താൾ:CiXIV31 qt.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പീഠം 504 പീത

പിറന്നാൾ,ളിന്റെ. s. A birth-day.

പിറപ്പ,ിന്റെ. s. 1. Birth, nativity. 2. springing, pro-
ceeding. 3. commencement, beginning.

പിറപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To beget.

പിറപ്പുമയിർ,രിന്റെ. s. Hair with which one is born.

പിറവി,യുടെ. s. 1. Birth, nativity. 2. any thing with
which one is born, as a mark, a mole, &c. 3. the time
of birth. 4. the birth place.

പിറുക്ക,യുടെ. s. 1. A musquito. 2. a toad.

പിറുപിറുക്കുന്നു,ത്തു,പ്പാൻ. v. n. 1. To murmur, to
grumble. 2. to mutter. 3. to drizzle as rain.

പിറുപിറുപ്പ,ിന്റെ. s. 1. Murmurring, grumbling. 2.
muttering.

പിറ്റെ. adj. After, following.

പിറ്റെ ദിവസം. adv. The next day, the day after the
one just spoken of.

പിറ്റെന്നാൾ. adv. The day after, the next day.

പീ,യുടെ. s. 1. Dung. 2. wax of the ear. 3. mucus.

പീച്ചകം,ത്തിന്റെ. s. See പീച്ചി.

പീച്ചൻ. adj. Immature, not fully grown.

പീച്ചൽ,ലിന്റെ. s. Squirting.

പീച്ചാങ്കത്തി. s. A knife.

പീച്ചാങ്കുഴൽ,ലിന്റെ. s. A syringe.

പീച്ചി,യുടെ. s. The plant which bears the vegetable
mentioned under the following word. പീച്ചിങ്ങാ.

പീച്ചിക്കാ,യുടെ. s. 1. See പീച്ചിങ്ങാ. 2. the very
small plantains at the end of a large bunch of plantains.

പീച്ചിങ്ങാ,യുടെ. s. A potherb, a vegetable somewhat
resembling a cucumber, but more acute at the ends and
has a rougher skin, Luffa acutangula. (Rox,) Momordica
luffa, Cucumis acutangulus. പെപ്പീച്ചിങ്ങ, Abittersort.

പീച്ചുന്നു,ച്ചി,വാൻ. v. a. To squirt, to syringe.

പീഞ്ഞാണം,ത്തിന്റെ.s. A dish, a plate, China-ware
earthen-ware.

പീഞ്ഞാണി,യുടെ. s. A dish, a plate.

പീഞ്ഞാവള്ളി,യുടെ. s. A creeping plant.

പീട,ിന്റെ. s. 1. The refuse of any thing after the juice
has been squeezed out. 2. oil cake.

പീടിക,യുടെ. s. A market, a shop, a stall, a place of
sale.

പീടികക്കാരൻ. s. A shop-keeper.

പീടികച്ചരക്ക,ിന്റെ. s. Goods exposed for sale in a
shop, &c.

പീഠം,ത്തിന്റെ. s. 1. A seat, a chair, a stool. 2. a throne.
ഗുരുപീഠം, The seat or office of a spiritual preceptor, as
cathedra. ബലിപീഠം, An altar for sacrifice.

പീഠിക,യുടെ. s. 1. The beginning, a preface, or pre-
amble. 2. a seat, a chair. പീഠികയിടുന്നു. 1. To write
a preface. 2. to write a copy.

പീഡ,യുടെ. s. 1. Anguish of mind, pain, suffering, af-
fliction, misery. 2. persecution, torture. 3. compassion,
pity. 4. devastation, laying waste. ദെഹപീഡ, Bodily
sufferings. ആത്മപീഡ, Mental sorrow or suffering.
മനഃപീഡ, Sorrow.

പീഡനം,ത്തിന്റെ. s. 1. Oppression, persecution, in
fliction of pain, painting. 2. devastation, laying a country
waste.

പീഡാകരം. adj. 1. Sharp, corrosive. 2. causing pain,
paining. പീഡിപ്പിക്കുന്നത.

പീഡിക്കുന്നു,ച്ചു,പ്പാൻ. v. n. To be oppressed, to
suffer pain, distress, affliction, or persecution.

പീഡിതം, &c. adj. 1. Oppressed, afflicted, pained, or
suffering pain or distress. 2. bound, tied.

പീഡിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To oppress, to
vex, to torment, to tease, to afflict, to give pain. 2. to
devastate, to lay waste.

പീഡ്യമാനൻ,ന്റെ. s. An oppressor. പീഡിപ്പി
ക്കുന്നവൻ.

പീത,യുടെ. s. 1. Turmeric. മ ഞ്ഞൾ. 2. a plant, a yel-
low jasmine. ചെങ്കുറുമൊഴി.

പീതകം,ത്തിന്റെ. s. 1. Yellow orpiment. പൊന്നരി
താരം. 2. saffron. കുങ്കുമം . 3. a topaz, a yellow stone. പു
ഷ്പരാഗം. 4. yellow colour. മഞ്ഞൾ നിറം. 5. gold.
പൊന്ന.

പീതചെലൻ,ന്റെ. s. 1. One who wears yellow
clothes. മഞ്ഞവസ്ത്രമുടുത്തിരിക്കുന്നവൻ. 2. a name of
CRISHNA. കൃഷ്ണൻ.

പീതദാരു,വിന്റെ. s. 1. A sort of pine, Pinus Déva-
dáru. തെവതാരം. 2. another kind of pine, Pinus longi-
folia. ചരളം.

പീതദ്രു,വിന്റെ. s. 1. A sort of curcuma, Curcuma
Zamthorhizon. മരമഞ്ഞൾ. 2. a species of pine, Pinus
longifolia. ചരളം.

പീതനം,ത്തിന്റെ. s. 1. The hog plum, Spondias
mangifera. അമ്പഴം. 2. saffron. കുങ്കുമം. 3. yellow or-
piment. പൊന്നരിതാരം.

പീതം,ത്തിന്റെ. s. 1. Yellow colour. മഞ്ഞൾനിറം.
2. safflower. കുങ്കുമം. 3. a topaz, a yellow gem, പുഷ്പ
രാഗം. 4. drinking. പാനം.

പീതരൊഹിണി,യുടെ. s. White hellebore, Veratrum
album. പീതമണി. പീതവൎണ്ണം,ത്തിന്റെ. s. Yellow colour. മഞ്ഞൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/518&oldid=176545" എന്ന താളിൽനിന്ന് ശേഖരിച്ചത്