താൾ:CiXIV31 qt.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്മാ 39 അയ

അംബുരാശി, യുടെ. s. The sea, the ocean, സമുദ്രം.

അംബുവാഹം, ത്തിന്റെ. s. A cloud. മെഘം.

അംബുവെതസം, ത്തിന്റെ. s. A kind of cane, or
reed growing in the water. ആറ്റുവഞ്ചി.

അംബുസരണം, ത്തിന്റെ. s. A strong current. വ
ലിയ ഒഴുക്ക.

ആംബൂകൃതം, adj. Sputtered (speech, discourse.) വാ
നീർ തെറിക്കുമാറ പറക.

അംഭസംഭ്രമം, ത്തിന്റെ. s. A whirlpool; an eddy :
a vortex. നീർചുഴി.

അംഭസ്സ, ിന്റെ. s. Water. വെള്ളം.

അംഭാരവും, ത്തിന്റെ. s. The lowing of oxen.

അംഭൊജം, ത്തിന്റെ. s. A lotus, Nelumbium spe-
ciosum, or nymphœa nelumbo. താമര.

അംഭൊദം, ത്തിന്റെ. s. A cloud. മെഘം.

അംഭൊധി, യുടെ. s. The sea. സമുദ്രം.

അംഭൊനിധി, യുടെ. s. The sea. സമുദ്രം.

അംഭൊരുഹം, ത്തിന്റെ. s. A lotus. താമര.

അംഭൊരാശി, യുടെ. s. The sea. സമുദ്രം.

അമ്മ, യുടെ. s, 1. A mother ; a matron. 2. a respect-
able term of address to women in general, (the wife
excepted,) and as such is added to proper names, as മറി
യ അ മ്മ. 3. the small pox.

അമ്മയം. adj. Watery, formed from or consisting of
water, (as foam, &c.)

അമ്മരം, ത്തിന്റെ. s. Abuse, bad language. അമ്മരം
പായുന്നു. v. a. To abuse, to revile.

അമ്മയാർ, രുടെ. s. The wife of a Pattar brahman.

അമ്മാണി, ഉമ്മാണി. adv. A little, a morsel.

അമ്മാത്ത, ത്തെ. s. The family house of the wife of a
brahman.

അമ്മാത്തമുത്തശ്ശൻ, ന്റെ. s. A maternal grandfather,
a term used among brahmans.

അമ്മാത്തമുത്തശ്ശി, യുടെ. s. A maternal grandmother.

അമ്മാന, യുടെ. s. A play, tossing or throwing up balls
or fruit.

അമ്മാനക്കാ, യുടെ. s. A ball, or round fruit used for
tossing up.

അമ്മാനം, ത്തിന്റെ. s, See അമ്മാന. അമ്മാനമാ
ടുന്നു, To toss up, to throw up.

അമ്മാനാട്ടക്കാരൻ, ന്റെ. s. One who practices the
above play.

അമ്മാനാട്ടം, ത്തിന്റെ. s. The act of tossing up.

അമ്മാമൻ, ന്റെ. s. A maternal uncle.

അമ്മായി, യുടെ. s. A mother-in-law, or wife's mother,
aunt.

അമ്മാവൻ, ന്റെ. s. A maternal uncle.

അമ്മാവി, യുടെ. s. The wife of a maternal uncle.

അമ്മി, യുടെ. s. A grinding stone, a stone used to grind
or bruise things upon.

അമ്മിക്കല്ല, ിന്റെ. s. A grinding stone.

അമ്മിക്കുഴവി, യുടെ. s. A small stone used to grind with.

അമ്മിഞ്ഞി, യുടെ. s. The breast, or teat.

അമ്മിണി, യുടെ. s. A mother. interj. denoting pain.

അമ്മിപ്പിള്ള, യുടെ. s. A small stone used to grind
with.

അമ്മു. (voc.) A mother. interj. denoting, pain.

അമ്മുമ്മ, യുടെ. s. 1. A maternal grandmother. 2. an
old matron.

അമ്മെ. interj. Denoting lamentation, pain, fear or sur-
prize, ah; alas! because on such occasions the natives of
India invoke their dearest female relations.

അമ്ലകം, ത്തിന്റെ. s. 1. A tree, Artocarpus Lacucha.
2. sorrel. പുളി.

അമ്ലം, ത്തിന്റെ. s. 1. The fruit of the tamarind tree.
പുളി. sourness, acidity. പുളിരസം. 3. wood sorrel.

അമ്ലലൊണിക, യുടെ. s. Wood sorrel, Oxalis mona-
delpha. പുളിയാരൽ.

അമ്ലവെതസം, ത്തിന്റെ. s. A kind of dock, or sor-
rel, Rumex vesicarius. പുളിയാരൽ.

അമ്ലാനം, ത്തിന്റെ. s. Globe amaranth, Gomphrena
globosa. വാടാംകുറിഞ്ഞി.

അമ്ലിക, യുടെ. s. 1. The fruit of the tamarind tree, പു
ളി. 2. the tamarind tree. 3. wood-sorrel. 4. a sour taste
in the mouth, acidity of stomach.

അയ, യുടെ. s. A cloth line. അയകെട്ടുന്നു.. To tie
up a cloth line.

അയക്കൊൽ, ിന്റെ. s. A rod used as a cloth line.

അയക്കുന്നു. v. a. 1. To send, to send away, to delegate,
to depute. 2. to forward; to dispatch. 3. to slacken, to
loosen, to relax.

അയച്ചിൽ, ിന്റെ. s. 1. The act of sending, dismis-
sal 2. relaxation.

അയനചലനം, ത്തിന്റെ. s. The alternate journey-
ing of the sun towards the tropics.

അയനം, ത്തിന്റെ. s. 1. Half the solar year, the sun's
alternate journies towards the tropics. 2. a tropic, a road,
a path. ഉത്തരായണം. s. The sun's journey to the
north, or the half of the year in which the sun is north
of the equator. ദക്ഷിണായനം. s. The sun's course
to the south, or the half of the year in which the sun is
south of the equator.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/53&oldid=176080" എന്ന താളിൽനിന്ന് ശേഖരിച്ചത്