Jump to content

താൾ:CiXIV31 qt.pdf/553

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതി 539 പ്രതി

പ്രതിയത്നം,ത്തിന്റെ. s. 1. Desire, wish. ആഗ്രഹം.
2. taking prisoner, taking captive. അടിമപ്പെടുത്തുക.
3. comprehension. അറിവ. 4. retaliation, recrimination,
revenge. പ്രതികാരം. 5. acting well or properly. 6. ac-
quiring a new virtue or accomplishment. 7. making per-
fect or complete. പൂൎത്തിയാക്കുക. adj. Active, vigo-
rous, diligent, making effort or exertion. താല്പൎയ്യമുള്ള.

പ്രതിയാന,യുടെ. s. Resemblance of real form, a
picture, a statue, &c. പ്രതിശരീരം.

പ്രതിയാനം,ത്തിന്റെ. s. Return. തിരിച്ചുവരവ.

പ്രതിയൊഗം,ത്തിന്റെ. s. Opposition, enmity. വൈ
രം.

പ്രതിയൊഗി,യുടെ. s. 1. An opponent, an adversary,
an enemy. വൈരി. 2. a defendant. പ്രതിവാദി.

പ്രതിരുദ്ധം,ത്തിന്റെ. s. Hindrance, impediment.
തടവ.

പ്രതിരൂപം,ത്തിന്റെ. s. An image, a picture, the
counterpart of any real form. പ്രതിബിംബം.

പ്രതിരൊധം,ത്തിന്റെ. s. 1. Theft, robbery. കളവ.
2. obstacle, impediment. തടവ.

പ്രതിരൊധി,യുടെ. s. 1. A thief, a robber. കള്ളൻ.
2. an opponent. വിരൊധി.

പ്രതിലൊമൻ,ന്റെ. s. One who is low, or born in
the inverse order of castes; that is, one whose father is of
a low caste, and his mother of a high one.

പ്രതിലൊമം, &c. adj. 1. Left, not right. 2. reverse, in-
verted, contrary to the natural course or order, against the
hair or grain, വിപരീതം. 3. low, vile, base, deprived.

പ്രതിവചനം,ത്തിന്റെ. s. An answer, a reply, a
rejoinder. ഉത്തരം.

പ്രതിവാക്ക,ിന്റെ. s. An answer, a reply. ഉത്തരം.

പ്രതിവാക്യം,ത്തിന്റെ. s. An answer, a reply. adj.
Answerable, admitting, or requiring an answer. ഉത്തരം.

പ്രതിവാണി,യുടെ. s. An answer. ഉത്തരം.

പ്രതിവാദനം,ത്തിന്റെ. s. Answering, responding,
replying, defence.

പ്രതിവാദം,ത്തിന്റെ. s. Response, reply, rejoinder,
defence, contention, dispute.

പ്രതിവാദി,യുടെ. s. A defendant ; a respondent, a
person sued at law.

പ്രതിവാദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To contend, to
dispute. 2. to answer, to reply.

പ്രതിവാസരം,ത്തിന്റെ. s. Day by day. adv. Daily,
every day. ദിവസംതൊറും.

പ്രതിവാസി,യുടെ. s. A neighbour, neighbouring. സ
മീപസ്ഥൻ.

പ്രതിവിദ്ധം, &c. adj. 1. Pierced, perforated. തുളെക്ക
പ്പെട്ട, 2. split. പിളൎക്കപ്പെട്ട. 3. opposed, impeded.
വിലക്കപ്പെട്ട. 4. beaten, whipped. അടിക്കപ്പെട്ട.

പ്രതിവിധി,യുടെ. s. 1. Penance. 2. atonement, re-
medy. 3. physical treatment or practice, cure.

പ്രതിവിംബം,ത്തിന്റെ. s. see പ്രതിബിംബം.

പ്രതിവിരൊധംത്തിന്റെ. s. Perverseness, contrariety.

പ്രതിവിഷ,യുടെ. s. A plant, atis ( Betula.) അതി
വിടയം.

പ്രതിവെശം,ത്തിന്റെ. s. The residence of a neigh-
bour, a neighbouring house. അയൽപക്കം.

പ്രതിവെശി,യുടെ. s. A neighbour. അയല്ക്കാരൻ.

പ്രതിശാന്തി,യുടെ. s. 1. Atonement, expiation. 2.
means, expedient. 3. remedying, administering medicine.

പ്രതിശാസനം,ത്തിന്റെ. s. Sending a servant on a
message, ordering or dispatching an inferior after calling
him to attend. കല്പിച്ചയക്കുക.

പ്രതിശിഷ്ടം, &c. adj. 1. Celebrated, famous. കീത്തി
പെട്ട. 2. sent, ordered, dispatched. അയക്കപ്പെട്ട.

പ്രതിശ്യ,യുടെ. s. Catarrh. മൂക്കുവാല്പ.

പ്രതിശ്രയം,ത്തിന്റെ. s. Catarrh, cold. മൂക്കവാല്പ.

പ്രതിശ്രയം,ത്തിന്റെ. s. 1. An assembly. സഭ. 2.
a place of sacrifice. യാഗശാല. 3. a house, a dwelling,
ഭവനം. 4. an asylum, a place of refuge. ആശ്രയ
സ്ഥാനം.

പ്രതിശ്രവം,ത്തിന്റെ. s. A promise, assent. പ്രതി
ജ്ഞ.

പ്രതിശ്രുതം, &c. adj. Promised, assented, agreed, ac-
cepted. പ്രതിജ്ഞ ചെയ്യപ്പെട്ട.

പ്രതിശ്രുത഻,ിന്റെ. s. Echo, repeated or reiterated sound.
മാറ്റൊലി.

പ്രതിഷിദ്ധം, &c. adj, Forbidden, prohibited. വിലക്ക
പ്പെട്ട.

പ്രതിഷെധം,ത്തിന്റെ. s. Prohibition, forbidding,
exception, contradiction. വിലക്ക, വിരൊധം.

പ്രതിഷ്ടംഭം,ത്തിന്റെ. s. Obstacle, impediment, oppo-
sition. തടവ, വിരൊധം.

പ്രതിഷ്ഠ,യുടെ. s. 1. Fame, celebrity. ശ്രുതി. 2. con-
secration. 3. the accomplishment of a religious ceremo-
ny or any set of rites, especially those instituted for the
attainment of supernatural and magical powers. 4. en-
dowment. 5. staying, standing, fixation. 6. accomplish-
ment, completion in general

പ്രതിഷ്ഠിക്കുന്നു,ച്ചു,പ്പാൻ. v. a. To consecrate, &c.
പ്രതിഷ്ഠകഴിക്കുന്നു.

പ്രതിഷ്ഠിതം, &c. adj. 1. Famous, celebrated. 2. conse-


2 Z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/553&oldid=176580" എന്ന താളിൽനിന്ന് ശേഖരിച്ചത്