താൾ:CiXIV31 qt.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരി 42 അരു

അളം, ത്തിന്റെ. s. Poison. വിഷം.

അരളി, യുടെ. s. A plant, the willow.

അരളു, വിന്റെ. s. A plant, Bignonia Indica. പല
കപയ്യാനി.

അരളുന്നു, ണ്ടു, വാൻ. v. n. To be afraid to be in dread ;
to be terrified.

അരൾച, യുടെ. s. Fear, dread; terror.

അരാജകം, ത്തിന്റെ. s. 1. A kingdom or state with-
out proper government; interregnum. 2. anarchy.

അരാതി, യുടെ. s. A foe, an enemy. ശത്രു.

അരാളം. adj. Crooked; curved; bent. വളഞ്ഞത. s.
Resin. ചെഞ്ചല്യം.

അരി, യുടെ. s. 1. An enemy, a foe. ശത്രു. 2. the missile
weapon of VISHNU. 3. a wheel. ചക്രായുധം.

അരി, യുടെ. s. 1. Rice before being boiled. 2. seed.

അരികത്ത. post-pos. Near, by.

അരികിൽ. post-pos. Near, by.

അരികുമണി, യുടെ. s. Small beads put between others
that are larger.

അരികുവഴി, യുടെ. s. A way close by; a path.

അരികെ. post-pos. Near, by.

അരിക്കൻ, ന്റെ. s. The sun.

അരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To strain, to filter. 2.
to cleanse rice from dust and stones, or precious metals
from sand, &c., by washing in water. 3. to sift sand in
the street with the view of picking out any thing lost or
valuable. 4. to gnaw, as insects, especially the white ants.
5. to move, as insects.

അരിക്കൊട്ട, യുടെ. s. A rice basket.

അരിച്ചിൽ, ിന്റെ. s. 1. Straining, sifting, filtering.
2. reaping. 3. moving, as small insects.

അരിതാരം, ത്തിന്റെ. s. Sulphuret of arsenic, or yel-
low orpiment.

അരിത്രം, ത്തിന്റെ. s. A rudder. ചുക്കാൻ.

അരിന്തപൻ, ന്റെ. s. A conqueror, ജയിക്കുന്ന
വൻ.

അരിന്ദമൻ, ന്റെ. s. 1. A name of VISHNU. വിഷ്ണു.
2. a subduer of enemies. ശത്രുക്കളെ അടക്കുന്നവൻ.

അരിന്ദമം, &c. adj. Conquering, victorious.

അരിപ്പ, ിന്റെ. s. 1. A cloth used as a sieve for strain-
ing any thing. 2. the webbed husk on a cocoa-nut tree
which grows round to the stem of the leaves.

അരിപ്പുക്കാരൻ, ന്റെ. s. A sifter; one who sifts the
sand in the street, or the dust of the goldsmith's shop.

അരിപ്പുണ്ണ, ിന്റെ. s. The healing granulation of a
sore. അരിപ്പുണ്ണവരുന്നു. To encrust; to heat; as a sore.

അരുപ്പുവല, യുടെ. s. A kind of fishing net.

അരിപ്പൊടി, യുടെ. s. Rice flour.

അരിമ. adj. 1. Dear, choice. 2. excellent. 3.rare, scarce.
4. uncommon.

അരിമാവ, ിന്റെ. s. Rice flour.

അരിമെദം, ത്തിന്റെ. s. The fetid mimosa tree. വെ
ളുത്ത കരിങ്ങാലി.

അരിമ്പ, ിന്റെ. s. 1. A flower bud. 2. an ornament
made on any thing.

അരിമ്പാറ, ന്റെ. s. A wart; a small protuberance on
the flesh.

അരിമ്പുമണി, യുടെ. s. Flower buds made of gold.

അരിമ്പൊരുൾ, ളിന്റെ. s. The mystical or real mean-
ing of any thing.

അരിന്മണി, യുടെ. s. An emerald. മരതകം.

അരിയാറ, റിന്റെ. s. Six kinds of spices.

അരിയിട്ടുവാഴ്ച, യുടെ. s. A ceremony of throwing rice,
&c., on the head of a king at the time of coronation: the
coronation of a king.

അരിയുന്നു, ഞ്ഞു, വാൻ. v. a. To reap corn, to cut
grass, &c., to cut off, to cut in small pieces.

അരിവട്ടി, യുടെ. s. A basket used to wash rice in.

അരിവാൾ, ളിന്റെ. s. A sickle; a reaping hook; a
scythe.

അരിവെപ്പുകാരൻ, ന്റെ. s. A cook.

അരിശം, ത്തിന്റെ. s. Anger, passion, rage.

അരിഷ്കൃതൻ, ന്റെ. s. One who is adorned. അലങ്കൃ
തൻ.

അരിഷ്ടത, യുടെ. s. 1. Misery, wretchedness, misfor-
tune. 2. happiness. See അരിഷ്ടം.

അരിഷ്ടതാതി. adj. Auspicious, making fortunate or
happy. ശുഭം.

അരിഷ്ടദുഷ്ടധീ. adj. Apprehensive of death, alarmed
at its approach. മരണപ്രമാദം.

അരിഷ്ടൻ, ന്റെ. s. 1. A miserable or wretched per-
son. 2. the name of an Asur.

അരിഷ്ടം, ത്തിന്റെ. s. 1. Misery; wretchedness; mis-
fortune. 2. happiness. 3. a sign of public calamity. 4.
spirituous liquor. 5. garlick. 6. a crow. 7. the soap-berry
tree, Sapindus saponaria, &c. പുളിഞ്ചി. 8. the nimb tree
Melia azadaracta. വെപ്പ. 9. a woman's appartment,
the lying-in chamber. In common use this word has in
general the first meaning. adj. Miserable, wretched, &c.

അരിഷ്ടിക്കുന്നു, ച്ചു, പ്പാൻ. v. 1. To be miserable,
wretched, unhappy, &c.

അരുൿ, ന്റെ. s. One who is not sick. അരൊഗി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/56&oldid=176083" എന്ന താളിൽനിന്ന് ശേഖരിച്ചത്