താൾ:CiXIV31 qt.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയു 40 അര

അയനസംക്രമം, ത്തിന്റെ. s. The turning of the sun
from either the tropic of Cancer or the tropic of Capri
corn after reaching either.

അയനിയുണ്ണുന്നു, ണ്ടു, വാൻ. To eat, used only in
reference to a bridegroom eating first before marriage.

അയനിയൂണ, ിന്റെ. s. A feast before marriage.

അയപ്പ, ിന്റെ. s. 1. Sending, dismissing, dismissal.
2. slackening, loosing, relaxing.

അയം, ത്തിന്റെ. s. 1. Good fortune, 2. a tax. 3. he, this
person.

അയമൊതകം, ത്തിന്റെ. s. Common carroway, Ca-
rum Carni. Seed of Bishopsweed.

അയയുന്നു, ഞ്ഞു, വാൻ. v. n. To be slack, to be or
become slackened, relaxed. 2. to be remitted, to be re-
lieved to abate.

അയൎക്കുന്നു, ൎത്തു, പ്പാൻ. v.a. 1. To forget to omit. 2. to
chew the cud. 3. to speak in a wandering manner; to
swoon.

അയർതി, യുടെ. s. 1. Forgetfulness. 2. swoon, fainting.

അയൎപ്പ, ിന്റെ. s. Forgetfulness; negligence; remiss-
ness; inattention; inadvertance.

അയയൊൎക്കുന്നു, ൎത്തു, പ്പാൻ. v. n. 1. To chew the
cud. 2. to ruminate.

അയൽ. adj. Near, proximate.

അയൽക്കാരൻ, ന്റെ. s. A neighbour.

അയൽപക്കം, ത്തിന്റെ s. Neighbourhood.

അയൽപക്കക്കാരൻ, ന്റെ. s. A neighbour.

അയവ, ിന്റെ. s. 1. Slackness, looseness. 2. relaxati-
on. 3. remission. 4. abatement. 5. a washerman.

അയവിറക്കുന്നു, ക്കി, വാൻ. v. n. 1. To chew the
cud. 2. to ruminate.

അയശസ്കരം. adj. Dishonourable; disreputable.നി
ന്ദ്യം.

അയശസ്സ, ിന്റെ. s. 1. Disreputation, disgrace, disho-
nour. 2. loss of reputation, ignominy. ദുഷ്കീൎത്തി.

അയസ്കാന്തം, ത്തിന്റെ. s. A precious stone; the load
stone, or magnet, because it attracts iron. കാന്തകല്ല.

അയസ്സ, ിന്റെ. s. Iron. ഇരിമ്പ.

അയി. interj. Oh! Ah! &c.

അയിര, ിന്റെ. Iron ore, iron stone.

അയിരൂത്ത, ിന്റെ. s. Smelting of iron.

അയുക്തം, &c. adj. Improper ; unfit; unworthy.

അയുക്തി, യുടെ. s. Impropriety; unfitness; unsuitable-
ness. അനുചിതം.

അയുഗശരൻ, ന്റെ. s. A name of CAMA. കാമൻ.

അയുതം, ത്തിന്റെ. s. Ten thousand.

അയെ. interj. Oh! Ah!

അയൊഗ്യത, യുടെ. s. 1. Unworthiness, unfitness, in-
adequacy. 2. impropriety.

അയൊഗ്യൻ, ന്റെ. s. One who is unworthy, unde-
serving.

അയൊഗ്യം, &c. adj. 1. Unworthy; unfit; undeserving.
2. inadequate.

അയൊഗ്രം, ത്തിന്റെ. s. A pestle, tipped with iron,
and used for cleaning grain, &c. ഉലെക്ക.

അയൊഘനം, ത്തിന്റെ. s. A mace or club, armed
with iron.

അയൊജ്യത, യുടെ. s. Disagreement, disunion. ചെ
ൎച്ചകെട.

അയൊനിജം, &c. adj. Born in some supernatural
manner.

അയൊധ്യം, adj. Not to be warred against, impregna-
ble. അയൊധ്യ. The capital of Rama Ayodyha,
the modern Oude.

അയൊമയം, adj. 1. Hard, not easy to be pierced or
broken. 2. difficult; abstruse. കടുപ്പം.

അയഃപിണ്ഡം, s. An iron ball. ഇരിമ്പുണ്ട.

അയ്യം, ത്തിന്റെ. s. 1. Alms. 2. begging, asking. 3.
crying out.

അയ്യം, &c. adj. Bad, good for nothing.

അയ്യംവിളി, യുടെ. s. 1. An alarm. 2. singing out in
pulling timber, &c.

അയ്യംവിളിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To alarm, to
give an alarm. 2. to sing out.

അയ്യയ്യെ. interj. Denoting, mockery, shame, &c.

അയ്യയ്യൊ. interj. Denoting sorrow, lamentation, pity,
or pain; crying out.

അയ്യായിരം. s. Five thousand.

അയ്യൊ. interj. Oh! ah! alas! an interjection denoting, sor-
row, lamentation, pity, or pain, wonder, astonishment.

അര, യുടെ. s. 1. The waist, the loins. 2. half; a moiety.

അരകല്ല, ിന്റെ. s. A grindstone.

അരക്ക, ിന്റെ. s. 1. Sealing-wax, simply so called. 2.
gum-lac, lac. 3. red colour. 4. the milky gum of the
green Jack fruit.

അരക്കച്ച, യുടെ. s. A girdle, a zone.

അരക്കൻ, ന്റെ. s. 1. A giant. 2. a miser. 3. any
animal of a red colour.

അരക്കാടുന്നു, ടി, വാൻ. v. a. To cover any thing with
sealing-wax.

അരക്കാണി, യുടെ. s. A fraction, 1/160.

അരക്കാൽ, ിന്റെ. s. A fraction, one eighth, ⅛.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/54&oldid=176081" എന്ന താളിൽനിന്ന് ശേഖരിച്ചത്