താൾ:CiXIV31 qt.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതി 538 പ്രതി

of a panegyric, the proclaimer of rank and titles, a he-
rald, a bard, a panegyrist.

പ്രതിദാനം,ത്തിന്റെ. s. 1. The return or re-delivery
of a deposit. തിരിച്ചുകൊടുക്കുക. 2. barter, exchange.
തമ്മിൽ മാറ്റം.

പ്രതിദാരണം,ത്തിന്റെ. s. War, battle. യുദ്ധം.

പ്രതിദിനം. adv. Day by day, every day, daily. ദിവ
സംപ്രതി.

പ്രതിദെയം,ത്തിന്റെ. s. A pledge, a pawn. പണ
യം.

പ്രതിധ്വനി,യുടെ. s. An echo, a reiterated or repeated
sound. മാറ്റൊലി.

പ്രതിധ്വാനം,ത്തിന്റെ. s. An echo, a reiterated or
repeated sound. മാറ്റൊലി.

പ്രതിനവം. adj New, young, fresh, recent. പുതുതായ.

പ്രതിനിധി,യുടെ. s. 1. A resemblance of a real form,
an image of a stature, a picture &c. പ്രതിബിംബം.
2. a surety, a pledge. പ്രണയം.

പ്രതിപൽ,ത്തിന്റെ. s. 1. The first lunar clay of either
lunar fortnight. പ്രതിപദം. 2. understanding, intellect,
comprehension. ബുദ്ധി.

പ്രതിപത്തി,യുടെ. s. 1. Fame, reputation. കീൎത്തി. 2.
gaining, getting, obtaining, acquirement. സമ്പാദ്യം. 3.
action, worldliness as opposed to religious contemplation.
പ്രവൃത്തികൎമ്മം. 4. arrogance, audacity, confidence.
ധീരത. 5. knowledge, determination, ascertainment.
അറിവ. 6. elevation, exaltation, acquirement of rank
of dignity. ഉയൎച്ച, 7. acknowledgement, assent, admis-
sion. സമ്മതം.

പ്രതിപദം,ത്തിന്റെ. s. The first day of either lunar
fortnight. See പ്രതിപത്ത. adv. Frequently, repeated-
ly, oftentimes.

പ്രതിപന്നം. adj. 1. Known, understood, ascertained,
determined. അറിയപ്പെട്ടത. 2. promised, engaged,
assented to, accepted. പ്രതിജ്ഞ ചെയ്യപ്പെട്ടത. 3.
overcome, conquered, subdued. ജയിക്കപ്പെട്ടത.

പ്രതിപക്ഷം,ത്തിന്റെ. s. 1. Enmity. ശത്രുത. 2.
defence. പതിവാദം.

പ്രതിപക്ഷി,യുടെ. s. 1. An enemy. ശത്രു. 2. a re-
spondent, an opponent. 3. a defendant. പ്രതിവാദി.

പ്രതിപാദനം,ത്തിന്റെ. s. 1. Gift, donation. ദാനം.
2. ascertaining, determining, rendering clear and intelli
gible. അറിയിക്കുക. 3. action, worldly conduct or in-
terest. പ്രവൃത്തികൎമ്മം.

പ്രതിപാദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To ascertain, to
determine. 2. to accept, to receive.

പ്രതിപ്രിയം,ത്തിന്റെ. s. A return of good offices,
recompense of good for good, remuneration. പ്രത്യുപ
കാരം.

പ്രതിഫലം,ത്തിന്റെ. s. 1. Reflection of a mirror പ്ര
തിബിംബം. 2. reward, recompense.

പ്രതിഫലിക്കുന്നു,ച്ചു,പ്പാൻ. v. n. To reflect back,
a figure, &c. പ്രതിബിംബിക്കുന്നു.

പ്രതിഫലിതം. adj. Shadowed, represented, reflected
back. പ്രതിബിംബിക്കപ്പെട്ടത.

പ്രതിബദ്ധം. &c. adj. 1. Disappointed, thwarted, cross-
ed, vexed. 2. obstructed, opposed, prevented. വിരൊ
ധിക്കപ്പെട്ടത.

പ്രതിബന്ധകം,ത്തിന്റെ. s. A branch, a shoot adj.
Impeding, obstructing, an obstructor, opposer. തടുക്കു
ന്നത, തടുക്കുന്നവൻ.

പ്രതിബന്ധം,ത്തിന്റെ. s. 1. An impediment, obsta-
cle, hindrance. തടവ. 2. constraint. നിൎബന്ധം.

പ്രതിബലം. adj. Powerful, able, adequate.

പ്രതിബിംബം,ത്തിന്റെ. s. 1. Reflection of a mir-
ror. 2. resemblance or counterpart of real forms, as a pic-
ture, an image, a shadow, &c. ഛായ, നിഴൽ.

പ്രതിബിംബിക്കുന്നു,ച്ചു,പ്പാൻ. v. a. To reflect
back, as in a mirror, &c. നിഴലിക്കുന്നു.

പ്രതിബിംബിതം. adj. Resembled, reflected back.

പ്രതിഭ,യുടെ. s. 1. Understanding, intellect. ബുദ്ധി.
2. light, Splendour. ശൊഭ. 3. audacity, boldness, confi-
dence. ധീരത.

പ്രതിഭയം,ത്തിന്റെ. s. Fearfulness, fear. ഭയങ്കരം.
adj. Formidable, fearful, frightful. ഭയങ്കരമായുള്ള.

പ്രതിഭാമ്പിതം, &c. adj. Confident, bold, audacious.
ധൈൎയ്യമുള്ള.

പ്രതിഭാമുഖം. adj. Confident, bold. ധൈൎയ്യമുള്ള.

പ്രതിഭായുക്തൻ,ന്റെ. s. A confident, bold, audacious
person. ധൈൎയ്യമുള്ളവൻ.

പ്രതിഭൂ,വിന്റെ. s. 1. A surety. പ്രതിനിധി. 2.
the keeper of a gambling house. ചൂതുകളിപ്പിക്കുന്ന
വൻ.

പ്രതിഭൂതം. adj. Like, resembling. തുല്യം.

പ്രതിമ,യുടെ. s. Likeness, resemblance, a picture, im-
age or figure. പ്രതിശരീരം.

പ്രതിമാനം,ത്തിന്റെ. s. 1. Resemblance, an image, a
picture, പ്രതിമ. 2. the part of an elephant’s head be-
tween the tusks.

പ്രതിമുക്തൻ,ന്റെ. s. One who is clothed, armed,
accoutred. കവചമിട്ടവൻ.

പ്രതിമെയം,ത്തിന്റെ. s. See പ്രതിമാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/552&oldid=176579" എന്ന താളിൽനിന്ന് ശേഖരിച്ചത്