താൾ:CiXIV31 qt.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതി 537 പ്രതി

പ്രണെയൻ,ന്റെ. s. One who is docile, agreeable.
വശനായുള്ളവൻ.

പ്രതതി,യുടെ. s. 1. Any creeping plant. വള്ളി. 2.
spreading, expansion. പരപ്പ.

പ്രതനം, &c. adj. Old, aged. പുരാതനം.

പ്രതപ്തം. adj. Hot, very warm. തപിക്കപ്പെട്ടത.

പ്രതൎക്കനം,ത്തിന്റെ. s. Reasoning, discussion, doubt,
logic. തൎക്കം, സംശയം.

പ്രതൎക്കിതം. adj. Reasoned, discussed, doubted, doubtful.
സംശയിക്കപ്പെട്ടത.

പ്രതലം,ത്തിന്റെ. s. The open hand with the fingers
extended. ഒരു കൈ പരത്തുക.

പ്രതാനിനി,യുടെ. s. 1. A low spreading creeper. പട
ൎപ്പുള്ള വള്ളി. 2. spreading, expansion, പരപ്പ.

പ്രതാപം,ത്തിന്റെ. s. 1. Majesty, dignity, the high spirit
arising from the possession of rank and power. സ്ഥാനം
കൊണ്ടും ശക്തി കൊണ്ടും ഉള്ള മഹത്വം. 2. heat,
warmth. ചൂട. 3. valour, prowess. വിക്രമം.

പ്രതാപവാൻ,ന്റെ. s. A person of dignity or high
rank, an eminent person. പ്രതാപമുള്ളവൻ.

പ്രതാപസം,ത്തിന്റെ. s. White or gigantic Swallow-
wort, Asclepias gigantea. വെള്ളെരിക്ക.

പ്രതാപി,യുടെ. s. See പ്രതാപവാൻ.

പ്രതാരണം,ത്തിന്റെ. s. Fraud, deceit, cheating,
over-reaching, trick. വഞ്ചന.

പ്രതാരിതം, &c. adj. Cheated, deceived, tricked. വഞ്ചി
ക്കപ്പെട്ട.

പ്രതി, A Sancrit particle and prefix implying, 1. Sub-
stitution ( instead, in lieu.) 2. several, in order, (seve-
rally, each by each.) 3. direction, designation, (to,
towards, upon.) 4. belonging to, (as a part, or portion.)
5. exchange, return, equivalent, (again, back again.) 6.
likeness, (like, equal.) 7. a little, &c. s. Any thing sub-
stituted for another: a copy. adj, Each, every.

പ്രതി,യുടെ. s. A defendant, an opponent.

പ്രതികടം,ത്തിന്റെ. s. Contrariety, opposition, per-
verseness, adversity. adj. Contrary, opposite, adverse,
perverse. പ്രതികടം പറയുന്നു, To speak against, to
oppose.

പ്രതികൎമ്മം,ത്തിന്റെ. s. Dress, decoration, personal
embellishment. അലങ്കാരം.

പ്രതികാരം,ത്തിന്റെ. s. 1. Revenge, retaliation. 2. a
remedy, an antidote. 3. a return of offices either good or
bad.

പ്രതികൂലത,യുടെ. s. Contrariety, opposition, perverse-
ness.

പ്രതികൂലം,ത്തിന്റെ. s. Contrariety, opposition, per-
verseness, adversity. adj. Contrary, cross-grained, ad-
verse, reverse, inverted.

പ്രതികൃതി,യുടെ. s. 1. An effigy; figure, image, picture,
reflection, or shadow. പ്രതിശരീരം. 2. retaliation, re-
turn, revenge. പ്രതികാരം.

പ്രതിക്കാരൻ,ന്റെ. s. A defendant, an opponent.

പ്രതിക്രിയ,യുടെ. s. 1. Revenge, retaliation, a return
of offices either good, or bad. 2. a remedy, an antidote.
പ്രതിക്രിയചെയ്യുന്നു, 1. To revenge, to retaliate. 2.
to remedy.

പ്രതിഗ്രഹണം,ത്തിന്റെ. s. Acceptance, assent.
സ്വീകാരം.

പ്രതിഗ്രഹം,ത്തിന്റെ. s. 1. The reserve of an army,
a detachment posted with the general four hundred yards
in the rear of the line. പിൻപട. 2. acceptance, assent.
സ്വീകാരം. 3. a proper donation to Brahmans; what-
ever is a fit present to a Brahman at suitable periods.
ദാനം. 4. the acceptance of such gift. മെടിക്കുക.

പ്രതിഗ്രാഹം,ത്തിന്റെ. s. A spitting pot. കൊളാ
മ്പി.

പ്രതിഘം,ത്തിന്റെ. s. 1. Anger, wrath, rage. ക്രൊ
ധം. 2. mutual beating, combat, fighting. അന്യൊന
യുദ്ധം.

പ്രതിഘാതനം,ത്തിന്റെ. s. Killing, slaughter. വധം.

പ്രതിച്ഛന്ദം,ത്തിന്റെ. s. A reflected image, any im-
age, a picture, a statue. പ്രതിബിംബം.

പ്രതിച്ഛായ,യുടെ. s. 1. An image, a statue, a bas re-
lief, a picture. ഒരു ചിത്രം. 2. a reflected image, a shade,
a shadow.

പ്രതിജാഗരം,ത്തിന്റെ. s. Attention, watchfulness.
സൂക്ഷണം.

പ്രതിജിഹ്വ,യുടെ. s. The uvula, or soft palate. അ
ണ്ണാക്ക.

പ്രതിജ്ഞ,യുടെ. s. 1. Promise, assent, engagement,
agreement. ശപഥവാക്ക. 2. admission, acknowledge-
ment. 3. determination, resolution, a vow. പ്രതിജ്ഞ
ചെയ്യുന്നു, 1. To promise, to consent. 2. to vow to de-
termine.

പ്രതിജ്ഞാതം. adj. Promised, agreed, vowed. പ്രതി
ജ്ഞചെയ്യപ്പെട്ടത.

പ്രതിജ്ഞാനം,ത്തിന്റെ. s. Promise, agreement, assent.
പ്രതിജ്ഞ.

പ്രതിജ്ഞാപത്രകം,ത്തിന്റെ. s. A bond, a written
agreement or contract. ഉടമ്പടിച്ചീട്ട.

പ്രതിജ്ഞെയൻ, ന്റെ. s. The reciter or pronouncer


2 Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/551&oldid=176578" എന്ന താളിൽനിന്ന് ശേഖരിച്ചത്