പൊന്തി 528 പൊൻ
പൊത്തിപിടിക്കുന്നു,ച്ചു,പ്പാൻ. v. a. To seize round the shoulders and arms. പൊത്തിപ്പിടിത്തം,ത്തിന്റെ. s. Seizing round the പൊത്തുന്നു,ത്തി,വാൻ. v. a. 1. To tie leaves and പൊത്തുവരുത്തം. adj. 1. Sufficient, enough, nothing പൊത്തൊടിയമുള,യുടെ. s. 1. A bamboo whistling പൊൻ,ന്നിന്റെ. s. Gold. adj. 1. Beautiful. 2. excel- പൊൻകട്ടി,യുടെ. s. An ingot, or wedge of gold. പൊൻകമ്പി,യുടെ. s. Gold-wire. പൊൻകലം,ത്തിന്റെ. s. A golden dish, or plate. പൊൻകസവ,ിന്റെ. s. Gold thread. പൊൻകാരം,ത്തിന്റെ. s. Borax. പൊൻകിണ്ടി,യുടെ. s. A golden jar or vase. പൊൻകുരണ്ടി,യുടെ. s. A medicinal plant. പൊൻതകിട,ിന്റെ. s. A flat piece of gold, a gold പൊൻതാവടം,ത്തിന്റെ. s. A gold necklace. പൊൻതുടർ,രിന്റെ. s. A gold chain. പൊന്ത,യുടെ. s. A thicket overgrown with grass. പൊന്തൻ,ന്റെ. s. 1. A large useless plantain. 2. a പൊന്തം. adj. Thick, stout, robust. പൊന്തൽ,ലിന്റെ. s. 1. Lifting or raising up. 2. a പൊന്തി,യുടെ. s. 1. A club, a staff. 2. a wooden in- പൊന്തിക്കാരൻ,ന്റെ. s. One who carries or holds a പൊന്തിക്കുന്നു,ച്ചു,പ്പാൻ. v. a. To lift up, to raise പൊന്തിപ്പയറ്റ,ിന്റെ. s. Fencing with clubs. |
പൊന്തിയടവ,ിന്റെ. s. Fencing with clubs.
പൊന്തിവാൾ,ളിന്റെ. s. 1. A wooden sword used in പൊന്തുന്നു,ന്തി,വാൻ. v. n. To float, to be raised or പൊന്നങ്ങാണി,യുടെ. s. A medicinal plant, Illece- പൊന്നരഞ്ഞാണം,ത്തിന്റെ. s. A gold girdle. പൊന്നരിതാരം,ത്തിന്റെ. s. Golden coloured orpi- പൊന്നരിപ്പ,ിന്റെ. s. The act of sifting gold out of പൊന്നാണികൂട്ടം,ത്തിന്റെ. s. A bunch of gold pieces പൊന്നാണിഭം,ത്തിന്റെ. s. A gold coin. പൊന്നാനി,യുടെ. s. A chief singer, a leader in sing- പൊന്നാനിവാ,യുടെ. s. The name of a place, Ponnáni. പൊന്നാന്തകര,യുടെ. s. Cassia tagara. (Willd.) Cas- പൊന്നാനൂമ്പി,യുടെ. s. An insect, a cushlady. പൊന്നാഭരണം,ത്തിന്റെ. s. A gold ornament. പൊന്നാമര,യുടെ. s. See പൊന്നാവീരം. പൊന്നാമ്പൂ,വിന്റെ. s. A parasitical plant, Epi- പൊന്നാരം,ത്തിന്റെ. s. Flattery, false praise. പൊ പൊന്നാരിയൻ,ന്റെ. s. A kind of paddy or rice corn. പൊന്നാരിവീരൻ,ന്റെ. s. Cassia tori, Cassia tagara പൊന്നാവീരം,ത്തിന്റെ. s. A medicinal plant, Cas- പൊന്നാശ,യുടെ. s. Covetousness, avariciousness. പൊന്നിടുകാരായ്മ,യുടെ. s. Freehold property. പൊന്നിറം,ത്തിന്റെ. s. The colour of gold, yellow. പൊന്നിറംകുറിഞ്ഞി,യുടെ. s. Yellow Amaranth, or പൊന്നീരാളം,ത്തിന്റെ. s. Gold cloth. പെന്നുടുമ്പ,ിന്റെ. s. An iguana of a gold colour. പൊന്നുമ്മത്ത,ത്തിന്റെ. s. The yellow stramonium. പൊന്നുമ്പൂ,വിന്റെ. s. A flower made of gold. പൊന്നുറുപ്പിക,യുടെ. s. A gold Rupee. പൊന്നൊല,യുടെ. s. A golden ear-ring for women പൊൻപണം,ത്തിന്റെ. s. A gold fanam. |