താൾ:CiXIV31 qt.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെര 524 പെവാ

പെടിച്ചൊടിയവൻ,ന്റെ. s. One who has fled, run
away, or has been put to flight.

പെടിപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To frighten, to ter-
rify; to make afraid.

പെടിപ്പൊണ്ണൻ,ന്റെ. s. One who is very timid or
fearful.

പെടീ,യുടെ. s. A basket. കൊട്ട.

പെട്ട,യുടെ. s. A Pettah ; the suburb of a large town
or city, or a village protected by an adjacent fort, or in
which a fair or market is held.

പെണ,ിന്റെ. s. A wedge.

പെണാഴി,പെണാത്തുള,യുടെ. s. A hole cut in the
end of a timber in order to put a rope through to drag
it by or tie it to the raft.

പെണി,യുടെ. s. The hoof of cows and of all cattle
that part the hoof.

പെത്തക്കാളി,യുടെ. s. A plant, Solanum lycopersicum.
(Lin.) തക്കാളി, A plant, Physalis pubescens.

പെത്തന്തലകൊട്ടി,യുടെ. s. The blue flowered Cro-
tolaria, Crotolaria verrucosa. (Lin.)

പെത്തല,യുടെ. s. The small branches of gourds which
putting forth prevent the plant from being fruitful. പെ
ത്തലപൊട്ടുന്നു, Such branches to put forth.

പെത്താൻ. adv. Again, afresh, over again.

പെനരി,യുടെ. s. A mad fox.

പെനാ,യുടെ. s. A mad-dog.

പെൻ,നിന്റെ. s. A louse.

പെപ്പടൊലം,ത്തിന്റെ. s. A bitter kind of cucum-
ber.

പെപ്പട്ടി,യുടെ. s. A mad-dog.

പെപ്പിടി,യുടെ. s. Threat, threatening.

പെപ്പെരുമാൾ,ളിന്റെ. s. An unwise king. വിവെ
കമില്ലാത്ത രാജാവ.

പെമഴ,യുടെ. s. Heavy rain.

പെയ,യുടെ. s. Thin rice gruel.

പെയമൃത,ിന്റെ. s. The heart-leaved moon-seed, Me
nispermum cordifolium.

പെയം, &c. adj. Drinkable, drink. കുടിക്കത്തക്ക.

പെയാക്കുന്നു,ക്കി,വാൻ. v. a. 1. To make bad, to
destroy. 2. to confuse, to bewilder.

പെയിഞ്ച,യുടെ. s. A wild kind of Acacia Intsia ; see
ഇഞ്ച.

പെയുന്നു,ഞ്ഞു,വാൻ. v. a. To spoil, to make useless,
to mar.

പെര,യുടെ. s. The guava or bay plum tree, of which
there are two kinds, one white and round, Psidium Po-

miferum, and the other red and pear-shaped, Psidium
pyriferum.

പെരകം,ത്തിന്റെ. s. The name of a tree. See തെരകം.

പെരക്കാ,യുടെ. s. The guava fruit.

പെരക്കിടാവ,ിന്റെ. s. A grandson.

പെരപ്പൻ,ന്റെ. s. A paternal uncle, a father’s elder
brother.

പെരമ്മ, or പെരച്ചി,യുടെ. s. A maternal aunt, a mo-
ther’s elder sister.

പെരാമ്പറ്റ,ിന്റെ. s. An annual offering to a deity.

പെരാൽ,ലിന്റെ. s. The Indian fig-tree, Ficus Indicus.

പെരാറ,റ്റിന്റെ. s. The Ponnáni river.

പെരിടീൽ,ലിന്റെ. s. The act of naming or giving a name.

പെരിടുന്നു,ട്ടു,വാൻ. v. a. To name, to give newly a
name or appellation.

പെരീന്തൽപന,യുടെ. s. The date tree, Phænix or
Elate sylvestris.

പെരുകെട്ടുന്നു,ട്ടി,വാൻ. v. a. To give a name.

പെരുന്നു,ൎന്നു,വാൻ. v. a. 1. To be plucked up by the
roots. to be separated. 2. to turn as cattle in ploughing.

പെരുമാറാട്ടം,ത്തിന്റെ. s. Change of name either inten-
tionally or by mistake.

പെരുവഴി, or പെൎവഴി,യുടെ. s. A list or registration
of name.

പെരെലം,ത്തിന്റെ. s. Large cardamoms.

പെരൊലി,യുടെ. s. Sound, noise.

പെർ,രിന്റെ. s. 1. A name, an appellation. 2. a person
an individual. 3. fame, renown, notoriety. 4. any thing
real or unreal. വീട്ടുപെർ, ഇല്ലപ്പെർ, A house or fa-
mily name. പെർപിടിക്കുന്നു, To take down a name or
names. പെർവിളിക്കുന്നു, 1. To name. 2. to call one
by name. പെർ വെട്ടുന്നു. To cut or engrave a name
on a ring, &c.

പെൎക്ക. part. Instead of, for, as a substitute.

പെൎക്കുന്നു,ൎത്തു,ൎപ്പാൻ. v. a. To copy out, to transcribe.

പെൎച്ച,യുടെ. s. An excuse.

പെൎത്തും,പെൎത്ത. adv. Again. പിന്നെയും. പെൎത്തു
പറയുന്നു, To repeat, to reiterate.

പെൎപ്പ,ിന്റെ. s. A copy, manuscript, imitation, pattern,
duplicate.

പെൎപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to copy out,
to get copied, transcribed, written out.

പെൎവിളി,യുടെ. s. Giving, or calling by, a name.

പെലവം, &c. adj. 1. Tender, delicate, fine. നെൎമ്മയു
ള്ള. 2. thin, slim, slender, soft. മാൎദവമുള്ള.

പെവാക്ക,ിന്റെ. s. Bad language.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/538&oldid=176565" എന്ന താളിൽനിന്ന് ശേഖരിച്ചത്