Jump to content

താൾ:CiXIV31 qt.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാൎശ്വി 492 പാലി

seeing, looking, viewing, considering, regarding, 4. lis-
tening, 5. small fry, a shoal of young fish.

പാൎപ്പിക്കുന്നു,ച്ചു,പ്പാൻ. v, c. 1. To cause to dwell
or reside. 2. to delay or stop one. 3. to put in confine-
ment.

പാൎവണെന്ദു,വിന്റെ. s. The full moon. പൂൎണ്ണച
ന്ദ്രൻ.

പാൎവതീ,യുടെ. s. PÁRWATI wife of SIVA and daughter
of the ruler of Himalaya.

പാൎവതീനന്ദനൻ,ന്റെ. s. The son of PÁRWATI, SU-
BRAHMANYA. സുബ്രഹ്മണ്യൻ.

പാൎവതീശൻ,ന്റെ. s. A name of SIVA. ശിവൻ.

പാൎവതീശുക്ലം,ത്തിന്റെ. s. Tale. ആഭ്രകം.

പാൎവതെയം,ത്തിന്റെ. s Antirmony. അഞ്ജനം. adj.
Mountain or mountain born, &c.

പാൎവത്യകാരൻ,ന്റെ. s. A bailiff, or subordinate re-
venue officer who has authority to collect the public re-
venue of one or more villages under a Tahsildar.

പാൎവത്യം,ത്തിന്റെ. s. A subordinate revenue situation,
a stewardship of taxation.

പാൎശ്വകൻ,ന്റെ. s. A pilferer, a swindler, any one
who seeks wealth or other objects by dishonest or indi-
rect means. വഞ്ചകൻ.

പാൎശ്വകം,ത്തിന്റെ. s. Rib. വാരിയെല്ല.

പാൎശ്വഗൻ,ന്റെ. s. 1. A body guard. 2. an associ-
ate, a companion. കൂടെ നടക്കുന്നവൻ.

പാൎശ്വഗ്രഹണം,ത്തിന്റെ. s. A partial eclipse.

പാൎശ്വതസ഻. ind. By or from the side of, &c. സമീപ
ത്ത.

പാൎശ്വഭാഗം,ത്തിന്റെ. s. The side, the flank. വി
ലാവ.

പാൎശ്വം,ത്തിന്റെ. s. 1. A side, the part of the body
below the arm-pit. വിലാവ. 2. a part. ഭാഗം. 3. a
side, a party. പക്ഷം. 4. a fraudulent or crooked expe-
dient. വഞ്ചന. adj. Near, proximate, by the side of.
സമീപത്ത.

പാശ്വവൎത്തി,യുടെ. s. An associate, a companion. സ
മീപത്തിരിക്കുന്നവൻ.

പാൎശ്വസന്ധി,യുടെ. s. The hip. എളി.

പാശ്വസ്ഥൻ,ന്റെ. s. 1. A sort of chorus to the In-
dian drama, an actor in the prelude and interpreter of
the plot. 2. a companion, an associate. സമീപത്ത നി
ല്ക്കുന്നവൻ.

പാൎശ്വസ്ഥലം,ത്തിന്റെ. s. See പാൎശ്വഭാഗം.

പാൎശ്വാസ്ഥി,യുടെ. s. A rib. വാരിയെല്ല.

പാൎശ്വിക,യുടെ. s. A rib. വാരിയെല്ല.

പാൎശ്വികൻ,ന്റെ. s. 1. A juggler. ക്ഷുദ്രക്കാരൻ. 2.
a partisan, a sidesman, an associate, a companion.

പാൎഷതൻ,ന്റെ. s. A PANDU prince. പാണ്ഡവൻ.

പാൎഷതി,യുടെ. s. A name of DRAUPADI. ദ്രൌപദി.

പാൎഷദൻ,ന്റെ. s. 1. A spectator, a person present
in an assembly or congregation. സഭയിൽഒരുത്തൻ.
2. an attendant on SIVA. ശിവന്റെ ഭൂതങ്ങളിൽ ഒരു
ത്തൻ.

പാൎഷ്ണി,യുടെ. s. 1. The heel. കുതികാൽ. 2. the rear
of an army. പിമ്പട. 3. the back. പുറം . 4. a violent
woman, one intoxicated literally or figuratively, &c.

പാൎഷ്ണിഗ്രാഹൻ,ന്റെ. s. 1. An enemy in the year,
2. a commander in the rear of his army or reserve.

പാല,യുടെ. s. 1. A boat. 2. the name of several trees
having milky juice, or sap.

പാലകൻ,ന്റെ. s. 1. A cherisher, preserver, protector,
guardian. രക്ഷിക്കുന്നവൻ. 2. a horse-keeper, a
groom. കുതിരക്കാരൻ.

പാലകാപ്യൻ,ന്റെ. s. A name of a Muni or saint, a
form of the physician Dhanvantari.

പാലക്കാട,ിന്റെ. s. The name of a country, Paulghat.

പാലക്കാട്ടുചെരി,യുടെ. s. The name of a town, Paul
ghatcherry.

പാലക്കാമൊതിരം,ത്തിന്റെ. s. A neck ornament for
children.

പാലഘ്ന,യുടെ. s. A mushroom. കൂൺ.

പാലങ്കം,ത്തിന്റെ. s. The gum olibanum tree, Bos-
wellia thurifera. കുന്തുരുക്കമരം.

പാലങ്ക്യ,യുടെ. s. Gum olibanum, incense. കുന്തുരുക്കം

പാലനം,ത്തിന്റെ. s. Cherishing protecting, nourish-
ing, preserving, guarding, protection, preservation. പാ
ലനം ചെയ്യുന്നു, To cherish, nourish, preserve, pro-
tect, guard.

പാലൻ,ന്റെ. s. A nourisher, a protector. പാലകൻ.

പാലം,ത്തിന്റെ. s. 1. A bridge, a draw bridge. 2. the
bridge of the nose. പാലമിടുന്നു, To make or erect a
bridge.

പാലട,യുടെ. s. Cheese.

പാലറ,യുടെ. s. A dairy.

പാലാശം,ത്തിന്റെ. s. Green, the colour. പച്ചനിറം.
adj. 1. Of a green colour. പച്ചനിറമുള്ള. 2. belonging
to the Palāsa tree, made of its wood, &c.

പാലാഴി,യുടെ. s. The sea of milk.

പാലിക,യുടെ. s. 1. The sharp edge of a cutting in-
strument. 2. a sort of ladle or knife for skimming milk,
curds, &c.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/506&oldid=176533" എന്ന താളിൽനിന്ന് ശേഖരിച്ചത്