Jump to content

താൾ:CiXIV31 qt.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രത്യാ 541 പ്രത്യു

plaintiff. വാദിയുടെ പെരിൽ പ്രതിവാദി ബൊ
ധിപ്പിക്കുന്ന സങ്കടം.

പ്രത്യയം,ത്തിന്റെ. s. 1. Knowledge, apprehension.
ജ്ഞാനം. 2. trust, faith, belief, confidence. വിശ്വാ
സം. 3. oath, ordeal. ശപഥം. 4. cause, motive. കാ
രണം. 5. usage, custom, practice. ആചാരം. 6. fame,
celebrity. ശ്രുതി. 7. certainty, ascertainment. നിശ്ച
യം. 8. an affix to roots and words forming derivatives
and inflections. 9. a dependant, a subject. ആധീനം
10. instrument, means of agency, a help-mate or associ-
ate, applicable either to persons or things. യന്ത്രം.

പ്രത്യയിതം, &c. adj. Trusted, confidential. വിശ്വസി
ക്കപ്പെട്ട.

പ്രത്യരം,ത്തിന്റെ. s. The fifth star after the one under
which a person is born. ജന്മനക്ഷത്രത്തിന്റെെ അ
ഞ്ചാം നക്ഷത്രം.

പ്രത്യൎത്ഥം,ത്തിന്റെ. s. A reply, an answer, a counter
representation, പ്രത്യുത്തരം.

പ്രത്യൎത്ഥി,യുടെ. s. 1. An enemy. ശത്രു. 2. in law, a
defendant. പ്രതിവാദി.

പ്രത്യൎപ്പണം,ത്തിന്റെ. s. The return or re-delivery
of a deposit. തിരിച്ചുകൊടുക്കുക.

പ്രത്യൎപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To return or re-de-
liver a deposit.

പ്രത്യൎപ്പിതം, &c. adj. Returned, restored, re-delivered.
തിരിച്ചുകൊടുക്കപ്പെട്ട.

പ്രത്യവസിതം, &c. adj. Eaten. ഭക്ഷിക്കപ്പെട്ടത.

പ്രത്യവായം,ത്തിന്റെ. s. 1. Separation. വെർപാട.
2. an impropriety, a fault, sin, harm, injury. കുറ്റം.

പ്രത്യസ്ത്രം,ത്തിന്റെ. s. An opposing arrow.

പ്രത്യഹം, ind. 1. In the morning. രാവിലെ. 2. day by
day, every day. പകൽ തൊറും.

പ്രത്യക്ഷത,യുടെ. s. Appearance, manifestation.

പ്രത്യക്ഷം, &c. adj. Perceptible, perceived, present, as
cognizable by any of the organs of sense. കാണാകു
ന്നത.

പ്രത്യക്ഷീകരിക്കുന്നു,ച്ചു,പ്പാൻ. v. a. To make ap-
pear or make manifest, to be apparent.

പ്രത്യാഖാതം, &c, adj. 1. Removed, set aside. നീക്ക
പ്പെട്ട. 2. informed, apprized. അറിയിക്കപ്പെട്ട. 3. dis-
couraged, prohibited, forbidden. വിരൊധിക്കപ്പെട്ട.
4. denied, refused. നിഷെധിക്കപ്പെട്ട. 5. celebrated,
notorious. ശ്രുതിപ്പെട്ട.

പ്രത്യാഖ്യാനം,ത്തിന്റെ. s. 1. Rejection, refutation,
disallowance, disregard, വിലക്കപ്പെട്ട. 2. denial, re-
fusal. നിഷെധം.

പ്രത്യാഖ്യാനിക്കുന്നു,ച്ചു,പ്പാൻ. v. a. To deny, to
refute, disallow, or disregard. നിഷെധിക്കുന്നു.

പ്രത്യാഗമം,ത്തിന്റെ. s. Return, returning. തിരിച്ചു
വരവ.

പ്രത്യാദിഷ്ടം, &c, adj, See പ്രത്യാഖ്യാതം.

പ്രത്യാദെശം,ത്തിന്റെ. s. 1. Rejection, disallowance.
വിലക്കുക, നിരാകരിക്കുക. 2. information, apprizing,
informing. അറിയിക്കുക. 3. warning, cautioning. 4.
refusal, denial. നിഷെധം.

പ്രത്യാലീഡം,ത്തിന്റെ. s. An attitude in shooting,
the left foot advanced and the right retracted. എവുകാ
രുടെ നില.

പ്രത്യാശ,യുടെ. s. Trust, confidence. വിശ്വാസം.

പ്രത്യാസക്തി,യുടെ. s. Necessity, urgency. അത്യാ
വശ്യം.

പ്രതാസത്തി,യുടെ. s. Proximity, contiguity. സമീ
പം.

പ്രത്യാസന്നം, &c. adj, Near, proximate, contiguous.
സമീപമായുള്ള.

പ്രത്യാസാരം,ത്തിന്റെ. s. 1. The rear of an army
പിമ്പട. 2. a form of array. അണിഭെദം.

പ്രത്യാഹാരം,ത്തിന്റെ. s. 1. Abstraction, insensibility,
restraining the organs, so as to be indifferent to disagree-
able or agreeable excitement. അഷ്ടാംഗയൊഗം. 2.
abridgement, compendium. സമഷ്ടി.

പ്രത്യക്തി,യുടെ. s. Answer, reply. തൎക്കഉത്തരം.

പ്രത്യുൽക്രമം,ത്തിന്റെ. s. Act or effort tending to a
main object. പ്രെരണം.

പ്രത്യുത്തരം,ത്തിന്റെ. s. An answer, a rejoinder, a
reply to an answer. പ്രത്യുത്തരം പറയുന്നു, To an-
swer, to reply:

പ്രത്യുത്ഥാനം,ത്തിന്റെ. s. Polite reception of a visi-
tor, rising to receive him, &c. ഒരുത്തൻ വരുമ്പൊളു
ള്ള ആചാരം. പ്രത്യുത്ഥാനം ചെയ്യുന്നു, To receive
a visitor politely, to rise to receive him, &c. ആചാര
ത്തൊടെ കൈക്കൊള്ളുന്നു.

പ്രത്യുൽപന്നമതം,ത്തിന്റെ. s. Presence of mind.
- മനൊധൈൎയ്യം.

പ്രത്യുൽപന്നമതി. adj. 1. Having presence of mind,
wise for the time. ധൈൎയ്യബുദ്ധിയുള്ള. 2. confident,
bold, arrogant. ഉണൎച്ചബുദ്ധിയുള്ള.

പ്രത്യുൽപന്നം. adj. 1. Ready, prompt. ഒരുങ്ങിയിരി
ക്കുന്ന. 2. re-produced, regenerated.

പ്രത്യുദ്ഗമനീയം,ത്തിന്റെ. s. A. pair of bleached cloths,
or the upper and lower garments, as worn at meals and sa-
crifices, &c. ഉത്തരീയം. adj. 1. To be placed near, upon

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/555&oldid=176582" എന്ന താളിൽനിന്ന് ശേഖരിച്ചത്