താൾ:CiXIV31 qt.pdf/547

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌന 533 പൌഷ്ണ

rish, maintain. 2. to support, preserve, protect. 3. to in-
crease.

പൊഷിതം, &c. adj. 1. Nourished, maintained. 2. sup-
ported, preserved. 3. increased.

പൊഷിപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to che-
rish, to nourish, to feed.

പൊഷ്യൻ,ന്റെ. s. A person nourished by another.
അന്യനാൽ വളൎക്കപ്പെട്ടവൻ.

പൊഷ്ടാവ,ിന്റെ. s. A protector, nourisher. രക്ഷി
ക്കുന്നവൻ.

പൊള,യുടെ. s: 1. The eyelid. 2. a clamp. 3. a water
plant. 4. the skin or film of a plantain stalk.

പൊളത്താളി,യുടെ. s. The Asiatic Crinum, Crinum A-
siaticum.

പൊളം,ത്തിന്റെ. s. A drug.

പൊളി,യുടെ. s. 1. A cake made of wheat flour, jag-
gory and doll, or pigeon peas. ഭക്ഷ്യവിശെഷം. 2.
a stork.

പൊറ,യുടെ. s. 1. A fool, a silly person. 2. a greedy
person, a glutton. 3. greediness, eagerness of appetite.

പൊറൽ,ലിന്റെ. s. Scratching.

പൊറുന്നു,റി,വാൻ. v. a. To scratch, to tear slightly.

പൊറ്റൽ,ലിന്റെ. s. Nourishing, cherishing, pre
serving, protecting.

പൊറ്റി,യുടെ. s. 1. A class of Brahmans, a Potti. 2.
a cherisher, a nourisher, a protector.

പൊറ്റുന്നു,റ്റി,വാൻ. v. a. To nourish, to preserve,
to protect.

പൌണ്ഡൎയ്യം,ത്തിന്റെ. s. A drug, commonly Pun-
dariya. വീരപുണ്ഡരീകം.

പൌണ്ഡ്രം,ത്തിന്റെ. s. 1. A country, one of the
divisions of central India, now Chandail. ഒരു രാജ്യം.
2. a sort of sugar-cane, a red variety of the Saccharum
officinarum. ഒരു വക കരിമ്പ.

പൌതവം,ത്തിന്റെ. s. Measure by weight, weight.
കഴഞ്ചുകൊൽ മുതലായത.

പൌത്രൻ,ന്റെ. s. A son’s son, a grandson in the male
line only. പുത്രന്റെ പുത്രൻ.

പൌത്രി,യുടെ. s. A grand-daughter, either in the male
or female line; though generally confined to a son’s
daughter. മകളുടെ മകൻ.

പൌനൎഭവൻ,ന്റെ. s. One of the sons of heirs ad-
mitted by the old Hindu law; the son of a twice married
woman. രണ്ടാമത്തെ ഭായ്യയിലുണ്ടായ പുത്രൻ.

പൌനരുക്ത്യം,ത്തിന്റെ. s. Repetition, reiteration.
പിന്നെയും പിന്നെയും പറക.

പൌരന്മാർ,രുടെ. s. plu. Citizens, inhabitants. പുര
വാസികൾ.

പൌരം,ത്തിന്റെ. s. A fragrant grass. ചുണ്ടപ്പുൽ.

പൌരസ്ത്യം, &c. adj. Prior, first, initial. മുമ്പില
ത്തെത.

പൌരാണികൻ,ന്റെ. s. 1. The author of ancient
history. പുരാണകൎത്താവ. 2. one well read in the
Puránas.

പൌരുഷം,ത്തിന്റെ. s. 1. The measure of a man,
equal to the height to which he reaches with both arms
elevated, and the fingers extended. ഒരാളും കയ്യുമുള്ള
അളവ. 2. the property of manhood, virility, manliness.
പുരുഷത്വം. 3. action, or action incidental to the state
of humanity. പുരുഷധൎമ്മം.4. semen virile. 5. strength,
power, vigour, bravery. പുരുഷപ്രയത്നം. adj. Manly ;
of or belonging to man.

പൌരുഷി,യുടെ. s. A strong, powerful, vigorous, brave
person. പൌരുഷമുള്ളവൻ.

പൌരുഷെയം. adj. Made by, derived from, or relating
to man, human, manly, virile, &c. മനുഷ്യനിൽനി
ന്നുണ്ടായ. s. A crowd, a number of men, പുരുഷാ
രം.

പൌരൊഗവൻ,ന്റെ. s. An overseer or superin-
tendent of a kitchen. തലപ്പാചകൻ.

പൌരൊഹിത്യം,ത്തിന്റെ. s. Priesthood. പുരൊഹി
തകൎമ്മം.

പൌൎണ്ണമാസം,ത്തിന്റെ. s. A ceremony performed
at the full of the moon, by persons maintaining a per-
petual fire. പൌൎണ്ണമാസ്യാനന്തര ക്രിയ.

പൌൎണ്ണമാസീ,പൌൎണ്ണിമ,യുടെ. s. The lunar day,
on which the moon is full. വെളുത്ത വാവ.

പൌൎണ്ണമാസെഷ്ടി,യുടെ. s. See പൌൎണ്ണമാസം.

പൌലസ്തീ,യുടെ. s. The sister of RÁVANA, Surpa-
nacha. ശൂൎപ്പണഖ.

പൌലസ്ത്യൻ,ന്റെ. s. 1. A name of CUBÉRA. കു
ബെരൻ. 2. a son of Pulastya. 3. RÁVANA the god
of Ceylon killed by RÁMA.

പൌലൊമി,യുടെ. s. The wife of INDRA. ഇന്ദ്രാണി.

പൌവെലം,ത്തിന്റെ. s. The fætid Mimosa tree.

പൌഷം,ത്തിന്റെ. s. The month Pausha, (Decem-
ber-January.)

പൌഷി,യുടെ. s. Day of full moon.

പൌഷ്കരം,ത്തിന്റെ. s. The root of the costus spe-
ciosus. പുഷ്കരമൂലം.

പൌഷ്ണ,യുടെ. s. The last of the lunar asterisms or
mansions. രെവതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/547&oldid=176574" എന്ന താളിൽനിന്ന് ശേഖരിച്ചത്