താൾ:CiXIV31 qt.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിഞ്ജ 496 പിടി

or distribute alms, പിച്ച എടുക്കുന്നു, To collect or live
upon alms.

പിച്ചകം,ത്തിന്റെ. s. The great-flowered jasmine,
Jasminum grandiflorum.

പിച്ചക്കാരൻ,ന്റെ. s. A beggar, a mendicant.

പിച്ചച്ചട്ടി,യുടെ. s. A chatti or vessel for receiving
alms.

പിച്ചച്ചിരട്ട,യുടെ. s. A shell for receiving alms.

പിച്ചച്ചൊറ,റ്റിന്റെ. s. Boiled rice received in cha-
rity.

പിച്ചടം,ത്തിന്റെ. s. 1. Tin. വെള്ളീയം. 2. lead. കാ
രീയം.

പിച്ചൻ,ന്റെ. s. A madman, a delirious man.

പിച്ചപ്പിഴപ്പ,ന്റെ. s. Living upon alms.

പിച്ചൽ,ലിന്റെ. s. Pinching.

പിച്ചള,യുടെ. s. Brass.

പിച്ചാങ്കത്തി,യുടെ. s. A knife.

പിച്ചി,യുടെ. s. The great-flowered jasmine.

പിച്ചിലീ,യുടെ. s. The francoline partridge.

പിച്ചുന്നു,ച്ചി,വാൻ. v. a. To pinch. പിച്ചിക്കീറുന്നു,
To tear in pieces. പിച്ചിപ്പറിക്കുന്നു, To pull or tear off.

പിച്ഛ,യുടെ. 1. The gum of the silk cotton tree. ഇല
വിൻപശ. 2. a line, a row, a range. വരി. 3. the scum
of boiled rice. കഞ്ഞിത്തെളി. 4. a plantain. വാഴപ്പ
ഴം. 5. the venomous saliva of a snake. പാമ്പിന്റെ
വിഷജലം.

പിച്ഛടം,ത്തിന്റെ. s. See പിച്ചകം.

പിച്ഛില,യുടെ. s. 1. The silk cotton tree, Bombax
heptaphyllum. ഇലവം . 2. a potherb, Basella rubra and
lucida. 3. a timber tree, Dalbergia Sisu. ഇരിവിള്ള. 4.
an esculent root, Arum Indica.

പിച്ഛിലം,ത്തിന്റെ. s. 1. Sauce mixed with rice gruel.
2. sauce, gravy or condiments with water or ghee. ചാറു
ള്ളകറി. adj. Moist.

പിഞ്ച, &c. adj. Unripe, immature, young s. Young
fruit just set.

പിഞ്ച, or പിഞ്ഞ. adj. Rotten, decayed. പിഞ്ചുപൊ
കുന്നു, പിഞ്ഞുപൊകുന്നു, To rot or become rotten,
to decay.

പിഞ്ഛചൂഡൻ,ന്റെ. s. A name of CRISHNA. കൃ
ഷ്ണൻ.

പിഞ്ഛം,ത്തിന്റെ. s. A peacock’s tail. മയിൽപീലി.

പിഞ്ഛാവതംസം,ത്തിന്റെ. s. CRISHNA’s crest.

പിഞ്ജ,യുടെ. s. 1. Hurting, injuring, injury. ഉപദ്ര
വം. 2. cotton. പഞ്ഞി. 3. turmeric. മഞ്ഞൾ. 4. a
switch. കൊൽ, വടി.

പിഞ്ജകൻ,ന്റെ. s. A killer, a destroyer. കൊല്ലുന്ന
വൻ.

പിഞ്ജം,ത്തിന്റെ. s. 1. Killing, slaughter. കുല. 2.
strength, power. ശക്തി.

പിഞ്ജരം,ത്തിന്റെ. s. 1. Yellow orpiment. അരിതാ
രം. 2. tawny or reddish yellow colour, a mixture of red
and yellow. ഗൊരൊചന നിറം.

പിഞ്ജലം,ത്തിന്റെ. s. An army panic struck, or in
great disorder. ഭയപ്പെട്ടസെന.

പിഞ്ഞാണം,ത്തിന്റെ. s. China-ware of any kind,
as plates, cups, saucers, &c.

പിഞ്ഞാണി,യുടെ. s. See പിഞ്ഞാണം.

പിട,യുടെ. s. 1. The female of birds, fowls. 2. the fe-
male of sheep, deer, &c. 3. beating with a switch.

പിടകം,ത്തിന്റെ. s. 1. A basket. കൊട്ട. 2. a large
basket or receptacle of basket work for keeping grain, &c.,
a granary. കൂട. 3. a large boil. പരു.

പിടച്ചിൽ,ിന്റെ. s. 1. Palpitation, tremor. 2. leaping,
jumping as a fish when caught, or a fowl when its head
is cut off, or its throat cut. 3. struggling. 4. agitation.

പിടൎത്തൽ,ലിന്റെ. s. Plucking, rooting or digging up
or out.

പിടൎത്തുന്നു,ൎത്തി,വാൻ. v. a. To pluck up or away,
to dig or root up.

പിടം,ത്തിന്റെ. s. A basket, a safe place in which pro-
visions are kept, a sort of cupboard or granary made of
bamboos or canes for holding grain. കൊട്ട,കൂട.

പിടമാൻ,ന്റെ. s. A doe, a female deer.

പിടയുന്നു,ഞ്ഞു,വാൻ. v. n. 1. To beat, to leap, to throb, to
1 palpitate. 2. to pant, to struggle. 3. to be agitated, to tremble.

പിടരുന്നു,ൎന്നു,വാൻ. v. n. To be plucked up, to be dug
or rooted up.

പിടലി,യുടെ. s. The nape of the neck.

പിടലിഞരമ്പ,ിന്റെ. s. The tendon forming the
nape of the neck.

പിടാക,യുടെ. s. 1. Love, friendship. 2. a district.

പിടാകക്കാരൻ,ന്റെ. s. 1. A friend. 2. the head of a
district, an inhabitant of a district.

പിറ്റി,യുടെ. s. 1. A handful, a grasp, a catch. 2. seizure,
catch. 3. the fist. 4. the closed hand. 5. a handle, a hilt.
6. the female of elephants, camels, pigs, &c. പിടിയി
ടുന്നു, To fix on a handle. പിടിഎത്തുന്നു, 1. To seize.
2. to reach. പിടികിട്ടുന്നു,പിടികൂടുന്നു To seize. പി
ടികൂട്ടുന്നു, To set at variance, to set dogs or other ani-
mals to fight. പിടിവഴുതുന്നു, To slip through the hand
to escape. പിടിവിടുന്നു, To let go.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/510&oldid=176537" എന്ന താളിൽനിന്ന് ശേഖരിച്ചത്