Jump to content

താൾ:CiXIV31 qt.pdf/556

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രദാ 542 പ്രപ

or before. സമീപസ്ഥിതം. 2. to be worshipped or re-
verenced. പൂജനീയം.

പത്യുദ്ഗമനം,ത്തിന്റെ. s. Going forth or out, going
to meet any one, &.. എതിരെറ്റുചെല്ലുക.

പ്രത്യുപകാരം,ത്തിന്റെ. s. A return of good offices;
recompense of good for good, remuneration, gratitude.
പ്രത്യുപകാരം ചെയ്യുന്നു, To remunerate, to recom-
pense good for good.

പ്രത്യുപകാരി,യുടെ. s. One who recompenses a good
office. പ്രത്യുപകാരം ചെയ്യുന്നവൻ.

പ്രത്യുഷസ്സ,ിന്റെ. s. Morning, dawn, day-break. പ്ര
ഭാത കാലം.

പ്രത്യൂഷം,ത്തിന്റെ. s. Morning, dawn, day-break. പ്ര
ഭാതം.

പ്രത്യൂഹം,ത്തിന്റെ. s. Obstacle, impediment, hin-
drance. തടവ, വിഘ്നം.

പ്രത്യെകം. adj. 1. Separate, distinct. വെവ്വെറെ. 2.
own, personal. സ്വന്തം. 3. solitary. 4. other. പ്രത്യെ
കമായി, Separately, in private, alone, solitarily.

പ്രഥ,യുടെ. s. Fame, celebrity. കീൎത്തി.

പ്രഥനം,ത്തിന്റെ. s. War, battle. യുദ്ധം.

പ്രഥമൻ,ന്റെ. s. A kind of pottage.

പ്രഥമം, &c. adj. 1. First; prior, initial. മുമ്പുള്ള, ആ
ദ്യമുള്ള. 2. chief, principal. പ്രഥമ പുരുഷൻ, In
grammar, the third person.

പ്രഥമവയസ്സ഻,ിന്റെ. s. Childhood. ശിശുത്വം.

പ്രഥമാശ്രമി,യുടെ. s. A religious student. ബ്രഹ്മ
ചാരി.

പ്രഥിതം, &c. adj. 1. Famous, celebrated. കീൎത്തിയുള്ള.
2. made known, declared.

പ്രഥിമ,യുടെ. s. Greatness, magnitude. മഹത്വം.

പ്രദത്തം. adj. Given, bestowed, conferred. കൊടുക്ക
പ്പെട്ടത.

പ്രദൻ,ന്റെ. s. A giver, a bestower. കൊടുക്കുന്ന
വൻ.

പ്രദരം,ത്തിന്റെ. s. 1. Splitting, rending, tearing.
പിളൎപ്പ. 2. fracture, breaking. ഉടവ. 3. a disease of
women, Mænorrhagia. സ്ത്രീകളുടെ രക്തവാൎച്ച. 4. an
arrow. അമ്പ.

പ്രദക്ഷിണം,ത്തിന്റെ. s. Religious circumambula-
tion by keeping the right side towards the person or ob-
ject circumambulated. പ്രദക്ഷിണം വെക്കുന്നു, To
perform circumambulation.

പ്രദാകു,വിന്റെ. s. See പൃദാകു.

പ്രദാതാവിന്റെ. s. A giver, a donor, കൊടുക്കുന്ന
വൻ.

പ്രദാനം,ത്തിന്റെ. s. Gift, donation. ദാനം പ്രദാ
നംചെയ്യുന്നു, To give, to grant, to confer.

പ്രദീപനം,ത്തിന്റെ. S, A sort of mineral poison of
a red colour, and caustic operation. ഒരു വക വിഷം.

പ്രദീപം,ത്തിന്റെ. s. A lamp. വിളക്ക.

പ്രദീപിക്കുന്നു,ച്ചു,പ്പാൻ. v. n. To shine forth. ശൊ
ഭിക്കുന്നു.

പ്രദീപ്തം. adj. Shining, lighted up. ശൊഭിതം.

പ്രദെയം. adj. To be given or bestowed. കൊടുക്കെ
ണ്ടുന്ന.

പ്രദെശനം,ത്തിന്റെ. s. A gift, 1 present, a bribe or
offering, any thing given to the gods, superiors, or friends,
&c. സമ്മാനം, കാഴ്ച.

പ്രദെശം,ത്തിന്റെ. s. A place in general, a country;
a district, a climate, &c.

പ്രദെശിനി,യുടെ. s. The forefinger. ചൂണ്ടൊന്നി
വിരൽ.

പ്രദൊഷം,ത്തിന്റെ. s. Evening, the first part of
the night. സന്ധ്യാസമയം.

പ്രദ്യുമ്നൻ,ന്റെ. s. Cama, the Hindu Cupid. കാമൻ.

പ്രദ്യൊതനൻ,ന്റെ. s. The sun. ആദിത്യൻ.

പ്രദ്രാവം,ത്തിന്റെ. s. Flight, retreat, running away.
ഒട്ടം.

പ്രധാനഗ്രഹം,ത്തിന്റെ. s. A primary planet.

പ്രധാനൻ, ന്റെ. s. See പ്രധാനി.

പ്രധാനം,ത്തിന്റെ. s. 1. Nature, the natural state of
any thing or the cause of the material world. പ്രകൃതി.
2. the Supreme God. പരമാത്മാവ. 3. intellect, under-
standing. ജ്ഞാനം. 4. the chief, principal, prime, or most
eminent thing, excellency. ശ്രെഷ്ഠം. adj, Chief, princi-
pal, superior, most eminent, noble.

പ്രധാനി,യുടെ. s. A king’s minister, a prime or chief
minister, a noble, a courtier, a head man. മുമ്പൻ,
ശ്രെഷ്ഠൻ.

പ്രധി,യുടെ. s. The circumference of a wheel. ഉരുളി
ന്റെ വട്ടം.

പ്രധ്വംസനം,ത്തിന്റെ. s. Destruction, destroying.
നശിപ്പിക്ക.

പ്രധ്വംസാഭാവം,ത്തിന്റെ. s. The nonentity of that
state which is subsequent to its existence; annihilation.
അഭാവം.

പ്രനാളം,ത്തിന്റെ. s. A water course, a sluice, a ca-
nal, a drain. തൊട, ചാല.

പ്രപഞ്ചം,ത്തിന്റെ. s. 1. The world, or universe.ഇ
ഹലൊകം. 2. expanse, extent, extension. പരപ്പ. 3.
copiousness, prolixity in style or composition. വാഗ്വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/556&oldid=176583" എന്ന താളിൽനിന്ന് ശേഖരിച്ചത്