താൾ:CiXIV31 qt.pdf/535

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെന 521 പെരു

പെടുന്നു,ട്ടു,വാൻ. v. n. See പടുന്നു.

പെട്ട,യുടെ. s. 1. A couple, a pair, a brace. 2. the female
of birds. 3. the female of some quadrupeds, as of camels,
horses, asses, lions, sheep. adj. Double. പെട്ടകെട്ടുന്നു,
or കൂടുന്നു, To couple, to double, to put two together.

പെട്ടകം,ത്തിന്റെ. s. A box, a chest, a trunk, a case.

പെട്ടെന്ന. adj. Suddenly; unexpectedly, on a sudden,
soon, immediately.

പെട്ടി,യുടെ . s. 1. A box, a chest, a case, a trunk. 2.
the touchhole of a gun.

പെട്ടിക്കാരൻ,ന്റെ. s. One who has charge of a box
a wardrobe, &c.

പെട്ടിപ്രമാണങ്ങൾ,ളുടെ. s. A box or chest with its
contents, consisting of title deeds, documents, &c.

പെണർവള്ളി,യുടെ. s. A creeper, Zanonia Indica.

പെൺ,ണ്ണിന്റെ. s. 1. A female, a woman. 2. a maid.
3. a maid-servant. 4. the female of some quadrupeds.

പെൻകിടാവ,ിന്റെ. s. A girl, a female child.

പെൺകുഞ്ഞ,ിന്റെ. s. A little girl, a female child.

പെൺകുട്ടി,യുടെ. s. A little girl, a female child.

പെൺകെട്ട,ിന്റെ. s. 1. Nuptials, marriage. 2. a
woman’s knot or tie.

പെൺകൊട,യുടെ. s. Giving a female in marriage.

പെൺകൊടി,യുടെ. s. A young woman from 16 to
30 years of age.

പെൺജാതി,യുടെ. s. 1. A wife. 2. commonly a woman.

പെൺനാൾ,ളിന്റെ. s. An asterism, (fem.)

പെണ്ണാലി,യുടെ. s. 1. An effeminate man. 2. an
hermophrodite.

പെണ്ണാൾ,ളിന്റെ. s. A female slave.

പെണ്ണുംപിള്ള,യുടെ. s. 1. A woman. 2. a wife.

പെണ്പട്ടി,യുടെ . s. A bitch.

പെണ്പന,യുടെ. s. The female palmira tree.

പെണ്പന്നി,യുടെ. s. A. sow.

പെണ്പാമ്പ,ിന്റെ. s. A female snake.

പെണ്പിള്ള,യുടെ. s. A female child, a girl, a woman,
a wife.

പെണ്പിറന്നവർ,രുടെ. s. plu. A woman.

പെണ്പൈതൽ, ലിന്റെ. s. A girl.

പെൺപൂ,വിന്റെ. s. The female of flowers. ആ
ൺപൂ, The male flower.

പെണ്മുറി,യുടെ. s. The half of a cocoa-nut when split
which has the three eyes. ആണ്മുറി, 'The other half.

പെണ്മൂപ്പ,ിന്റെ. s. Female reign ; dominion of a
woman.

പെനത്തുന്നു,ത്തു,വാൻ. v. n. To cackle as a hen.

പെയ്ത്ത,ിന്റെ. s. Raining. പെയ്ത്തുവെള്ളം, Rain water.

പെയ്യിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to rain.

പെയ്യുന്നു,യ്തു,യ്വാൻ. v. n. To rain, to fall as rain, or
dew.

പെരികെ. adj. Much, great.

പെരിങ്കാക്കവള്ളി,യുടെ. s. A large creeper, Acacia
scandens.

പെരിങ്കാര,യുടെ. s. A tree, Elæocarpus serratus.
Willd.)

പെരിങ്കാൽ,ലിന്റെ. s. The elephantiasis, enlargement
the legs and feet.

പെരിങ്കുരികിൽ,ലിന്റെ. s. 1. A tree, Connarus pin-
natus 2. a kite.

പെരിച്ചാഴി,യുടെ. s. The hog rat or bandicoot.

പെരിച്ചെവിമാൻ,ന്റെ. s. A kind of deer.

പെരിഞ്ചീരകം,ത്തിന്റെ. s. Sweet fennel, Anethum
fæniculum.

പെരിന്തുത്തി,യുടെ. s. A plant, the leaves of which are
a substitute for mallow, Sida Asiatica.

പെരിൻനീരൂരി,യുടെ. s. A plant, Phyllanthus Por-
nacea, or turbinatus.

പെരിമ്പാച്ചൊറ്റി,യുടെ. s. The name of a tree.

പെരിമ്പാണൽ,ലിന്റെ. s. A plant, Cyminosura
pedunculata.

പെരിയ. adj. Large, great.

പെരിയഞാറ,യുടെ. s. The clove-tree-leaved Calyp-
tranthes, Calyptranthes Caryophyllifolia.

പെരു, or പെരും. adj. 1. Great, large, big. 2. Ioud.

പെരുക,ിന്റെ. s. A medicinal plant, Clerodendrum
infortunatum.

പെരുകുന്നു,കി,വാൻ. v. n. To multiply or be multi-
plied, to increase, to grow great, to be enlarged.

പെരുക്കം,ത്തിന്റെ. s. 1. Multiplication in arithmetic.
2.increase, augmentation.

പെരുക്കാൽ,ലിന്റെ. s. The elephantiasis, enlarge-
ment of the legs and feet.

പെരുക്കുന്നു,ക്കി,വാൻ. v. a. 1. To multiply, to in-
crease, to augment. 2. to multiply a sum in arithmetic.

പെരുക്കുന്നു,ത്തു,പ്പാൻ. v. n. 1. To become stiff, to
freeze. 2. to become stiff, numb, &c.

പെരുങ്കടൽ,ലിന്റെ. s. The great sea.

പെരുങ്കളയം,ത്തിന്റെ. s. An epidemic disease.

പെരുങ്കാട,ിന്റെ. s. A thick or dense forest.

പെരുങ്കാണം,ത്തിന്റെ. s. A kind of leguminous
plant, commonly, Mashani.

പെരുങ്കായം,ത്തിന്റെ. s. Assafætida.


2 X

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/535&oldid=176562" എന്ന താളിൽനിന്ന് ശേഖരിച്ചത്