താൾ:CiXIV31 qt.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്പി 38 അംബു

Nectar; ambrosia. 2. water. 3. clarified butter, ghee. 4.
final emancipation of the soul, eternal felicity according
to Hindu philosophy. 5. gold. 6. milk. 7. a sweet-meat.
adj. Immortal, imperishable.

അമൃതമഥനം, ത്തിന്റെ. s. 1. Churning. 2. a tale.

അമൃതരി, യുടെ. s. Rice for kings and great men.

അമൃതാംശു, വിന്റെ. s. The moon. ചന്ദ്രൻ.

അമൃതാ, യുടെ. s. 1. Emblic myrobalan, Phyllanthus em-
blica. കിഴുകാനെല്ലി ; കടുക്ക.

അമൃതാന്ധസ്സുകൾ, ളുടെ. s. plu. Deities, or gods.

അമൃതാശനന്മാർ, രുടെ. s. plu. Deities. ദെവകൾ.

അമൃതെത്ത, ിന്റെ. s. Eating; used in reference to
kings, brahmans and great men.

അമെദ്ധ്യം, ത്തിന്റെ. s. 1. Fæces, excrement. 2. un-
cleanness. adj. Unclean. അശുദ്ധം.

അമെയൻ, ന്റെ. s. The infinite being; God. അളവ
റ്റവൻ.

അമൊഘം. adj. 1. Productive, fruitful; effectual; in-
fallible; unerring. ഫലമുള്ളത. 2. precious, rare. 3. a-
bundant.

അമൊഘ, യുടെ. s. 1. Trumpet flower. Bignonia sua-
ve-olens. 2. a plant of which the seed is used as a ver-
mifuge, Erycibe paniculata. പാതിരി ; വിഴാൽ.

അമ്പ, ിന്റെ. s. An arrow; a dart. അമ്പെയ്യുന്നു. To
shoot or discharge an arrow.

അമ്പകൊൽ, ിന്റെ. s. The shaft of an arrow.

അമ്പക്കൂട, ിന്റെ. s. A quiver. അമ്പതൂവൽ, The
feather of an arrow.

അമ്പരക്കുന്നു, ച്ചു, പ്പാൻ. v. n. To be perplexed, con-
fused, embarassed.

അമ്പരപ്പ, ിന്റെ. s. Perplexity, embarrassment, con-
fusion.

അമ്പലം, ത്തിന്റെ. s. A temple, a pagoda.

അമ്പലവാസി, യുടെ. s. A servant in a temple.

അമ്പഴം, ത്തിന്റെ. s. Hog plum, Spondias mangifera.

അമ്പറ, യുടെ. s. A quiver.

അമ്പാരം, ത്തിന്റെ. s. A heap; a magazine. അമ്പാ
രം കൂട്ടുന്നു. To heap up grain.

അമ്പാരി, യുടെ. s. A Howdah, the seat or tower placed on
an elephant's back, which accommodates several persons.
അമ്പാരി വെക്കുന്നു. To place the Howdah on the
elephant.

അമ്പിട്ടൻ, ന്റെ. s. A barber.

അമ്പിളി, യുടെ. s. The moon.

അമ്പിളിക്കല, യുടെ. s. A digit, or one-sixteenth part
of the moon's orb.

അമ്പിളിത്തെല്ല, യുടെ. s. See the preceding.

അമ്പളിയമ്മാമൻ, ന്റെ. s. The moon.

അമ്പൈ. interj. Denoting, wonder, surprize, joy.

അംബകം, ത്തിന്റെ. s. 1. An eye. കണ്ണ. 2. an arrow.

അംബരം, ത്തിന്റെ. s. 1. The sky or atmosphere.
ആകാശം. 2. cloth, apparel. വസ്ത്രം.

അംബരചാരി, യുടെ. s. Any thing that passes through
the atmosphere, as birds, &c.

അംബരമാൎഗ്ഗം, ത്തിന്റെ. s. The sky. ആകാശം.

അംബരാന്തം, ത്തിന്റെ. s. 1. The end of a cloth. 2.
an end of the sky.

അംബരീഷൻ, ന്റെ. s. The name of one of the 16
ancient kings.

അംബരീഷം, ത്തിന്റെ. s. A frying pan. അപ്പകാ
രിക.

അംബഷ്ഠ, യുടെ. s. 1. A sort of jasmin, Jasminum a-
miculatum. 2. a plant, Cissampelos hexandra. 3. wood
sorrel, Oxalis monadelpha. പാടവള്ളി.

അംബഷ്ഠൻ, ന്റെ. s. 1. A man sprung from a Brah-
man and a Vaisya women. 2. a physician or man of the
medical cast. 3. a barber. 4. an elephant keeper.

അംബ, യുടെ. s. 1. A mother. അമ്മ. 2. the same (in
theatrical language.) 3. a name of PARVATI.

അംബിക, യുടെ. s. 1. A mother. അമ്മ. 2. a name of
PARWATI.

അംബു, വിന്റെ. s. 1. Water. വെള്ളം. 2. a drug, a
perfume, commonly Bala. ഇരുവെലി.

അംബുകം, ത്തിന്റെ. s. A plant; white swallow-wort
വെള്ളെരുക്ക.

അംബുകണം, ത്തിന്റെ. s. A particle of water.

അംബുജം, ത്തിന്റെ. s. 1. A lotus, Nymphœa nelumbo.
താമര. 2. an aquatic plant, Eugenia acutangula.

അംബുജാക്ഷൻ, ന്റെ. s. A name of VISHNU. വി
ഷ്ണു.

അംബുജാക്ഷി, യുടെ. s. The wife of VISHNU.

അംബുദം, ത്തിന്റെ. s. 1. A cloud. മെഘം. 2. a fra-
grant grass, Cyperus Rotundus. മുത്തെങ്ങ.

അംബുധി, യുടെ. s. The sea, the ocean. സമുദ്രം.

അംബുപാനം, ത്തിന്റെ. s. Drinking water.

അംബുപ്രസാദനം, ത്തിന്റെ. s. The clearing-nut,
Strychnos potatorum. തെത്താംപരൽ.

അംബുഭൂഷണൻ, ന്റെ. s. The regent of the waters,
the Hindu Neptune. വരുണൻ.

അംബുഭൃത്തം. s. 1. A cloud. മെഘം. 2. the ocean. ക
ടൽ.

അംബുമൎക്കടം, ത്തിന്റെ. s. A porpoise. കടല്പന്നി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/52&oldid=176079" എന്ന താളിൽനിന്ന് ശേഖരിച്ചത്