താൾ:CiXIV31 qt.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുണ്യ 507 പുതു

folded and plated together at one end so as to form a
kind of covering or cloak in the time of rain.

പുണരുന്നു,ന്നു,വാൻ. v. a. To embrace.

പുണർ,രിന്റെ. s. The seventh lunar asterism or
mansion of the Hindus.

പുണൎച്ച,യുടെ. s. 1. Embrace, embracing. 2. union.

പുണൎതം,ത്തിന്റെ. s. The seventh lunar mansion of
the Hindus.

പുണ്ഡരീകം,ത്തിന്റെ. s. 1. A white lotus. വെന്താ
മര. 2. the elephant of the south east quarter. തെക്കു
കിഴക്കെ ദിഗ്ഗജം. 3. a leopard. പുലി. 4. the white um-
brella, one of the insignia of royalty. വെണ്കൊറ്റക്കു
ട. 5. a variety of sugar-cane, the striped kind. വരയുള്ള
കരിമ്പ. 6. a sort of costus. 7. a lotus in general. താമ
ര. 8. a silk-worm. പട്ടുനൂൽപ്പുഴ. 9. an eagle. കഴുവൻ.
10. a beetle. വണ്ട. 11. a medicinal plant.

പുണ്ഡരീകാക്ഷൻ,ന്റെ. s. A name of VISHNU. വി
ഷ്ണു.

പുണ്ഡരീകെക്ഷണൻ,ന്റെ. s. A name of Vishnu.
വിഷ്ണു.

പുണ്ഡരീകൊത്ഭവൻ,ന്റെ. s. A name of BRAHMA.
ബ്രഹമാവ.

പുണ്ഡ്രകം,ത്തിന്റെ.s. A creeper, Gærtnera racemosa.
കുരുക്കുത്തിമുല്ല.

പുണ്ഡ്രം,ത്തിന്റെ. s. 1. A red variety of the com-
mon sugar-cane, Saccharum officinarum. നീലക്കരിമ്പ.
2. a mark or lime made on the fore-head with sandal, &c.
കുറി.

പുണ്ണ,ിന്റെ. s. 1. A wound, an ulcer, a sore. 2. the
venereal disease.

പുണ്ണൻ,ന്റെ. s. One who is afflicted with sores over
the body.

പുണ്യകർമ്മം,ത്തിന്റെ. s. A holy rite or ceremony.
പുണ്യകർമ്മം ചെയ്യുന്നു, To perform such rite.

പുണ്യകാലം,ത്തിന്റെ. s. A holy season.

പുണ്യകൃൽ,ത്തിന്റെ. s. One who is pious, virtuous, a
good man.

പുണ്യജനം,ത്തിന്റെ. s. 1. A friend a goblin, a Rá-
cshasa. രാക്ഷസൻ. 2. a Yacsha, a divine being at-
tendant on CUBÉRA, the god of wealth. 3. a pious or
virtuous man.

പുണ്യജനെശ്വരൻ,ന്റെ. s. 1. A demi-god and
ruler of the south west quarter. നിതൃതി . 2. a name of
CUBÉRA, the Hindu god of wealth. കുബെരൻ.

പുണ്യതീൎത്ഥം,ത്തിന്റെ. s. Water of a sacred river.

പുണ്യദിനം,ത്തിന്റെ. s. A holy or sacred day.

പുണ്യനദി,യുടെ. s. A sacred river.

പുണ്യപുരുഷൻ,ന്റെ. s. The holy one, GOD. ദൈവം.

പുണ്യഫലം,ത്തിന്റെ. s. The reward or consequence
of good actions.

പുണ്യഭൂമി,യുടെ. s. The holy land of the Hindus; the
central part of Asia bounded on the north by the Hima-
laya, on the south by the Vind’hya mountains, and on
the east and west by the sea.

പുണ്യം,ത്തിന്റെ. s. 1. Virtue, good, moral merit,
religious excellence. 2. beauty. സുന്ദരം. 3. a good or
charitable action, devotion. 4. purity, purification. ശു
ദ്ധി.

പുണലൊകം,ത്തിന്റെ. s. Heaven, paradise.

പുണ്യവാൻ,ന്റെ. s. 1. One who is virtuous, pious,
righteous. 2. a good man. 3. a fortunate man.

പുണ്യവാസന,യുടെ. s. Desire after what is good.

പുണ്യശാലി,യുടെ. s. A virtuous, pious man.

പുണ്യസ്ഥലം,ത്തിന്റെ. s. A sacred place, holy
ground.

പുണ്യസ്ഥാനം,ത്തിന്റെ. s. A holy or sacred place.

പുണ്യക്ഷെത്രം,ത്തിന്റെ. s. A holy or sacred temple.

പുണ്യാ,യുടെ. s. 1. Holy basil, Ocimum sanctum. തു
ളസി. 2. the smooth-leaved heart-pea, Cardiospermum
Halicacabum. പാലുഴവം.

പുണ്യാത്മാ,വിന്റെ. s. A virtuous, holy, or religious
man.

പുണ്യാഹം,ത്തിന്റെ. s. 1. Consecrated water. 2. a
holy day. പുണ്യാഹം കഴിക്കുന്നു, To consecrate with
water.

പുൺവാ,യുടെ. s. A wound.

പുത,യുടെ. s. 1. A covering, an outer garment, a blan-
ket. 2. leaves, branches, &c. put to the roots of plants.

പുതപ്പ,ിന്റെ. s. A warm cloth or covering, a blanket.

പുതപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to cover, or
cloak.

പുതയൽ,ലിന്റെ. s. A soft place, a bog.

പുതയുന്നു,ഞ്ഞു,വാൻ. v. n. To sink.

പുതിയ. adj. New, fresh.

പുതിയജനനം,ത്തിന്റെ. s. The new birth, the being
born again.

പുതിയത. adj. New.

പുതിയപണം, or പുതുപ്പണം,ത്തിന്റെ. s. Newly
coined money.

പുതു. adj. New, fresh.

പുതുക്കം,ത്തിന്റെ. s. A new, strange, or wonderful
thing.


2 T 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/521&oldid=176548" എന്ന താളിൽനിന്ന് ശേഖരിച്ചത്