank or distinction. പ്രധാനി.

പ്രവൃത്തം, &c. adj. Fixed, settled, determined, done.
തീൎക്കപ്പെട്ട.

പ്രവൃത്തി,യുടെ. s. 1. Activity, occupation, active life
as opposed to contemplative devotion. പ്രവൃത്തി മാ
ൎഗ്ഗം. 2. action, work, labour. 3. tidings, intelligence. വ
ൎത്തമാനം. 4. a motion of the bowels. 5. one or more
villages forming part of a district under an inferior go-
vernment officer. 6. conduct, behaviour. നടപ്പ. 7. sor-
cery. ക്ഷുദ്രപ്രയൊഗം.

പ്രവൃത്തിക്കാരൻ,ന്റെ. s. 1. A bailiff, or subordinate
revenue officer who has authority to collect public re-
venue of one or more villages under a Tahsildar. 2. a
workman, a servant. 3. an instigator.

പ്രവൃത്തിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To do, to act, to
work, to labour, to go on in a state of action. 2. to use
sorcery. 3. to instigate.

പ്രവൃത്തിമാറ്റം,ത്തിന്റെ. s. Action, business, worldly
interest, occupation, or activity as opposed to abstract
contemplation. ഇഹലൊകകാൎയ്യം. നിവൃത്തിമാൎഗ്ഗം,
Abstract contemplation. പരലൊകകാൎയ്യം.

പ്രവൃദ്ധം, &c. adj. Full grown, expanded, diffused, spread
abroad or dispersed. വളൎച്ചചെന്നത, പരന്നത.

പ്രവെകം, &c. adj. Chief, head, principal. പ്രധാനം.

പ്രവെണി,യുടെ. s. 1. The hair twisted and undecorat-
ed as worn by women in the absence of their husbands.
ഒരുപ്പിരിമയിർ. 2. an elephant’s housings. ആനപ്പു
റത്തുവിരിക്കുന്ന വസ്ത്രം.

പ്രവെശകം, &c. adj. Introducing. s. The name of a
book.

പ്രവെശനം,ത്തിന്റെ. s. 1. The entrance to a house,
the principal door or gate. ഉമ്മരം. 2. entering, entrance,
3. access.

പ്രവെശം,ത്തിന്റെ. s. 1. Entering, entry, entrance.
അകംപൂക. 2. arrival. 3. access. 4. intentness on an
object, adherence to a pursuit or purpose. 5. advance-
ment in learning.

പ്രവെശിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To enter. 2. to
arrive at. 3. to have access to. 4. to interfere in.

പ്രവെശിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To introduce, &c.

പ്രവെഷ്ടം,ത്തിന്റെ. s. 1. An arm. കൈ. 2. the fore-
arm or wrist.

പ്രവ്യക്തം. adj. Evident, apparent, manifest, plain.
സ്പഷ്ടമായുള്ള.

പ്രശമനം,ത്തിന്റെ. s. 1. Quietness, tranquility. അ
ടക്കം. 2. killing, slaughter. വധം. 3. destruction. നാ
ശം.

പ്രശമം,ത്തിന്റെ. s. 1. Quietness, tranquillity. അട
ക്കം. 2. destruction. നാശം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/560&oldid=176587" എന്ന താളിൽനിന്ന് ശേഖരിച്ചത്