താൾ:CiXIV31 qt.pdf/536

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെരു 522 പെരു

പെരുങ്കായമരം, ത്തിന്റെ. s. The tree producing as-
safætida.

പെരുങ്കാര,യുടെ. s. A large thorny shrub.

പെരുങ്കാറ്റ,ിന്റെ. s. A tempest, a stormy wind.

പെരുകുടൽ,ലിന്റെ. s. The large intestines.

പെരുങ്കുമിൾ,ഴിന്റെ. s. A tree, Gmelina arborea.

പെരുങ്കുരുമ്പ,യുടെ. s. A plant, Aletris hyacinthoides.
മൂൎവ്വാ.

പെരുങ്കുറാവിൽ, ലിന്റെ. s. The name of a tree.

പെരുങ്കൂറ്റൻ,ന്റെ. s. A large bull or ox.

പെരുങ്കൊല്ലൻ,ന്റെ. s. A blacksmith.

പെരുങ്കാര,യുടെ. 8. A species of long grass, a cyprus,
Kyllinga monocephala.

പെരുഞരമ്പ,ിന്റെ. s. A tendon, a nerve, a fibre de-
scribed as a hollow tube resembling a string, attached to
the bones, and supposed to be for the passage of the vi-
tal air.

പെരുഞ്ചക്ക,ിന്റെ. s. A large oil mill.

പെരുഞ്ചീനി,യുടെ. s. The name of a large tree.

പെരുഞ്ചിര,യുടെ. s. A large kind of greens.

പെരുത. adj. Great, large.

പെരുത്തലമീൻ,നിന്റെ. s. A sheat fish.

പെരുനാൾ,ളിന്റെ. s. A festival, a high day.

പെരുനാഴി,യുടെ. s. A measure of quantity, an Edan-
gari.

പെരുന്തച്ചൻ,ന്റെ. s. A carpenter.

പെരുന്താളി,യുടെ. s. A large species of താളി, which see.

പെരുന്തീ,യുടെ. s. A great fire, a conflagration.

പെരുന്തീൻ,നിന്റെ. s. A great feast, banquet, or en-
tertainment.

പെരുന്തുടലി,യുടെ. s. 1. The blunt-leaved buckthorn,
Zizyphus jujuba. 2. the prickly Scopolia, Scopolia acu-
leata.

പെരുന്തുളസി,യുടെ. s. A species of basil, Ocimum
polystachium.

പെരുന്തെൻ,നിന്റെ. s. Common honey.

പെരുന്തെരകം,ത്തിന്റെ. s. A tree, Ficus conglo-
merata.

പെരുന്തെരട്ട,യുടെ. s. A large kind of wall leech.

പെന്തൊലി,യുടെ. s. The name of a tree; see കട്ഫ
ലം.

പെരുപ്പം,ത്തിന്റെ. s. 1. Multiplicity, abundance,
plenty. 2. thickness. 3. dignity, greatness.

പെരുപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to increase.

പെരുമ,യുടെ. s. 1. Excellency, greatness, grandeur. 2.
plenty, abundance.

പെരുമണ്ണാൻ,ന്റെ. s. A Parava or person of a low
caste.

പെരുമന്താര,യുടെ. s. A tree, Bauhinia.

പെരുമരം,ത്തിന്റെ. s. The name of a tree.

പെരുമരുത,ിന്റെ. s. A large timber tree, the Sal tree,
Shorea robusta.

പെരുമരുന്ന,ിന്റെ. s. Indian birthwood, used as an
antidote for snake bites, Aristolochia Indica. കടലിവെ
ഗം, അണലിവെഗം.

പെരുമഴ,യുടെ. s. Heavy or great rain.

പെരുമാൻ,ന്റെ. s. A swift antelope.

പെരുമാറ്റം,ത്തിന്റെ. s. See പരിമാറ്റം.

പെരുമാൾ,ളുടെ. s. 1. A name of VISHNU. 2. a chief, an
eminent person. 3. a title given to the king of Travancore.

പെരുമീൻ,നിന്റെ. s. 1. The morning star. 2. a large
sheat fish.

പെരുമുഖം,ത്തിന്റെ. s. The part of an elephant’s head
between the tusks. പെരുമുഖം വെക്കുന്നു, To push
with the head, as an elephant.

പെരുമുഞ്ഞ,യുടെ. s. A tree, Premna spinosa and lon-
gifolia.

പെരുമുട്ട,ിന്റെ. s. A white swelling in the knee.

പെരുമ്പട,യുടെ. s. 1. A great battle. 2. a large army.

പെരുമ്പടപ്പ,ിന്റെ. s. The country of Cochin.

പെരുമ്പടപ്പസ്വരൂപം,ത്തിന്റെ. s. See the preced-
ing.

പെരുമ്പടി. adj. Coarse, rough, gross.

പെരുമ്പനി,യുടെ. s. An epidemic fever, a plague or
pestilence.

പെരുമ്പയ,.ിന്റെ. s. A kind of bean, Dolichos cat-
jang.

പെരുമ്പരമ്പ,ിന്റെ. s. A large bamboo mat.

പെരുമ്പരുന്ന,ിന്റെ. s. A heron.

പെരുമ്പറ,യുടെ. s. A large drum.

പെരുമ്പാ,യുടെ. s. A large rush mat.

പെരുമ്പാമ്പ,ിന്റെ. s. The largest kind of snake, the Boa constrictor.

പെരുമ്പാവൽ,ലിന്റെ. s. A large species of momor-
dica charantia.

പെരുമ്പിടി,യുടെ. s. Extortion, exaction, levying by
force, an unjust demand.

പെരുപുടവ,യുടെ. s. Coarse cloth.

പെരുമ്പുള്ള,ിന്റെ. s. A large kind of hawk, or falcon.

പെരുമ്പൊടി,യുടെ. s. Coarse powder, any thing coarse-
ly powdered.

പെരുമ്പൊതി,യുടെ. s. The stomach.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/536&oldid=176563" എന്ന താളിൽനിന്ന് ശേഖരിച്ചത്