പിത്തം 500 പിന്തി
പിതൃതിഥി,യുടെ. s. 1. The day of the new moon, on which she rises invisible, on which offerings are made to the names of deceased ancestors. 2. the anniversary of a deceased ancestor. പിതൃതുല്യൻ,ന്റെ. s. One like his father. പിതൃദാനം,ന്റെ. s. Gift in honour of deceased an- പിതൃധനം,ത്തിന്റെ. s. Patrimony. കാരണവന്മാർ പിതൃപതി,യുടെ. s. Yama, as regent of the dead. യമൻ. പിതൃപിതാ,വിന്റെ. s. A paternal grandfather. മു പിതൃപൂജ,യുടെ. s. Worship of the manes by oblations. പിതൃപ്രസൂ,വിന്റെ. s. Twilight, because then it is പിതൃഭ്രാതാ,വിന്റെ. s. A father’s brother, പെരപ്പൻ, പിതൃയജ്ഞം,ത്തിന്റെ. s. Worship of the manes by പിതൃവനം,ത്തിന്റെ. s. A cemetery, a place where പിതൃവഴി,യുടെ. s. The genealogy of ancestors. പിതൃവ്യൻ,ന്റെ. s. A paternal uncle. ചിറ്റപ്പൻ. പിതൃശാപം,ത്തിന്റെ. s. A father’s curse or displea- പിതൃശെഷം,ത്തിന്റെ. s. Remains of an offering in പിതൃഷ്വസാവ,ിന്റെ. s. A father’s sister. പിതാ പിതൃസന്നിഭൻ,ന്റെ. s. One like his father. പിതൃഹത്യ,യുടെ. s. The crime of parricide, the mur- പിത്തകാമില,യുടെ. s. A kind of jaundice. പിത്തകാസം,ത്തിന്റെ. s. 1. A cough, catarrh. ചുമ. പിത്തകോപം,ത്തിന്റെ. s. Excess of bile. പിത്തഗുന്മം,ത്തിന്റെ. s. A bilious complaint. പിത്തഗ്രഹണി,യുടെ. s. A kind of looseness. പിത്തജ്വരം,ത്തിന്റെ. s. Bilious fever. പിത്തധാതു,വിന്റെ. s. See the following. പിത്തനാഡി,യുടെ. s. The bilious pulse, or that go- പിത്തപാണ്ഡു,വിന്റെ. s. A. kind of jaundice. പിത്തപ്പുണ്ണ,ിന്റെ. s. The venereal disease. പിത്തം,ത്തിന്റെ. s. Bile, the bilious humor, choler. |
പിത്തം പിടിക്കുന്നു, To become bilious.
പിതരക്തം,ത്തിന്റെ. s. Spitting of blood. പിത്തരൊഗം,ത്തിന്റെ. s. A bilious complaint or പിത്തവൎദ്ധന,യുടെ. s. Exuberance of bile. പിത്തശൊണിതം,ത്തിന്റെ. s. Spitting of blood. പിത്തശൊഫം,ത്തിന്റെ. s. A kind of jaundice ac- പിത്തളം,ത്തിന്റെ. s. Brass. പിച്ചള. adj. Producing പിത്തക്ഷൊഭം,ത്തിന്റെ. s. Excess of bile. പിത്താധിക്യം,ത്തിന്റെ. s. Exuberance of bile. പിത്താസ്രം,ത്തിന്റെ. s. Spitting of blood. പിത്ര്യം, &c. adj. 1. Paternal. പിതൃസംബന്ധം. 2. പിത്ര്യാന്നം,ത്തിന്റെ. s. An oblation, an offering of പിത്സന്തം,ത്തിന്റെ. s. A bird. പക്ഷി. പിധാനം,ത്തിന്റെ. s. 1. A covering, a cover or con- പിനദ്ധൻ,ന്റെ. s. One who is clothed, accoutred, പിനാകം,ത്തിന്റെ. s. 1. The boy of Siva. ശിവ പിനാകീ,യുടെ. s. A name of SIVA. ശിവൻ. പിൻ. part. After, behind, back, last. പിങ്കാൽ,ലിന്റെ. s. 1. The heel. 2. the hinder part പിങ്കുടുമ,യുടെ. s. A tuft or lock of hair worn on the പിങ്കെട്ട,വിന്റെ. s. 1. The state of having the hands tied പിഞ്ചരട,ിന്റെ. s. A string tied behind. പിഞ്ചാട,ിന്റെ. s. The hind part of a carriage. പിഞ്ചെല്ലൽ,ലിന്റെ. s. 1. Following, accompanying പിന്തല,യുടെ. s. 1. The back part of the head. 2, the പിന്തിരിക്കുന്നു,ച്ചു,പ്പാൻ. v. a. To turn back, to re- |