Jump to content

താൾ:CiXIV31 qt.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാല്പു 493 പാവാ

പാലിക്കുന്നു,ച്ചു,പ്പാൻ. v. a. To cherish, to protect,
to preserve, to keep.

പാലിക്യം,ത്തിന്റെ. s. The greyness of the hair. നര.

പാലിതം, &c. adj. Cherished, nourished. രക്ഷിക്ക
പ്പെട്ടത.

പാലീന്ദീ,യുടെ. s. A plant called Teori, the black
variety. നാല്ക്കൊപ്പക്കൊന്ന, കരിനൂവര.

പാലീയം,ത്തിന്റെ. s. Tin.

പാലുഴവം,ത്തിന്റെ. s. The heart-pea, Cardiospermum.
halicacabum.

പാലൂരി,യുടെ. s. A species of small-pox.

പാൽ,ലിന്റെ. s. 1. Milk. 2. milky juice or sap of
certain plants and trees ; juice. 3. the milk of a cocoa-
nut. 4. the juice of turmeric. 5. adoption. 6. white metal.
പാൽ കറക്കുന്നു, To milk. പാൽ കാച്ചുന്നു, To boil.
or heat milk.

പാല്കലം,ത്തിന്റെ. s. 1. A vessel to boil, milk in. 2.
a churn.

പാല്കാരൻ,ന്റെ. s. A millk-man.

പാല്കാരി,യുടെ. s. A mills-woman.

പാല്കുരു,വിന്റെ. s. A disease of sucking infants, a
kind of pustulous eruption on the skin.

പാല്കുറ്റി,യുടെ. s. A milk pail.

പാല്കുഴ,യുടെ. s. A milk pail.

പാല്ക്കഞ്ഞി,യുടെ. s. Milk boiled with a little rice.

പാല്ക്കടൽ,ലിന്റെ. s. The sea of milk.

പാല്ഗന്ധകം,ത്തിന്റെ. s. 1. Milk of sulphur. 2. a
preparation of sulphur.

പാല്ഗരുഡപച്ച,യുടെ. s. A white species of emerald,
(opal?)

പാല്പിറാക,ിന്റെ. s. A kind of small shark.

പാല്പുണങ്ങ,ിന്റെ. s. An eruption of white spots on
the skin.

പാല്പുണ്ട,യുടെ. s. A species of prickly nightshade.

പാല്പുര,യുടെ. s. A white kind of gourd.

പാല്പൊറ,റ്റിന്റെ. s. Food made by boiling milk and
rice.

പാല്പൊറ്റി,യുടെ. s. A tree the bark of which is used
in dyeing, Symplocos racemosa.

പാല്തുത്ഥം,ത്തിന്റെ. s. 1. White vitriol. 2. a collyri|-
um extracted from Amomum Zanthorhiza. (Rox.)

പാല്തൂത,യുടെ. s. A milk pot.

പാല്പശു,വിന്റെ. s. A milch cow.

പാല്പാട,യുടെ. s. Cream, the surface or skin of milk.

പാല്പായസം,ത്തിന്റെ. s. Milk pottage, rice milk.

പാല്പുര,യുടെ. s. A dairy.

പാല്പൊടി,യുടെ; or പാൽകുഴമ്പ,ിന്റെ. s. Inspis-
sated milk.

പാൽമരം,ത്തിന്റെ. s. Any tree which has a milky sap.

പാൽമുതക്ക,ിന്റെ. s. A species of convolvulus or pa-
nicled bindweed. Convolvulus paniculatus. (Willd.)

പാൽവള്ളി,യുടെ. s. A plant, the root of which is used
as a substitute for Sarsaparilla, Echites frutescens. (Lin.)

പാൽവെള്ളി,യുടെ. s. Pure, or white silver.

പാവ,ിന്റെ. s. 1. The weaver’s warp. 2. fine yarn.
3. fine cloth. 4. the inspissated juice of the sugar-cane,
sirup. 5. the inspissated juice of the palmira tree. 6.
training an elephant. 7. China root. പാവുകാച്ചുന്നു,
To inspissate or boil the juice of the sugar-cane. പാവു
പടിക്കുന്നു, To learn to guide an elephant. പാവുപ
റയുന്നു, To tell an elephant what to do. പാവിടുന്നു,
പാവൊടുന്നു, To make the warp, to warp. പാവാറ്റു
ന്നു, To straighten the threads of a warp with a brush.

പാവ,യുടെ. s. A doll, a puppet.

പാവകൻ,ന്റെ. s. 1. Fire, its deified personification
or Agni. അഗ്നി. 2. a purifier, a purificator. 3. a saint.
4. Ceylon lead-wort, Plumbago Zeylanica. കൊടുവെ
ലി. 5. a tree, the wood of which is used to procure fire
by attrition, Premna spinosa. വഹ്നി. 6. the marking
nut tree, Semicarpus anacardium. ചെരുവൃക്ഷം. 7. a
vermifuge plant. വിഴാൽ.

പാവകളി,യുടെ. s. 1. Play or playing with dolls. 2. a.
puppet show, or dance.

പാവട്ട,യുടെ. s. The name of a tree, the Indian Pá-
vetta, Pávetta Indica.

പാവട്ടിയുടെ. s. A kind of grass basket or watti.

പാവനൻ,ന്റെ,ന്റെ. s. 1. A holy man. 2. a name of Vyá-
sa. 3. fire. അഗ്നി.

പാവനം,ത്തിന്റെ. s. 1. Water. വെള്ളം. 2. expiation,
purification. ശുദ്ധീകരണം. 3. penance. പ്രായശ്ചി
ത്തം. 4. cow-dung. ചാണകം. adj. 1. Purifying, puri-
ficatory, expurgatory. ശുദ്ധീകരിക്കുന്നു. 2. pure, puri-
fied. ശുദ്ധമുള്ള.

പാവലപൂല,യുടെ. s. Buckthorn-like Phyllanthus,
Phyllanthus Rhamnoides.

പാവൽ,ലിന്റെ. s. A species of momordica, Momordi-
ca muricata or charantia.

പാവാട,യുടെ. s. Cloths spread in the road on grand
solemnities. പാവാട വിവരിക്കുന്നു, To spread cloths.

പാവാൻ,ന്റെ. s. An elephant driver or keeper.

പാവാറ്റി,യുടെ. s. A weaver’s brush for straightening
the warp; also നിരപ്പൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/507&oldid=176534" എന്ന താളിൽനിന്ന് ശേഖരിച്ചത്