താൾ:CiXIV31 qt.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിക 495 പിച്ച

പാഴ്നിലം,ത്തിന്റെ. s. Waste or barren land.

പാഴ്പണി,യുടെ. s. Useless work.

പാഴ്മരം,ത്തിന്റെ. s. Common or jungle timber.

പാഴ്വാക്ക,ിന്റെ. s. Vain or unprofitable speech or lan
guage.

പാഴ്വിചാരം,ത്തിന്റെ. s. 1. Useless counsel. 2. vain
thought, vanity.

പാഴ്വെടി,യുടെ. s. A useless shot.

പാഴ്വെല,യുടെ. s. Useless labour. പാഴ്വെല ചെയ്യു
ന്നു, To labour in vain, to toil to no purpose.

പാറ഻,ിന്റെ. s. A catamaran, a raft or float composed
of three pieces of wood tied together and used as a boat
in the sea.

പാറ,യുടെ. s. A rock, a large stone.

പാറകം,ത്തിന്റെ. s. A tree, the rough leaves of which
are used for polishing furniture.

പാറക്കല്ല,ിന്റെ. s. 1. A rock, a large stone. 2. gravel.

പാറങ്കി,യുടെ. s. A fragrant gum, myrrh.

പാറപ്പന്ന,യുടെ. s. A rock plant or a kind of parasite
plant growing on rocks, Asplenium ambiguum. (Willd.)

പാറയാത്തൻ,ന്റെ. s. A very large bat or flying fox.

പാറയാൻ,ന്റെ. s. See the preceding

പാറൽ,ലിന്റെ. s. 1. A float, a raft. 2. flight, flying,
3. small, or drizzling rain.

പാറാക്കാരൻ,ന്റെ. s. A guard.

പാറാപ്പുര,യുടെ. s. A guard house, a place of confine-
ment.

പാറാപ്പുള്ളി,യുടെ. s. A prisoner, a person in confine-
ment.

പാറാവ,ിന്റെ. s. 1. Confinement, imprisonment. 2.
arrest, prohibition. പാറാവിലാക്കുന്നു, To place in
confinement.

പാറാവളയം,ത്തിന്റെ. s. A hoop used by strowling
players.

പാറുന്നു,റി,വാൻ. v. n. 1. To float, to swim on the
top of water. 2. to fly. 3. to drizzle as rain.

പാറ്റ,യുടെ. s. 1. A cockroach. 2. a name given to a
wlhiteant with wings. 3. a tall cocoa-nut, or betel-nut, tree.

പാറ്റൽ,ലിന്റെ. s. 1. Heavy drops of rain. 2. the
act of sprinkling.

പാറ്റാട,യുടെ. s. See പാറയാൻ.

പാറ്റുന്നു,റ്റി,വാൻ. v. a. To sprinkle.

പികനിനാദം,ത്തിന്റെ. s. The note of the Indian
cuckoo. കുയിലിന്റെ ശബ്ദം.

പികം,ത്തിന്റെ. s. The Indian cuckoo, Cuculus Indi-
caus. കുയിൽ.

പിംഗ,യുടെ. s. 1. A yellow dye ; see ഗൊരൊചന.
2. assafætida. കായം. 3. a tubular vessel of the body
which according to the Yoga System, is the channel of
respiration, and circulation for one side. ഒരു നാഡി.
4. a name of Durga. ദുൎഗ്ഗ. 5. turmeric. മഞ്ഞൾ.

പിംഗം,ത്തിന്റെ. s. Tawny colour; the colour of gold
mixed with red. മഞ്ഞയും ചുവപ്പം കൂടിയ നിറം.

പിംഗല,യുടെ. s. 1. The female elephant of the south
quarter. അന്തക ഗജത്തിന്റെ ഭാൎയ്യ. 2. a female of
a tawny colour. പൊന്നിറമുള്ളവൾ. 3. a whore com-
memorated in the Bhagavat. 4. a tubular vessel of the
body, the left of three canals which run from the os co-
cygis to the head, and which are the chief passages of
breath and air according to the anatomy of the Yoga
school of Philosophy. ഒരു നാഡി.

പിംഗലൻ,ന്റെ. s. 1. The sun. ആദിത്യൻ. 2. fire.
അഗ്നി. 3. monkey. കുരങ്ങ.

പിംഗലം,ത്തിന്റെ. s. 1. Tawny, the colour. 2. an
attendant on the sun. 3. one of CUBÉRA’S treasures. കു
ബെരന്റെ നിധികളിൽ ഒന്ന. 4. an ichneumon.
കീരി. 5. a small owl. നത്ത. 6. the 51th year of the
Hindu Cycle. 7. brass. പിച്ചള. 8. yellow orpiment.
മനയൊല. adj. Of a tawny colour.

പിംഗലവൎണ്ണം,ത്തിന്റെ. s. Tawny colour, the colour
of gold mixed with red. പൊന്നിറം.

പിംഗലാക്ഷൻ,ന്റെ. s. 1. The planet Saturn. ശ
നി. 2. a name of SIVA. ശിവൻ.

പിചണ്ഡം,ത്തിന്റെ. s. 1. The belly. വയറ. 2. the
back of an animal.

പിചണ്ഡിലൻ,ന്റെ. s. A man with a large belly,
a corpulent person. കുടവയറൻ.

പിചിണ്ഡം,ത്തിന്റെ. s. 1. The belly or abdomen.
വയറ. 2. the back of an animal.

പിചിണ്ഡിലം, &c. adj. Big-bellied, corpulent, pot-
bellied. കുടവയറുള്ള.

പിചു,വിന്റെ. s. 1. Cotton. പഞ്ഞി. 2. a sort of le-
prosy, ഒരു വക കുഷ്ഠം.

പിചുമന്ദം,ത്തിന്റെ. s. The Nimba or margosa tree,
Melia azdirachla. വെപ്പുവൃക്ഷം.

പിചുമൎദ്ദം,ത്തിന്റെ. s. The margosa tree. വെപ്പുവൃ
ക്ഷം.

പിച്ച,ിന്റെ. s. 1. Madness, delirium, lunacy, folly. 2.
a pinch, tear. പിച്ചുപിടിക്കുന്നു, പിച്ചുകൊള്ളുന്നു,
To go mad, to be delirious. പിച്ചുപറയുന്നു. To speak
in-coherently.

പിച്ച,യുടെ. s. Alms. പിച്ചകൊടുക്കുന്നു, To give

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/509&oldid=176536" എന്ന താളിൽനിന്ന് ശേഖരിച്ചത്