Jump to content

താൾ:CiXIV31 qt.pdf/559

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊ 545 പ്രവ

പ്രയത്നം,ത്തിന്റെ. s. 1. Labour,toil, pains, endea-
vour, industry, effort. 2. act, action. 3. difficulty. പ്രയ
ത്നം ചെയ്യുന്നു, To labour, to endeavour, to use effort,
to take great pains, to be industrious.

പ്രയസ്തം. adj. Seasoned, dressed with sauces and con-
diments. നല്ലവണ്ണം ചമക്കപ്പെട്ടത.

പ്രയാണം,ത്തിന്റെ. s. Going, motion, journey,
march, departure, യാത്ര, വഴിനടപ്പ. പ്രയാണം
ചെയ്യുന്നു, To go, to move, to journey. യാത്രപൊകു
ന്നു, To set out on a journey.

പ്രയാമം,ത്തിന്റെ. s. 1. Scarcity, death. ദുഭിക്ഷം.
2. competition of buyers in consequence of scarcity.

പ്രയാസപ്പെടുന്നു,ട്ടു,വാൻ. v. n. To labour, to toil,
to endeavour, to take pains, to trouble one’s self.

പ്രയാസം,ത്തിന്റെ. s. 1. Trouble, labour, toil, fati-
gue. 2. difficulty, embarrassment. 3. impossibility. 4. pain.

പ്രയുക്തം, &c. adj. 1. Endowed with, possessing as an
attribute, &c. 2. resulting from, consequential. 3. ap-
pointed, nominated.. പ്രയൊഗിക്കപ്പെട്ടത.

പ്രയുക്തി,യുടെ. s. Consequence, result, main object or
end. പ്രയൊഗം.

പ്രയുതം,ത്തിന്റെ. s. Ten hundred thousand, a million.
പത്തു ലക്ഷം.

പ്രയൊക്താ,വിന്റെ. s. A money leader. കടംകൊ
ടുക്കുന്നവൻ.

പ്രയൊഗം,ത്തിന്റെ. s. 1. Consequence, result, the
main object, or end, of any previous action. ഫലം. 2.
the operation or effect of magical or mysterious rites.
ക്ഷുദ്രപ്രയോഗം. 3. example, comparison.ദൃഷ്ടാന്തം.
4. effort, exertion, preparation towards a work. പ്രയ
ത്നം. 5. act, action. പ്രവൃത്തി. 6. authority for the use
of a word; or the illustration of its use in construction.
വചന പ്രമാണം. 7. the administration or prescrip-
tion of medicine. ചികിത്സ. s. the discharging or
shooting an arrow. അമ്പെത്ത. 9. artifice. ഉപായം.
10. lending. കടം കൊടുക്കുക.

പ്രയൊഗാൎത്ഥം,ത്തിന്റെ. s. Act tending to a main
object. സാദ്ധ്യകൎമ്മം.

പ്രയൊഗിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To make use
of a word in composing or writing. 2. to use. 3. to pre-
scribe or administer. 4. to operate, to effect. 5. to shoot.

പ്രയൊജകൻ,ന്റെ. s. A clever or able man; a
useful or profitable man. ലാഭം വരുത്തുന്നവൻ.

പ്രയൊജനം,ത്തിന്റെ. s. 1. Advantage, benefit,
profit, welfare. 2. utility, use. ഉപകാരം. 3. result. 4.
cause, occasion. ഹെതു. 5. motive, origin. കാരണം. 6.

occupation, business. പ്രവൃത്തി. 7. religious ceremony.
കൎമ്മം.

പ്രയൊജ്യം,ത്തിന്റെ. s. Capital, principal. മുതൽ
ദ്രവ്യം.

പ്രരൊഹണം,ത്തിന്റെ. s. Budding, shooting. മുളെ
ക്കുക.

പ്രരൊഹം,ത്തിന്റെ. s. A bud, a shoot. മുള, തളിർ.

പ്രരൊഹിക്കുന്നു,ച്ചു,പ്പാൻ. v. n. To bud, to shoot
forth. മുളെക്കുന്നു.

പ്രലംബഘ്നൻ,ന്റെ. s. A name of BALARÁMA. ബ
ലഭദ്രൻ.

പ്രലംബം,ത്തിന്റെ. s. 1. The female breast. സ്ത്രീ
കളുടെമുല. 2. a garland of flowers worn round the neck.
പൂമാല. 3. delay, procrastination. താമസം.

പ്രലാപം,ത്തിന്റെ. s. 1. Unmeaning of unconnect-
ed speech. നിരൎത്ഥവാക്ക. 2. sorrow, grief, lamentation.
ദുഃഖം.

പ്രലാപസന്നി,യുടെ. s. Epilepsy, falling sickness.
സന്നിപാതഭെദം.

പ്രലാപിക്കുന്നു,ച്ചു,പ്പാൻ. v. n. To lament, to grieve.

പ്രവചനം,ത്തിന്റെ. s. 1. Excellent speech or lan-
guage. നല്ലവാക്ക. 2. a Véda, scripture. വെദം.

പ്രവണം, &c. adj. 1. Declivity, declining, steep. ചരി
വുള്ള. 2. bent, bowed. കുനിഞ്ഞ. 3. attached on ad-
hering to, filled with, possessed of, endowed with. 4.
crooked, curved. വളഞ്ഞ. s. A place where four roads
meet. നാല്കവല വഴി.

പ്രവയസ്സ,ിന്റെ. s. An old man. വൃദ്ധൻ.

പ്രവരൻ,ന്റെ. s. A chief, an excellent man, a man
of rank or dignity. പ്രധാനൻ, ശ്രെഷ്ഠൻ.

പ്രവരം,ത്തിന്റെ. s. 1. Offspring, descendants. സ
ന്തതി. 2. family, tribe, race, lineage. വംശം. adj. Best,
most excellent. അതിശ്രെഷും.

പ്രവൎത്തകൻ,ന്റെ. S. 1. The original instigator of
any act, an author, a principal. പ്രവൃത്തിക്കുന്നവൻ.
2. an arbiter, a judge. ന്യായം വിധിക്കുന്നവൻ.

പ്രവൎത്തന,യുടെ. s. Order, permission. കല്പന.

പ്രവൎത്തനം,ത്തിന്റെ. s. 1. Action, business, world-
ly interest or activity, as opposed to abstract contempla-
tion. പ്രവൃത്തി മാൎഗ്ഗം. 2. conduct, behaviour. വ്യാ
പാരം.

പ്രവർദ്ധനം,ത്തിന്റെ. s. Increase, prosperity, or aug-
mentation. വർദ്ധന.

പ്രവൎദ്ധിതം, &c. adj. Increased, prospered. വൎദ്ധിക്ക
പ്പെട്ട.

പ്രവൎഹം, &c. adj. Chief, principal, first. പ്രധാനം.


3 A

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/559&oldid=176586" എന്ന താളിൽനിന്ന് ശേഖരിച്ചത്