Jump to content

താൾ:CiXIV31 qt.pdf/505

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാരി 491 പാൎപ്പ

പാരാതെ. adv. Without delay, soon.

പാരാപാരം,ത്തിന്റെ. s. 1. The ocean. സമുദ്രം. 2.
the two banks of a river. ആറ്റിന്റെ രണ്ടു കര.

പാരായണം,ത്തിന്റെ. s. 1. A lesson, reading, പാ
ഠം. 2. a devoted study of the Védas, or sacred books in ge-
neral. 3. totality, entireness. completeness. മുഴവൻ. പാ
രായണം ചെയ്യുന്നു, 1. To learn. 2. to read, to study
devotedlly the Védas or sacred books in general. വെദം
അഭ്യസിക്കുന്നു.

പാരായണികൻ,ന്റെ. s. A pupil, a scholar, a de-
voted student of sacred books. ശിഷ്യൻ.

പാരാവതം,ത്തിന്റെ. s. A dove or pigeon. പ്രാവ.

പാരാവതാംഘ്രി,യുടെ. s. The heart-pea, Cardiosper-
mum halicacabum. പാലുഴവം.

പാരാവാരം,ത്തിന്റെ. s. 1. The ocean, the sea. സമു
ദ്രം. 2. the near and opposite banks of a stream. ആ
റ്റിന്റെ രണ്ടു കര.

പാരാശരി,യുടെ. s. The religious mendicant, or Ball-
man who having passed through the three stages of student,
householder and ascetic, leads a vagrant life and subsists
on alms. ഭിക്ഷു.

പാരാശൎയ്യൻ,ന്റെ. s. The poet Vyása. വ്യാസൻ.

പാരാശൎയ്യം,ത്തിന്റെ. s. Works written by Vyása.

പാരി,യുടെ. s. A milk-pail, or rather millk pot. പാ
ല്ക്കുഴ.

പാരികാംക്ഷി,യുടെ. s. 1. An ascetic; one who devotes
his days to devout meditations. ഋഷി. 2. the religious
mendicant.

പാരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To increase, to make,
to produce. 2. to train up.

പാരിജാതകം,ത്തിന്റെ. s. 1. A tree of paradise. ദെവ
ദാരു. 2. the coral tree. മുൾമുരിക്ക.

പാരിജാതം,ത്തിന്റെ. s. 1. A tree of paradise. ദെവ
ദാരു. 2. the coral tree, Erythrina fulgens. മുൾമുരി
ക്ക.

പാരിടം,ത്തിന്റെ. s. The world. ഭൂലൊകം.

പാരിതിഥ്യ,യുടെ. s. A trinket worn on the head where
the hair is parted. മയിൎപ്പട്ടം.

പാരിപന്ഥികൻ,ന്റെ. s. 1. A robber, a thief, a high-
way man. കള്ളൻ. 2. an enemy or foe. ശത്രു.

പാരിപാൎശ്വികൻ,ന്റെ. s. 1. An attendant, an asso-
ciate. കൂടെനടക്കുന്നവൻ. 2. an actor who serves as
a sort of chorus to the drama, and is one of the interlocu-
tors in the prologue.

പാരിപ്ലവം,ത്തിന്റെ. s. 1. Agitation, perturbation.
ഇളക്കം. 2. tremor, trembling. ചഞ്ചലം . adj. 1. Per-

turbed, troubled in mind. 2. trembling, tremulous, un-
steady, agitated. ഇളക്കമുള്ള.

പാരിഭദ്രകം,ത്തിന്റെ. s. See the following.

പാരിഭദ്രം,ത്തിന്റെ. s. 1. The coral tree, Erythrina
fulgens. മുൾമുരിക്ക. 2. a sort of pine, Pinus Dévadara.
ദെവദാരം. 3. the Seral, also a sort of pine, Pinus lon-
gifolia. 4. the Nimb or Margosa tree. വെപ്പുവൃക്ഷം.

പാരിഭാവ്യം,ത്തിന്റെ. s. A sort of costus, a drug,
Costus speciosus. കൊട്ടം.

പാരിയാത്രകം,ത്തിന്റെ. s. The name of a. mountain.
ഒരു പൎവ്വതം.

പാരിയാത്രം,ത്തിന്റെ. s. The name of a mountain.
ഒരു പൎവതം.

പാരിരക്ഷകൻ,ന്റെ. s. An ascetic or religious mendi-
cant. ഋഷി.

പാരിഷദൻ,ന്റെ. s. 1. A spectator, a person present
at an assembly or congregation. സഭയിൽ ഒരുത്തൻ.
2. an attendant on SIVA. ശിവന്റെ ഭൂതങ്ങളിൽ ഒരു
ത്തൻ.

പാരിഹാരികൻ,ന്റെ. s. A maker of bracelets. വളയു
ണ്ടാക്കുന്നവൻ.

പാരിഹാൎയ്യം,ത്തിന്റെ. s. A bracelet worn by women.
സ്ത്രീകൾ ഇടുന്ന വള.

പാരീന്ദ്രൻ,ന്റെ. s. 1. A lion. സിംഹം. 2. a large
snake. പെരിമ്പാമ്പ.

പാരുഷ്യം,ത്തിന്റെ. s. 1. Abuse, reproach, scurrilous,
opprobrious or unfriendly speech. 2. the property of harsh-
ness, &c. in speaking. 3. severity, violence, either in word
or deed, as വാക്പാരുഷ്യം , Defamation, abuse, or vio-
lence of words; and ദണ്ഡപാരുഷ്യം, Personal inju-
ry, assault or violence of blows. adj. 1. Abusive, scurri-
lous, opprolorious (speech.) 2. severe, violent, harsh.

പാൎക്കുന്നു,ത്തു,പ്പാൻ. v. n. 1. To remain, to dwell. 2.
to stay, to delay. 3. to see, to view, to consider, to re-
gard. 4. to bear, to be patient, to stop. 5. to listen.

പാൎത്തലം,ത്തിന്റെ. s. The earth. ഭൂമി.

പാൎത്ഥൻ,ന്റെ. s. 1. One of the PANDU princes, AR-
JUNA. 2. a king, prince. രാജാവ. 3. a tree, Pentaptera
Arjuna. മരുത.

പാൎത്ഥവം,ത്തിന്റെ. s. Greatness, immensity. വലി
പ്പം.

പാൎത്ഥിവൻ,ന്റെ. s. A king, a prince. രാജാവ.

പാൎത്ഥിവി,യുടെ. s. A name of Sita. സീത.

പാൎത്ഥൊനം,ത്തിന്റെ. s. The sign Virgo in the Zo-
diac. കന്നിരാശി.

പാൎപ്പ,ിന്റെ. s. 1. Abode, residence. 2. stay, delay. 3.


2 R 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/505&oldid=176532" എന്ന താളിൽനിന്ന് ശേഖരിച്ചത്