താൾ:CiXIV31 qt.pdf/550

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രണ 536 പ്രണു

പ്രജ,യുടെ. s. 1. Progeny, offspring. സന്തതി. 2. peo-
ple, subjects. ജനം.

പ്രജനം,ത്തിന്റെ. s. 1. The first impregnation of a
cow or any other animal. 2. impregnation or pregnancy
of cattle. ചന. 3. the rutting season. ജന്തുക്കളുടെ ഉ
ല്പാദന കാലം.

പ്രജവം,ത്തിന്റെ. s. Great speed. അതിവെഗം.

പ്രജവീ,യുടെ. s. A runner, a courier, an express. അ
തിവെഗമുള്ളവൻ.

പ്രജാഗരം,ത്തിന്റെ. s. Waking, watching. ഉണൎവ.

പ്രജാത,യുടെ. s. A woman who has borne a child.
പെറ്റവൾ.

പ്രജാപതി,യുടെ. s. 1. A name of BRAHMA the cre-
ator. ബ്രഹ്മാവ. 2. the name common to divine per-
sonages, also termed Brahmadicas first created by him.
3. a king, a sovereign. രാജാവ. 4. one of the names of
Viswacarma. വിശ്വകൎമ്മാവ. 5. a son-in-law. മകളു
ടെ ഭർത്താവ. 6. a decent name for the membrum virile.
പുല്ലിംഗം.

പ്രജാപിണ്ഡം,ത്തിന്റെ. s. Embryo.

പ്രജാവതീ,യുടെ. s. A brother’s wife. സഹോദര
ഭാൎയ്യ.

പ്രജൊല്പത്തി,യുടെ. s. The fifth year, in the Hindu
cycle of sixty. അറുപത വൎഷത്തിലഞ്ചാമത.

പ്രജ്ഞ,യുടെ. s. 1. Intelligence, understanding, wisdom,
sense, cleverness, talent. ബുദ്ധി. 2. a clever on sensible
woman. ബുദ്ധിയുള്ളവൾ.

പ്രജ്ഞാനം,ത്തിന്റെ. s. 1. Knowledge, wisdom. ബു
ദ്ധി. 2. a mark, sign, or token. അടയാളം.

പ്രജ്ഞു,വിന്റെ. s. One who is bandy-legged, or has
the knees fer apart. കവകാലൻ.

പ്രജ്വലനം,ത്തിന്റെ. s. A blaze, blazing. ജ്വലി
ക്കുക.

പ്രജ്വലിതം. adj. 1. Blazing, radiant. 2. burnt. ജ്വ
ലിക്കപ്പെട്ടത.

പ്രഡീനം,ത്തിന്റെ. s. Flying rapidly, or flying in
every direction. വെഗം പറക്കുക.

പ്രണതം, &c. adj. 1. Bending, bowed, stooping, inclin-
ed. നമസ്കരിക്കുന്ന. 2. skilful, clever, സാമൎത്ഥ്യമു
ള്ള.

പ്രണതി,യുടെ. s. Salutation, reverence, obeisance,
courtesy. നമസ്കാരം.

പ്രണമനം,ത്തിന്റെ. s. Salutation, reverence, obei-
sance, courtesy. നമസ്കാരം.

പ്രണമിക്കുന്നു,ച്ചു,പ്പാൻ. v. a. To prostrate one’s-
self. നമസ്കരിക്കുന്നു.

പ്രണയകലഹം,ത്തിന്റെ. s. Affrectionate rebuke
or reproof. സ്നെഹത്തൊട കൂടിയ കലഹം.

പ്രണയനം,ത്തിന്റെ. s. See the following.

പ്രണയം,ത്തിന്റെ. s. 1. Affection, friendship. സ്നെ
ഹം. 2. acquaintance. പരിചയം. 3. asking, begging,
യാചന. 4, affectionate solicitation. വാത്സല്യത്തൊ
ടെയുള്ള യാചന. 5. trust, confidence. വിശ്വാസം.

പ്രണയിനി,യുടെ. s. A wife. ഭാൎയ്യ.

പ്രണയി,യുടെ. s. A husband, a lover. ഭൎത്താവ.

പ്രണവം,ത്തിന്റെ. s. The mystical name of the deity,
| the syllable om. ഒങ്കാരം. It is the earliest known sym-
bol of the original Hindu system, and expresses a triad
in unity

പ്രണവാത്മകൻ,ന്റെ. s. A mystical name of God.
പരബ്രഹ്മമൂത്തി.

പ്രണാദം,ത്തിന്റെ. s. 1. A loud noise, especially ex-
pressing approbation or delight, a huzza, a shout. ഉല്ലാ
സശബ്ദം. 2. a disease of the ear, a noise in the ear
from thickening of the membranes, &c. ചെവിചൂളപാ
ടുന്നത.

പ്രണാമം,ത്തിന്റെ. s. Respectful or reverential sa-
lutation, addressed especially to Brahmans, or to a deity.
നമസ്കാരം.

പ്രണാളീ,യുടെ. s. An issue from a pond, a drain, a
water-course. വെള്ളം ഒഴുകുന്ന ഒക.

പ്രണിധാനം,ത്തിന്റെ. s. 1. Great effort, stress, e-
nergy. അതിപ്രയത്നം. 2. profound religious medita-
tion. ധ്യാനം. 3. access, entrance. പ്രവെശനം.

പ്രണിധി,യുടെ. s. 1. A spy, a secret agent or emis-
sary. ഒറ്റുകാരൻ. 2. asking, solicitation or request.
യാചന. 3. agreement, engagement. പ്രതിജ്ഞ.

പ്രണിപതിക്കുന്നു,ച്ചു,പ്പാൻ. v. a. To salute, to re-
verence. നമസ്കരിക്കുന്നു.

പ്രണിപാതം,ത്തിന്റെ. s. 1. Salutation, reverence,
obeisance made by touching the feet. നമസ്കാരം, 2.
solicitation. യാചന.

പ്രണിഹിതം. adj. 1. Delivered, entrusted, consigned.
എല്പിക്കപ്പെട്ടത. 2. obtained, received, acquired. ലഭി
ക്കപ്പെട്ടത. 3. acknowledged, decided, determined. നി
ശ്ചയിക്കപ്പെട്ടത. 4. placed, deposited, വെക്കപ്പെട്ട
ത.

പ്രണീതം,ത്തിന്റെ. s. Fire consecrated by prayers
or mystical formula. ആധാനാഗ്നി. adj. Dressed (as
food,) cooked. നല്ലവണ്ണം ചമച്ചത.

പ്രണുതം, &c. adj. Praised, celebrated, സ്തുതിക്കപ്പെ
ട്ടത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/550&oldid=176577" എന്ന താളിൽനിന്ന് ശേഖരിച്ചത്