താൾ:CiXIV31 qt.pdf/513

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിണ്ഡം 499 പിതൃ

3. thickness, stiffness, coagulation. മിന്നൽപിണർ
A flash of lightning

പിണരിടുന്നു,ട്ടു,വാൻ. v. a. To yoke, to tie together.

പിണൎക്കുന്നു,ൎത്തു,ൎപ്പാൻ. v. n. To be or grow thick,
to coagulate.

പിണൎപ്പ,ിന്റെ. s. Thickness, stiffness, coagulation.

പിണൎമ്പുളി,യുടെ. s. A sort of tamarind.

പിണാത്തി,യുടെ; & പിണാപ്പെൺ,ണ്ണിന്റെ. s.
A maid servant.

പിണാവ,ിന്റെ. s. Servitude, slavery.

പിണി,യുടെ. s. 1. A kind of sickness said to be pro-
duced by evil spirits. 2. a demon. പിണിയൊഴിക്കു
ന്നു, To remove such sickness.

പിണിയാൾ,ളിന്റെ. s. A substitute.

പിണുപിണുക്കുന്നു,ത്തു,പ്പാൻ. v. n. To grow thick,
to thicken, to become stout.

പിണുപിണെ. adv. Thickly, stoutly.

പിണെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To couple together,
to yoke, to tie together. 2. to connect ropes, cords, &c.
3. to tie cattle together. 4. to entangle, to involve.

പിണ്ടം,ത്തിന്റെ. s. See പിണ്ഡം.

പിണ്ടി,യുടെ. s. 1. The stem of a plantain tree. 2. re-
fuse, what remains after the juice of any thing has been
pressed or squeezed out. 3. elephant’s dung. 4. a raft or
float of bamboos.

പിണ്ഡകം,ത്തിന്റെ. s. 1. Incense. കുന്തൂരുക്കം. 2.
a goblin, a demon. പിശാച.

പിണ്ഡക്കാരൻ,ന്റെ. s. A stout, robust man.

പിണ്ഡഗൊസ,യുടെ. s. Gum myrrh. നറുമ്പശ.

പിണ്ഡദാനം,ത്തിന്റെ. s. A gift or gifts in honour
of deceased relations. പിതൃക്രിയ.

പിണ്ഡം,ത്തിന്റെ. s. 1. A lump, heap, cluster, quantity
or collection. കൂട്ടം. 2. a ball, a globe. ഉണ്ട. 3. a mouth-
ful, or globular lump of food, considered as equivalent to
a mouthful. ഉരുള. 4. an oblation to deceased parents,
ancestors, as a ball or lump of meat, or rice, mixed up
with milk, curds, flowers, &c. and offered to the manes
at the several sradd’has, by the nearest surviving rela-
tions. 5. gifts in honour of a deceased relation. 6. the
body. ശരീരം. 7. food. ഭക്ഷണം. 8. flesh, meat. മാം
സം. 9. the embryo or fætus in the early period of gesta-
tion. ഗൎഭപിണ്ഡം. 10. the projection of an elephant’s
frontal sinus. ആനത്തലയിലെ മുഴ. 11. livelihood,
means of living. ഉപജീവനം. 12. iron. ഇരിമ്പ. 13.
myrrh. നറുമ്പശ. 14. frankincense. സാമ്പ്രാണി.
15. fresh butter. വെണ്ണ. 16. wages, hire. ശമ്പളം.

adj. Coarse, thick, gross, solid. പിണ്ഡം വെക്കുന്നു,
പിണ്ഡംമൂട്ടുന്നു, To perform an oblation or funeral
rites or obsequies after the death of a near relation.

പിണ്ഡസംസ്കാരം,ത്തിന്റെ. s. A funeral rite or
ceremony, bathing after mourning. പുലകുളി.

പിണ്ഡാകാരം. adj. Globular, in the form of a ball.

പിണ്ഡിക,യുടെ. s. 1. The nave of a wheel. വണ്ടി
യുടെ നടു. 2. the instep. ഉള്ളങ്കാൽ.

പിണ്ഡിതം. adj. 1. Multiplied, added. 2. counted,
numbered. 3. thick, massy, lumpy. 4. collected, heaped
together. കൂട്ടപ്പെട്ടത, ഉരുട്ടപ്പെട്ടത.

പിണ്ഡിലൻ,ന്റെ. s. An astrologer, an arithmetician,
a calculator of nativities. ജ്യൊത്സ്യൻ.

പിണ്ഡീകൃതം. adj. 1. Thickened, made massy, lumpy.
2. heaped together. പിണ്ഡമാക്കപ്പെട്ടത.

പിണ്ഡീകതം,ത്തിന്റെ. s. 1. A tree, Vangueria spi-
nosa (Rox.) 2. a shrub, Tabernæmontana coronaria. മ
ലങ്കാര.

പിണ്ണാക്ക,ിന്റെ. s. See the following.

പിണ്യാകം,ത്തിന്റെ. s. 1. The sediments of seeds, &c.
ground for oil; oil cake, or the seeds after expression. പി
ണ്ണാക്ക. 2. asafætida. കായം . 3. incense. കുന്തുരുക്കം.

പിതാക്കന്മാർ,രുടെ. s. plu. Paternal ancestors.

പിതാമഹൻ,ന്റെ. s. A paternal grandfather, a fa-
ther’s father. അപ്പന്റെ അപ്പൻ, മുത്തച്ഛൻ.

പിതാമഹി,യുടെ. s. A father’s mother, or paternal
grandmother. അമ്മുമ്മ, മുത്തച്ഛി.

പിതാവ,ിന്റെ. s. A father. അപ്പൻ, അച്ഛൻ.

പിതുക്കുന്നു,ക്കി,വാൻ. v. a. To crush, to mash, to
squeeze, to press.

പിതുങ്ങൽ,ലിന്റെ. s. Squeezing, pressing, crushing,
mashing.

പിതുങ്ങുന്നു,ങ്ങി,വാൻ. v. n. To be crushed, mashed ;
to be pressed, to be squeezed.

പിതുരാൎജ്ജിതം,ത്തിന്റെ. s. Patrimony. അപ്പന്റെ
മുതൽ.

പിതൃകൎമ്മം,ത്തിന്റെ. s. A ceremony performed in
honour of deceased ancestors.

പിതൃക്കൾ,ളുടെ. s. plu. Deceased ancestors.

പിതൃക്രിയ,യുടെ. s. A ceremony performed in honour
of deceased ancestors.

പിതൃതൎപ്പണം,ത്തിന്റെ. s. 1. Gifts in honour of de-
ceased relatives, distributed at the funeral ceremonies.

പിതൃദാനം. 2. the act of throwing water out of the
right hand at seasons of ablution, by way of offering to
the manes or deceased ancestors in general.


2 S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/513&oldid=176540" എന്ന താളിൽനിന്ന് ശേഖരിച്ചത്