താൾ:CiXIV31 qt.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഞ്ച 506 പുട്ടി

പുകയിലക്കുഴൽ,ലിന്റെ. s. A tobacco box.

പുകയിലച്ചുരുൾ,ളിന്റെ. s. A roll of tobacco leaves,
a cigar.

പുകയിലപ്പൊടി,യുടെ. s. Snuff.

പുകയുന്നു,ഞ്ഞു,വാൻ. v. n. 1. To smoke, to emit
smoke or vapour, to reek. 2. to be smoked. 3. to be dried
in the smoke. 4. to be darkened by smoke. 5. to be dim.
6. to turn to smoke. പുകഞ്ഞുപൊകുന്നു, To end in
smoke, to be a complete failure.

പുകര,ിന്റെ. s. The whiteness on the face of an ele-
phant. പുകർപൊടിയുന്നു. To have such whiteness.

പുകൾ,ഴിന്റെ. s. Praise, commendation, renown. പു
കൾകൊള്ളുന്നു, To be praised, renowned.

പുകഴുന്നു,ന്നു,വാൻ. v. n. To be commended, to be
praised.

പുകഴ്ച,യുടെ. s. Praise, panegyric, commendation. adj.
Praised, commended.

പുകഴ്ത്തുന്നു,ഴ്ത്തി,വാൻ. v. a. To praise, to celebrate,
to commend.

പുകിൽ,ലിന്റെ. s. 1. Noise. 2. pomp, parade, show.
3. anxiety, perplexity, confusion.

പുകെക്കുന്നു,ച്ചു,പ്പാൻ. v. a. To smoke any thing, to
scent, or perfume by smoking, to medicate by smoke; to
dry in smoke, to fumigate.

പുക്ക. adj. Entering, commencing.

പുക്കചീട്ട,ിന്റെ. s. 1. A receipt. 2. a written agree-
ment.

പുക്കമുറി,യുടെ. s. A receipt.

പുക്കവാറ,ിന്റെ. s. A receipt.

പുക്കുപാച്ചിൽ,ലിന്റെ. s. 1. Difference. 2. a balance,
more or less. 3. dealing.

പുങ്കൻ,ന്റെ. s. A fool, a silly person.

പുംഖം,ത്തിന്റെ. s. The feathered part of an arrow.
അമ്പിന്റെ കട.

പുംഗം,ത്തിന്റെ. s. 1. A heap, a collection, a quantity.
2. a multitude, a company. കൂട്ടം.

പുംഗവൻ,ന്റെ. s. 1. An ox. കാള. 2. (in composi-
tion) excellent, pre-eminent.

പുങ്ങ,ിന്റെ. s. The woody Dalbergia, Dalbergia arborea.
(Willd.)

പുച്ഛഭാഗം,ത്തിന്റെ. s. 1.Tail. വാൽ. 2. the back part.

പുച്ഛം,ത്തിന്റെ. s. 1. A tail, the tail, the hinder-part.
വാൽ. 2. a horse’s tail. 3. contempt. നിന്ദ.

പുച്ഛിക്കുന്നു,ച്ചു,പ്പാൻ. v. a. To contemn, to despise.

പുഞ്ച,യുടെ. s. A crop sown in November and December
reaped in April.

പുഞ്ചകൃഷി,യുടെ. s. Cultivation of wet land.

പുഞ്ചനിലം, or പുഞ്ചപ്പാടം,ത്തിന്റെ. s. Wet land.

പുഞ്ചിരി,യുടെ. s. A satirical laugh, a smile, a gentle
laugh. പുഞ്ചിരിതൂകുന്നു,പുഞ്ചിരിയിടുന്നു, To smile,
to laugh gently.

പുഞ്ജം,ത്തിന്റെ. s. A heap, a quantity, a collection.
കൂമ്പാരം, കൂട്ടം.

പുഞ്ജീകരണം,ത്തിന്റെ. s. Heaping up, collecting
together. കൂമ്പാരമായി കൂട്ടുക.

പുഞ്ജീകരിക്കുന്നു,ച്ചു,പ്പാൻ. v. a. To heap up. കൂ
മ്പാരമായി കൂട്ടുന്നു.

പുഞ്ജീകൃതം, &c. adj. Heaped together. കൂട്ടപ്പെട്ടത.
പുടപാകം,ത്തിന്റെ. s. Calcination.

പുടപുഴക്കം,ത്തിന്റെ. s. Echo, the return or re-per-
cussion of any sound. പുടപുഴങ്ങുന്നു, To echo, to re-
sound, to be sounded back.

പുടഭെദനം,ത്തിന്റെ. s. 1. A house. ഭവനം. 2. a
town, a city. നഗരം.

പുടമുറി,യുടെ. s. Marriage among the Súdras. പുട
മുറികഴിക്കുന്നു, To marry.

പുടം,ത്തിന്റെ. s. 1. A folding or doubling of any thing
so as to form a cup or cavity. 2. a cover, a covering. മൂടി.
3. a plate or platter made of leaves. 4. a cup or conca-
vity made of a leaf folded or doubled. കുത്തില. 5. the
narrowing or contracting of any thing. 6. a chemical
process by which metals are refined and calcined, and
medicine prepared or purified, by melting and calcining,
or by putting them in the sun, or among grain, &c. 7.
the burying of medicine in the earth, &c. in order to
improve its qualities. പുടമിടുന്നു, To put gold or silver
to test ; to prepare a medicine by melting, or calcination.
പുടംവെക്കുന്നു, To put to test, to try, to examine.

പുടവ,യുടെ. s. A cloth.

പുടവക്കഞ്ഞി,യുടെ. s. Cloth starch.

പുടവക്കര,യുടെ. s. The ends of a cloth.

പുടിക,യുടെ. s. Cardamoms, ഏലത്തരി.

പുടിതം,ത്തിന്റെ. s. Closing or shutting the hands to
hold any thing. അഞ്ജലി. adj. 1. Sewn, stitched. തു
ന്നിയത, മുട്ടിയത. 2. rubbed, ground. അരെക്കപ്പെ
ട്ടത.

പുട്ട,യുടെ. s. A fox, a jackall.

പുട്ടൽപീരം,ത്തിന്റെ. s. Several sorts of cucurbita-
ceous plants.

പുട്ടിൽ,ലിന്റെ. s. 1. A legume or pod. 2. the outer
husk or covering of the ears of corn before the ears shoot
forth. 3. ears of corn just before shooting forth. 4. a mat

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/520&oldid=176547" എന്ന താളിൽനിന്ന് ശേഖരിച്ചത്