പുല 511 പുല്ലാ
പുരൊഹിതൻ,ന്റെ. s. The Purohit or family priest, conducting all the ceremonials and sacrifices of a house or family: a priest. ഉപാധ്യായൻ. പുല,യുടെ. s. Mourning on the death of a relative, fu- പുലകുളി,യുടെ. s. Bathing after mourning, funeral പുലകുളിച്ചവൻ,ന്റെ. s. One who has bathed after പുലക്കള്ളി,യുടെ .s. A female slave, the wife of a slave. പുലക്കാരൻ,ന്റെ. s. One who is in mourning. പുലക്കുഴിയൻ,ന്റെ. s. A slave boy. പുലക്കൊട്ടിൽ,ലിന്റെ. s. A slave’s hut. പുലച്ചണ്ഡാളം,ത്തിന്റെ. s. A sort of deity or de- പുലച്ചാള,യുടെ. s. A slave’s hut. പുലച്ചി,യുടെ. s. The wife of a slave, a slave woman. പുലപ്പതി,യുടെ. s. A place where slaves put stones in പുലമാടം,ത്തിന്റെ. s. A slave’s hut. പുലമാരണം,ത്തിന്റെ. s. A kind of sorcery practis- പുലം,ത്തിന്റെ. s. 1. Knowledge, information. 2. a പുലമ്പൽ,ലിന്റെ. s. 1. Sound. 2. lamenting, weep- പുലമ്പുന്നു,മ്പി,വാൻ. v. n. 1. To sound. 2. to la- പുലയൻ,ന്റെ. s. One of a low caste or tribe, a Pu- പുലയാടി,യുടെ. s. 1. An adulteress. 2. an ill name. പുലയാട്ട,ിന്റെ. s. 1. Adultery. 2. an ill name. പുലയാൾ,ളിന്റെ. s. A tribe of low people, Pulaya. പുലയി,യുടെ. s. 1. The wife of a Pulaya or slave. 2. പുലരുന്നു,ൎന്നു. v. n. 1. To dawn. 2. to subsist. പുലരെ. adv. At dawn, early in the morning. പുലൎകാലെ. adv. In the morning. പുലൎച്ച,യുടെ. s. 1. Livelihood, means of subsistence. പുലൎത്തൽ,ലിന്റെ. s. Supporting, nourishing, feed- പുലൎത്തുന്നു,ൎത്തി,വാൻ. v. a. To support, to nourish, പുലസ്ത്യൻ,ന്റെ. s. A Rishi so called. |
പുലഹൻ,ന്റെ. s. One of the seven divine sages, the sons of BRAHMA. പുലാകം,ത്തിന്റെ. s. 1. Shrivelled grain. പതിർ. 2. പുലി,യുടെ. s. A leopard, a tiger. പുലിച്ചുവടി,യുടെ. s. A sort of perfume, Ipomea pes പുലിത്തൊൽ,ലിന്റെ. s. A leopard’s skin, a tiger’s പുലിനഖം,ത്തിന്റെ. s. A tiger’s claw. പുലിപ്പല്ല,ിന്റെ. s. A tiger’s fang. പുലിമുഖം,ത്തിന്റെ. s. A frame made of wooden piles പുലിമുട്ട,ിന്റെ. s. See the preceding. പുലിയങ്കം,ത്തിന്റെ. s. Contending with a tiger. പുലൊമജ,യുടെ. s. The wife of INDRA. ഇന്ദ്രാണി. പുലൊമാ,വിന്റെ. s. The name of a Rishi or saint, പുൽ,ല്ലിന്റെ. s. 1. Grass. 2. the mouth piece of a mu- പുല്കട്ട,യുടെ. s. A sod, a turf. പുല്കസൻ,ന്റെ. s. A man of a low tribe. പറയൻ. പുല്കുന്നു,കി,വാൻ. v. a. To embrace. പുല്കൂട്ടം,ത്തിന്റെ. s. A clump of grass. പുല്കെട്ട,ിന്റെ. s. A truss, or bundle of grass. പുല്കൊറ്റി. s. A small piece of grass, a straw. പുല്ഗലം,ത്തിന്റെ. s. Entrails. കുടൽ. പുല്പ,ന്റെ. s. 1. An islet in a river, an island of alluvial പുല്പാ, or പുല്ലുപാ. s. A mat made of grass. പുല്പൊന്ത,ിന്റെ. s. 1. A grasshopper. 2. a locust. പുല്ലട,യുടെ. s. A cake made of grass seed meal. പുല്ലൻ,ന്റെ. s. 1. The name of a fish. 2. a mean, con- പുല്ലൻകടി,യുടെ. s. A disease which generally affects പുല്ലരി,യുടെ. s. Grass seed. പുല്ലാങ്കുഴൽ,ലിന്റെ. s. A reed or small pipe made of |