താൾ:CiXIV31 qt.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതീ 540 പ്രത്യ

crated. 3. completed, finished. 4. endowed, portioned.
5. established in life, married, &c.

പ്രതിസരൻ, ന്റെ. s. A servant, a dependant. ആ
ശ്രിതൻ.

പ്രതിസരസൂത്രം,ത്തിന്റെ. s. A string worn round
the hand, at nuptials, &c.

പ്രതിസരം,ത്തിന്റെ. s. 1. The rear of an army. പി
മ്പട. 2. a garland, a wreath. മാല. 3. a bracelet. കൈ
വള. 4. a string worn round the hand, at nuptials, &c.
കാപ്പ. 5. day-break, morning. പുലൎകാലം.

പ്രതിസൎഗ്ഗം,ത്തിന്റെ. s. 1. A portion of a Purána
which treats of the destruction and renovation of the
world, an intervening story. 2. secondary creation.

പ്രതിസവ്യം. adj. 1. Left, (not right.) ഇടത്തൂട. 2.
reverse, inverted.

പ്രതിസീര,യുടെ. s. An outer tent ; a screen or wall
of cloth. തിര, മറ.

പ്രതിസൂൎയ്യകം,ത്തിന്റെ. s. A lizard; a chamelion.
ഗൌളി.

പ്രതിസ്വരം,ത്തിന്റെ. s. An echo, a returned or
reiterated sound. മാറ്റൊലി.

പ്രതിസ്പൎദ്ധ,യുടെ. s. Emulation, rivalry, the wish or
effort to excel or overcome. സ്പൎദ്ധ.

പ്രതിഹതൻ,ന്റെ. s. 1. One who is disappointed.
അഭിപ്രായഭംഗം വന്നവൻ. 2. opposed, obstruct-
ed. 3. fallen, overthrown.

പ്രതിഹതം,ത്തിന്റെ. s. Disappointment, failure. അ
ഭിപ്രായഭംഗം. adj. 1. Disappointed. 2. opposed, ob-
structed, overthrown.

പ്രതിഹാരകൻ,ന്റെ. s. A juggler. മന്ത്രവാദി.

പ്രതിഹാരം,ത്തിന്റെ. s. A door, a gate. വാതിൽ.

പ്രതിഹാരി,യുടെ. s. 1. A door-keeper, a porter. വാ
തിൽകാവല്ക്കാരൻ. 2. a juggler. മന്ത്രവാദി.

പ്രതിഹാസം,ത്തിന്റെ. s. The sweet-scented oleander
Nerium odorum. കണവീരം.

പ്രതിക്ഷണം. ind. Momentarily; every moment വെ
ഗം വെഗം.

പ്രതിക്ഷയൻ,ന്റെ. s. A guard, an attendant. കാ
വല്ക്കാരൻ.

പ്രതിക്ഷിപ്തം, &c. adj. 1. Dismissed, rejected, turned
out. കളയപ്പെട്ട. 2. sent, dispatched. അയക്കപ്പെട്ട.
3. opposed, repelled, resisted. വിരൊധിക്കപ്പെട്ട. 4.
calumniated, falsely accused. അപവാദപ്പെട്ട.

പ്രതീകം,ത്തിന്റെ. s. 1. A limb, a member. അവയ
വം. 2. a part, a portion. ഒഹരി. adj. 1. Contrary, ad-
verse. വിരൊധമായുള്ള, പ്രതികൂലം. 2. inverted, re-

versed, against the natural order or state.

പ്രതീകാരം,ത്തിന്റെ. s. 1. Revenge, retaliation, venge
ance. പകരംവീഴ്ച. 2. remedying, administering medi-
cine. പ്രതിശാന്തി.

പ്രതീകാശ, &c. adj. In composition (Like,) resembling
തുല്യം.

പ്രതീചി,യുടെ. s. The west quarter, പടിഞ്ഞാറ.

പ്രതീചീനം, &c, adj. 1. West, western. പടിഞ്ഞാറു
ള്ള. 2. new, fresh. പുതിയ.

പ്രതീതം, &c. adj. 1. Famous, celebrated, renowned.
പ്രസിദ്ധം. 2. known. അറിയപ്പെട്ട. 3. glad, de-
lighted. സന്തൊഷിക്കപ്പെട്ട. 4. respectful. വണക്ക
മുള്ള. 5. past, gone. പൊയ.

പ്രതീതി,യുടെ. s. 1. Knowledge, understanding. ബു
ദ്ധി. 2. fame, notoriety. ശ്രുതി.

പ്രതീപദൎശിനി,യുടെ. s. A woman. സ്ത്രീ.

പ്രതീപം, &c. adj. Turned away, having the face avert-
ed backwards; following an order or course the reverse
of what is natural; against the grain or stream. പിന്തി
രിഞ്ഞത.

പ്രതീരം,ത്തിന്റെ. s. A shore, a bank. കര, തീരം.

പ്രതീവെശം,ത്തിന്റെ. s. A neighbouring residence,
a neighbourhood. സമീപം, അയൽപക്കം.

പ്രതീഹാരം,ത്തിന്റെ. s. A door. വാതിൽ.

പ്രതീഹാരി,യുടെ. s. ( Mas. & fem. ) A door-keeper, a
porter, a warder. വാതിൽകാവല്ക്കാരൻ.

പ്രതീക്ഷ്യം, &c. adj. Venerable, respectable. പൂജ്യം.

പ്രതൊളി,യുടെ. s. A high street; the principal road
through a town or village. തെരുവ.

പ്രത്നം. adj. old, ancient. പണ്ടത്തെ.

പ്രത്യൿ. adj. 1. Subsequent, behind, following in time
or place. പിന്നത്തെ. 2. western. പടിഞ്ഞാറെ.

പ്രത്യക്ഛ്രെണി,യുടെ. s. 1. A flower, commonly Danti.
നാഗദന്തി. 2. a plant, Salvinia cucullata. എലിച്ചെ
വിയൻ.

പ്രത്യക്പണ്ണീ,യുടെ. s. A plant, Achyranthes aspera-
വലിയ കടലാടി.

പ്രത്യഗ്രം, &c. adj. New, recent, fresh. നൂതനം.

പ്രത്യംഗം,ത്തിന്റെ. s. An organ of perception. പ
ഞ്ചെന്ദ്രിയങ്ങളിൽ ഒന്ന.

പ്രത്യങ്മുഖം, &c. adj. Having the face turned backwards
or away. പിന്തിരിഞ്ഞ മുഖം.

പ്രത്യന്തം,ത്തിന്റെ. s. The country of the Mle-
chehhas or savages. മ്ലെഛ രാജ്യം.

പ്രത്യഭിയൊഗം,ത്തിന്റെ. s. A counter plaint, or
charge, an accusation brought against the accuser or

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/554&oldid=176581" എന്ന താളിൽനിന്ന് ശേഖരിച്ചത്