താൾ:CiXIV31 qt.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൃഥ്വീ 520 പെടു

പൃക്തം. adj. Touched, mixed, in contact or combinati-
on with. തൊടപ്പെട്ടത.

പൃക്തി,യുടെ. s. Touch, contact. തൊടിയിൽ.

പൃച്ഛനം,ത്തിന്റെ. s. A question. ചൊദ്യം.

പൃച്ഛ,യുടെ. s. Asking, questioning, a question or in-
quiry. ചൊദ്യം.

പൃച്ഛിക്കുന്നു,ച്ചു,പ്പാൻ. v. a. To ask, to inquire.

പൃച്ഛിതം. adj. Inquired after.

പൃതന,യുടെ. s. 1. An army. സെന. 2. a division of
an army, a detachment. സെനയിൽ ഒരു ഭാഗം.

പൃഥ,യുടെ. s. Cunti, the wife of Pandu.

പൃഥൿ. ind. 1. Without, except. ഒഴികെ. 2. separately,
severally. വെവ്വെറെ.

പൃഥക്പൎണ്ണീ,യുടെ. s. A plant, Hermionites cordifolia.
 : ഒരില.

പൃഥഗാത്മത,യുടെ. s. Discrimination, judgment. വി
വെകം.

പൃഥഗാത്മികാ,യുടെ. s. Individuality, separate or indi-
vidual state of being.

പൃഥഗ്ജനൻ,ന്റെ. s. 1. An ignorant man, a fool. മൂ
ഢൻ. 2. a man of a low caste. അധമൻ. 3. a wicked
or vicious man. മൂൎക്ക്വൻ.

പൃഥഗ്വിധം . adj. Various, diversified, multiform. പ
ലവിധം.

പൃഥിവീ,യുടെ. s. The earth. ഭൂമി.

പൃഥിവീധരം,ത്തിന്റെ. s. A mountain. പൎവ്വതം.

പൃഥിവീപതി,യുടെ. s. A king, a sovereign, a ruler
രാജാവ.

പൃഥിവീപാലൻ,ന്റെ. s. A king, a sovereign. രാജാ
വ.

പൃഥിവീശൻ,ന്റെ. s. A king, a sovereign.

പൃഥു,വിന്റെ. s. 1. The fifth monarch of the solar dy-
nasty in the second age. 2. a pungent seed, Nigella In-
dica. കരിഞ്ചീരകം. 3. a medicinal substance, assafæti-
da. പെരുങ്കായം. 4. opium. കറുപ്പ. adj. 1. Great,
large. വലിയ, 2. smart, clever. മിടുക്കുള്ള.

പൃഥുകൻ,ന്റെ. s. 1. A male child. 2. a smart , clever
person. മിടുക്കൻ.

പൃഥുകം,ത്തിന്റെ. s. 1. The young of any animal. കു
ഞ്ഞ. 2. rice or grain flattened. അവില.

പൃഥുരൊമാവ,ിന്റെ. s. A fish in general. മീൻ.

പൃഥുല,യുടെ. s. A medicinal substance, assafætida.
പെരുങ്കായം.

പൃഥൂലം, &c. adj. Great, large. വലുത.

പൃഥ്വീ,യുടെ. s. 1. The earth. ഭൂമി. 2. a pungent seed,
Nigella Indica. കരിഞ്ചീരകം . 3. a medicinal substance

and condiment, perhaps the leaves of the assafætida plant,
Hingupatri. പെരുങ്കായം.

പൃഥ്വീക,യുടെ. s. 1. Large cardamoms. എലം. 2. small
cardamoms. ചിറ്റെലം.

പൃഥ്വീപതി,യുടെ. s. A king, a sovereign, a rule. രാ
ജാവ.

പൃഥ്വീരുഹം,ത്തിന്റെ. s. A tree. വൃക്ഷം.

പൃഥ്വീശൻ,ന്റെ. s. A king, a sovereign. രാജാവ.

പൃദാകു,വിന്റെ. s. 1. A snake. പാമ്പ. 2. a scorpion.
തെള.

പൃശ്നി,യുടെ. s. 1. A ray of light. രശ്മി. 2. a dwarf.
മുണ്ടൻ. adj. Small, short, thin.

പൃശ്നിപൎണ്ണി,യുടെ. s. A plant, Hermionites cordifolia,
but according to Roxburgh, Hedysarum lagopodioides.
ഒരില.

പൃഷതം,ത്തിന്റെ. s. 1. A drop of water or of any li-
quid. ഒരുതുള്ളി. 2. the porcine or hog deer. ഉഴമാൻ.

പൃഷൽക്കം,ത്തിന്റെ. s. An arrow. അമ്പ.

പൃഷത്ത,ിന്റെ. s. A drop of water or of any liquid.
ഒരു തുള്ളി.

പൃഷദശ്വൻ,ന്റെ. s. The prince of the air, or wind
divinely personified. വായു.

പൃഷരാജ്യം,ത്തിന്റെ. s. Ghee mixed with curds form-
ing an oblation. തൈര കൂട്ടിയ നൈ.

പൃഷിതം,ത്തിന്റെ. s. A drop of water. ഒരു തുള്ളി
വെള്ളം.

പൃഷുഗൻ,ന്റെ. s. One who follows or goes after. പി
ന്നാലെ നടക്കുന്നവൻ.

പൃഷ്ഠതസ ഻. ind. Behind, at the back of. പുറകെ.

പൃഷ്ടഭാഗം,ത്തിന്റെ. s. The back, the hinder part of
any thing.

പൃഷും,ത്തിന്റെ. s. 1. The back. പുറം. 2. the rear, the
last. പിമ്പ. 3. the backs or hinder part of any thing. 4.
the top of a mountain.

പൃഷ്ഠവംശം,ത്തിന്റെ. s. The back bone. തണ്ടെല്ല.

പൃഷ്ഠവാൾ,ിന്റെ. s. An ox of burden, carrying any
thing on this back. പൊതിക്കാള.

പൃഷ്ഠാസ്ഥി,യുടെ. s. The spine. തണ്ടെല്ല.

പൃഷ്ഠ്യൻ,ന്റെ. s. A pack horse. ചുമട്ടുകുതിര.

പൃഷ്ട്യം,ത്തിന്റെ. s. 1. A multitude of back bones.
പൂണെല്ലുകൂട്ടം. 2. a pack horse. ചുമട്ടുകുതിര.

പെങ്ങൾ,ളുടെ. s. A sister.

പെടുക്കുന്നു,ത്തു,പ്പാൻ. v. a. 1. To enclose, to entangle,
to cause to enter. 2. to make water.

പെടുത്തുന്നു,ത്തി,വാൻ. v. a. To enclose, to entangle,
to draw in, to catch, to ensnare.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/534&oldid=176561" എന്ന താളിൽനിന്ന് ശേഖരിച്ചത്