പിടി 497 പിടി
പിടിക്കിഴങ്ങ,ിന്റെ. s. A kind of potatoe or yam.
പിടിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To seize, or apprehend; |
ന്നു, 1. Land or soil to form on a shore. 2. to become wealthy. മണിപിടിക്കുന്നു, 1. To granulate. 2. to seed. പുകപിടിക്കുന്നു, 1. To become smoked. 2. to smoke. തീപിടിക്കുന്നു, To take fire. ലഹരിപിടിക്കുന്നു, To become intoxicated. തഴമ്പ പിടിക്കുന്നു, To become hoofed or horned. മഴപിടിക്കുന്നു, To become rainy. മ ണ്ണു പിടിക്കുന്നു, To rust. നാറ്റംപിടിക്കുന്നു, To stink. വിത പിടിക്കുന്നു, To grow as seed just sown. കാടുപിടിക്കുന്നു, To become jungly. വാട്ടം പിടിക്കു ന്നു, 1. To wither, to dry, to dry up. 2. to hold fast on. ചുവട പിടിക്കുന്നു, 1. To take root. 2. to follow the foot marks of a man, beast, &c. 3. to become rich. ബ ഹളി പിടിക്കുന്നു, 1. To become lustful said in reference to the males of cattle. 2. to be frightened as cattle, &c. മ ലം പിടിക്കുന്നു, To become constupated or costive. അ ടിയിൽ പിടിക്കുന്നു, To stick or adhere to the bottom of a vessel. ശ്രുതിപിടിക്കുന്നു, 1. To sound a wind in strument for a long time without interruption. 2. to incite, to urge on. ഉറക്കം പിടിക്കുന്നു, To become sleepy. ഉ ന്തുപിടിക്കുന്നു,ഉച്ചുപിടിക്കുന്നു, To become mouldy and slippery as after rain. വഴക്കുപിടിക്കുന്നു, To liti- gate, to dispute. ബാധ പിടിക്കുന്നു, 1. To be possessed by an evil spirit. 2. to remove such possession. വന്തി പിടിക്കുന്നു, To hold or retain as a pledge. തടം പിടി ക്കുന്നു, To make a trench round the roots of trees, &c. for the purpose of watering them. മുതൽ പിടിക്കുന്നു, To take care of money, to act as a treasurer. വസ്തി പിടിക്കുന്നു, To administer an injection, വാട പി ടിക്കുന്നു, To smell, to draw in the scent, as dogs. v. comp. പിടിച്ചടുക്കുന്നു, To pull or row quick to the shore. പിടിച്ചിരിക്കുന്നു, 1. To hold, to grasp firmly without letting go, to be intent on a business, used in a good and bad sense. 2. to adhere, to stick close. പിടിച്ചുകെട്ടുന്നു, 1. To bind, to tie up, or seize and tie up. 2. to embrace. പിടിച്ച പറയുന്നു, To speak or insist forcibly on any point. പിടിച്ചുകൊള്ളുന്നു, 1. To seize, or apprehend, or lay hold of. 2. to catch, hold, to retain possession of a country. 3. to begin. 4. to stop, as pay. 5. to comprehend, or understand. പിടിച്ചമാറ്റു ന്നു, To separate. പിടിച്ചുകൊണ്ടുപൊകുന്നു, To carry away by force. പിടിച്ചുകൊണ്ടുവരുന്നു, To bring by force. പിടിച്ചുകൊടുക്കുന്നു, 1. To seize and give. 2. to retain part. പിടിച്ചുപറിക്കുന്നു, To rob, to plunder. പിടിച്ചുവലിക്കുന്നു, 1. To draw or drag along by force. 2. to pull. പിടിച്ചുതള്ളുന്നു, To push out or away by force. പിടിച്ചുപൂട്ടുന്നു, 1. To embrace. |
2 s