താൾ:CiXIV31 qt.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നൊ 501 പിര

പിന്തിരിച്ചിൽ,ലിന്റെ. s. Turning back, retreat.

പിന്തിരിഞ്ഞവൻ,ന്റെ. s. 1. One who has turned
back, retreated. 2. one who is defeated.

പിന്തിരിയുന്നു,ഞ്ഞു,വാൻ. v. n. 1. To turn back, to
return. 2. to retreat, to be defeated.

പിന്തിരിവ,ിന്റെ. s. Turning back, defeat.

പിന്തുട,യുടെ. s. 1. The hinder part of the thigh. 2. a
hind quarter of mutton, &c.

പിന്തുടൎച്ച,യുടെ. s. Pursuit, following, going after.

പിന്തുടരുന്നു,ൎന്നു,വാൻ. v. a. To follow, to pursue.

പിന്തുണ,യുടെ. s. Assistance, aid, support. പിന്തുണ
ചെയ്യുന്നു, To aid, to assist. പിന്തുണ നിൽക്കുന്നു,
To support.

പിന്തുണൈക്കുന്നു,ച്ചു,പ്പാൻ. v. a. To assist, to aid,
to support.

പിന്തെരുന്നു,ൎന്നു,വാൻ. v. a. To pursue.

പിന്തെൎച്ച,യുടെ. s. Following, pursuing.

പിന്ന. adj. Behind, after, back.

പിന്നടക്കുന്നവൻ,ന്റെ. s. A follower, a companion.

പിന്നൽ,ലിന്റെ. s. Plaiting, braiding, twisting,
wreathed work.

പിന്നാലെ. postpos. After, afterwards, behind.

പിന്നിടുന്നു,ട്ടു,വാൻ. v. a. 1. To follow. 2. to surpass,
to out-run, to leave behind.

പിന്നിൽ,പിമ്പിൽ. postpos. Behind, after. As a part.
Behind, afterwards.

പിന്നീട. adv. Afterwards, after that, after.

പിന്നുന്നു,ന്നി,വാൻ. v. a. To plait, to braid, to twist,
to wreath.

പിന്നെ. part. & adv. After, then, and, moreover, besides,
afterwards. പിന്നെ എന്ത, What more?

പിന്നെത്തെ. adj. The following, coming next, succeed-
ing.

പിന്നെത്തെതിൽ. adj. Afterwards, after that.

പിന്നെപ്പിന്നെ. adv. 1. Repeatedly, again and again.
2. orderly, regularly.

പിന്നെയും. adv. Further, moreover, again, and.

പിന്നെയൊ? adv. What then, what next, will it not,
to be sure, why not, what is to be done.

പിന്നെറ്റുതടി. s. A short arrow, thrown from
the hand, or shot through a tube.

പിന്നൊക്കം. adv. 1. Backwards, behind. 2. idly.

പിന്നൊക്കം മാറുന്നു,റി,വാൻ ; or വാങ്ങുന്നു,ങ്ങി,
വാൻ. v. n. To retreat, to draw back. പിന്നൊക്കം
മാറ്റം, Retreat, drawing back, defeat.

പിന്നൊക്കി. adv. Backwards, behind.

പിമ്പ. ad. After, behind, back, last.

പിമ്പട,യുടെ. s. The rear of an army.

പിമ്പണി,യുടെ . s. 1. Work done over again. 2. work
done in the after part of the day.

പിമ്പിൽ. part. Behind, after.

പിമ്പുമറിയുന്നു,ഞ്ഞു,വാൻ. v. a. To tumble back-
wards heels over head.

പിമ്പുറം,ത്തിന്റെ. s. 1. The back part, the back side.
2. rereward, or rear of an army.

പിമ്പെടുന്നു,ട്ടു,വാൻ. v. n. To lay behind, to delay,
to be surpassed, to be out-run.

പിമ്പെ. postpos. After, behind.

പിമ്പെ. adv, Behind.

പിൻബുദ്ധി,യുടെ. s. After thought.

പിൻഭാഗം,ത്തിന്റെ. s. The hinder part.

പിന്മഴ,യുടെ. s. The latter rain.

പിന്മാറുന്നു,റി,വാൻ. v. n. To retreat, to go back,
to retire, to suffer defeat.

പിന്മാറ്റം,ത്തിന്റെ. s. Retreating, drawing back,
retiring, suffering defeat.

പിൻവൎഷം,ത്തിന്റെ. s. The latter rain.

പിൻവാങ്ങുന്നു,ങ്ങി,വാൻ. v. n. 1. To retreat, to
draw back, to recede, to withdraw, to retire. 2. to back-
slide.

പിപാസ,യുടെ. s. Thirst. ദാഹം.

പിപാസം,ത്തിന്റെ. s. Thirst. ദാഹം.

പിപാസിതൻ,ന്റെ. s. One who is thirsty, athirst.

പിപാസു,വിന്റെ. s. One who is thirsty.

പിപീലക,യുടെ. s. A large black ant.

പിപീലിക,യുടെ. s. The common small red ant. ഉറുമ്പ,

പിപ്പലം,ത്തിന്റെ. s. The poplar leaved, or holy, fig
tree, Ficus religiosa. അരയാൽ.

പിപ്പലി,യുടെ. s. Long pepper, Piper longum. തിൎപ്പ
ലി.

പിപ്പലിമൂലം,ത്തിന്റെ. s. The root of the long pepper.
തിൎപ്പലിവെർ.

പിപ്ലു,വിന്റെ. s. A freckle, a mark. മറു.

പിരട്ട,വിന്റെ. S. 1. Perversion. 2. deceit, fraud, trick,
cheating. പിരട്ടുപറയുന്നു, To speak deceitfully, to
deceive, to cheat, to trick.

പിരട്ടൻ,ന്റെ. s. A cheat, a fraudulent man.

പിരട്ടുന്നു,ട്ടി,വാൻ. v. a. 1. To pervert. 2. to cheat,
to deceive. 3. to rub or apply medicine on a wound,
&c. 4. to feel naucea at the stomach. 5. to kill. 6. to
roll on the ground.

പിരളുന്നു,ണ്ടു,വാൻ. v, n, 1. To roll, to the moved

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/515&oldid=176542" എന്ന താളിൽനിന്ന് ശേഖരിച്ചത്