താൾ:CiXIV31 qt.pdf/558

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രമാ 544 പ്രയ

പ്രഭുശക്തി,യുടെ. s. Princely dignity or power. പ്ര
ധാനശക്തി.

പ്രഭൂതം, adj. 1. Much, many. വളരെ. 2. been, become,
produced. ഉണ്ടായത.

പ്രഭൃതി,യുടെ. s. 1. Manner, kind. വിധം. 2. etcetera,
others, (in composition.) മുതലായി, ഇത്യാദി.

പ്രഭെദനം,ത്തിന്റെ. s. Dividing, separating, literally
or figuratively, as tearing, breaking, specifying, discrimi-
nating. വിഭാഗിക്കുക.

പ്രഭ്രഷ്ടകം,ത്തിന്റെ. s. A chaplet of flowers, sus-
pended from the middle lock of hair. കുടുമയിൽകെട്ടി
യ മാല.

പ്രമത്തൻ,ന്റെ. s. One who is mad, intoxicated,
figuratively with passion and literally with liquor, മദി
ച്ചവൻ.

പ്രമഥനം,ത്തിന്റെ. s. Killing, slaughter. വധം.

പ്രമഥൻ,ന്റെ. s. An attendant on SIVA. ശിവന്റെ
പാരിഷദൻ.

പ്രമഥാധിപൻ,ന്റെ. s. A name of SIVA. ശിവൻ.

പ്രമദം,ത്തിന്റെ. s. Joy, pleasure, delight, rapture.
അതിസന്തൊഷം.

പ്രമദവനം,ത്തിന്റെ. s. A royal pleasure ground,
attached to the seraglio. രാജസ്ത്രീകളുടെ പൂങ്കാവ.

പ്രമദ,യുടെ. s. A proud woman. അഹംകാരമുള്ള
സ്ത്രീ.

പ്രമദാവനം,ത്തിന്റെ. s. A royal garden or pleasure
ground, attached especially to the private apartments of
the palace. ഉപവനം.

പ്രമനസ്സ. adj. Joyful, cheerful, happy. സന്തൊഷ
ശീലം.

പ്രമയം,ത്തിന്റെ. s. Killing, slaughter. വധം.

പ്രമാ,യുടെ. s. 1. True knowledge. പരമാൎത്ഥജ്ഞാ
നം. 2. consciousness, perception. ആത്മജ്ഞാനം.

പ്രമാണക്കാർ,രുടെ. s. plu, The chief or head people
of a town, place, or neighbourhood.

പ്രമാണം,ത്തിന്റെ. s. 1. Cause, motive. ഹെതു. 2.
limit. അതൃത്തി. 3. proof, testimony, authority: ദൃഷ്ടാ
ന്തം. 4. a scripture, a work of sacred authority, വെദം.
5. measure, quantity. അളവ. 6. a speaker of truth. സ
ത്യം പറയുന്നവൻ. 7. eternal, always. നിത്യം. 8.
writings, deeds, documents. 9. truth, faithfulness, ad-
herence to promise, honesty. വിശ്വാസം. 10. witness.
സാക്ഷി. 11. certainty, stability. നിശ്ചയം. 12. re-
spect, honour. ആചാരം, ബഹുമാനം.

പ്രമാണി,യുടെ. s. A chief, a headman, a principal.

പ്രമാണിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To regard, to

value, to attend to, to observe, to pay attention to. 2. to
- respect. 3. to believe, to trust. 4. to measure, to take
account of.

പ്രമാതാമഹൻ,ന്റെ. s. A maternal great-grandfather.
അമ്മയുടെ മുത്തഛൻ.

പ്രമാതാമഹി,യുടെ. s. A maternal great-grandmother.
അമ്മയുടെ മുത്തഛി.

പ്രമാദം,ത്തിന്റെ. s. 1. Inadvertence, carelessness,
mistake, error, inaccuracy. ഒമ്മകെട, തെറ്റ. 2. dulness.
മൂഢത. 3. misfortune.

പ്രമാദി,യുടെ. s. The thirteenth year, of the Hindu
cycle of sixty. അറുപത വൎഷത്തിൽ പതിമൂന്നാമത.

പ്രമാദീ,യുടെ. s. One who is heedless, careless, indif-
ferent, inconsiderate, unreflecting. ജാഗ്രതയില്ലാത്ത
വൻ.

പ്രമാദീച,യുടെ. s. The forty-seventh year of the Hin-
du cycle of sixty, അറുപത വൎഷത്തിൽ നാല്പത്തെ
ഴാമത.

പ്രമാപണം,ത്തിന്റെ. s. Killing, slaughter. വധം.

പ്രമിതി,യുടെ. s. True knowledge, or knowledge result-
ing from positive proofs. സത്യജ്ഞാനം.

പ്രമീതം, &c. adj. 1. Dead, deceased. മരിച്ച. 2. immo-
lated, sacrificed. കൊല്ലപ്പെട്ടത.

പ്രമീള,യുടെ. s. Lassitude, enervation, exhaustion from
indolence or fatigue. മടി, ആലസ്യം.

പ്രമീളനം,ത്തിന്റെ. s. Death. മരണം.

പ്രമുഖം, &c, adj. 1. Chief, first, principal. പ്രധാനം.
2. best, most excellent. അതിശ്രെഷ്ഠം.

പ്രമുദിതം, &c. ads. Pleased, glad, content, happy. അ
തിസന്തൊഷമുള്ള.

പ്രമൃതം, &. adj. Covered, concealed, withdrawn or gone
out of sight. മറെക്കപ്പെട്ടത. s. Agriculture. കൃഷി.

പ്രമെയം,ത്തിന്റെ. s. 1. Knowledge, that which is
known. അറിവ. 2. opportunity, occasion. സമയം.

പ്രമെഹം,ത്തിന്റെ. s. Urinary affection, as change
in the colour, quantity, or consistence of the urine:
twenty-one varieties are enumerated including diabetes,
gonorrhæa, &c. ഒരു മഹാവ്യാധി.

പ്രമൊദം,ത്തിന്റെ. s. Pleasure, happiness, delight,
joy, gladness, സന്തൊഷം.

പ്രമൊദിക്കുന്നു,ച്ചു,പ്പാൻ. v. a. To rejoice, to be de-
lighted.

പ്രമൊദൂത,യുടെ. s. The fourth year of the Hindu
cycle of sixty. അറുപത വർഷത്തിൽ നാലാമത.

പ്രയതൻ,ന്റെ. s. A holy or pious person; one puri-
fied by austerity or mortification. ശുദ്ധിമാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/558&oldid=176585" എന്ന താളിൽനിന്ന് ശേഖരിച്ചത്