താൾ:CiXIV31 qt.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാദ 488 പാന

പാദത്രാണം,ത്തിന്റെ. s. A boot, a shoe. ചെരിപ്പ.

പാദപത്മം,ത്തിന്റെ. s. A foot like the lotus flower.

പാദപം,ത്തിന്റെ. s. A tree in general. വൃക്ഷം.

പാദപാംസു,വിന്റെ. s. The dust of the feet. കാൽ
പൊടി.

പാദപാശം,ത്തിന്റെ. s. A foot rope for cattle or
horses.

പാദപീഠം,ത്തിന്റെ. s. A footstool.

പാദപുഷ്പം,ത്തിന്റെ. s. A foot like a flower.

പാദപൂജനം,ത്തിന്റെ. s. 1. Washing or cleansing the
feet. 2. a gift, reverently laid at the feet of a superior.

പാദപൂരണം,ത്തിന്റെ. S. Supplying the deficiency
in a verse.

പാദപ്രഹാരം,ത്തിന്റെ. s. The act of kicking, a lick.
ചവിട്ട.

പാദപ്രക്ഷാളനം,ത്തിന്റെ. s. Cleaning or washing
the feet. കാൽ കഴുകുക.

പാദബന്ധനം,ത്തിന്റെ. s. Stock of cattle. നാല്ക്കാ
ലിസമ്പത്ത.

പാദമൎദ്ദനം,ത്തിന്റെ. s. Treading with the feet. കാൽ
കൊണ്ട ചവിട്ടുക.

പാദമൂലം,ത്തിന്റെ. s. The heel. കുതികാൽ.

പാദം,ത്തിന്റെ. s. 1. A foot. 2. a quarter or fourth
part. 3. a hill at the foot of a mountain. 4. a ray of light.
5. the base of a pillar. 6. the base of a hill, or mountain.
7. the root of a tree. 8. a metrical foot or line of a stanza.
9. the line of a hymn, or stanza of the Rig Vèda. പാദ
ത്തിങ്കൽ വീഴുന്നു, To prostrate one’s self at the feet of
another. പാദത്തെപിടിക്കുന്നു, To lay hold of an-
other’s feet, to take refuge. പാദാദികെശം, From
head to foot.

പാദയുഗ്മം,ത്തിന്റെ. s. Both feet.

പാദരഥം,ത്തിന്റെ. s. A shoe or loot. ചെരിപ്പ.

പാദരക്ഷ,യുടെ. s. A shoe or boot, sandals, lit : pro-
tecting the foot. ചെരിപ്പ.

പാദവല്മീകം,ത്തിന്റെ. s. Elephantiasis, enlargement
of the legs and feet. പെരുങ്കാൽ.

പാദവികൻ,ന്റെ. s. A traveller, a wayfarer. വഴി
പൊക്കൻ.

പാദശബ്ദം,ത്തിന്റെ. s. The sound or noise of feet.
കാൽചെത്തം.

പാദശാഖ,യുടെ. s. A toe. കാൽവിരൽ.

പാദശുശ്രൂഷ,യുടെ. s. Attendance, service.

പാദസെവ,യുടെ. s. Attendance, service.

പാദസ്ഫൊടം,ത്തിന്റെ. s. A kibe or blain, a sore or
ulcer on the foot. കാൽവിള്ളുക.

പാദക്ഷാളനം,ത്തിന്റെ. s. Washing or cleaning the
feet. കാൽകഴുകുക. പാദക്ഷാളനം ചെയ്യുന്നു, To
wash or clean the feet.

പാദാഗ്രം,ത്തിന്റെ. s. The extremity or point of the
foot. പുറവടി.

പാദാംഗദം,ത്തിന്റെ. s. Any ornament for the feet
or toes. കാൽചിലമ്പ.

പാദാംഗുലി,യുടെ. s. A toe. കാൽവിരൽ.

പാദാംഗുഷും,ത്തിന്റെ. s. The great toe. കാലിന്റെ
പെരുവിരൽ.

പാദാതൻ,ന്റെ. s. A foot soldier, a foot man. കാലാൾ.

പാദാതം,ത്തിന്റെ. s. Infantry. കാലാൾക്കൂട്ടം.

പാദുക,യുടെ. s. 1. Wood sandals. 2. a shoe, a slipper.
മെതിയടി.

പാദുകം,ത്തിന്റെ. s. A shoe; a slipper, a wooden
sandal. മെതിയടി.

പാദുകാകാരൻ,ന്റെ. s. A shoe-maker. ചെരിപ്പു
ണ്ടാക്കുന്നവൻ.

പാദുകാരകൻ,ന്റെ. s. A shoe-maker ചെരിപ്പുണ്ടാ
ക്കുന്നവൻ.

പാദുകാകൃത്തി,ന്റെ. s. A shoe-maker. ചെരിപ്പു
ണ്ടാക്കുന്നവൻ.

പാദൂ,വിന്റെ. s. A shoe. ചെരിപ്പ.

പാദൂകൃത്ത,ിന്റെ. s. A shoe-maker. ചെരിപ്പുകുത്തി.

പാദൊദകം,ത്തിന്റെ. s. Water given to eminent per-
sons to wash the feet. കാൽ കഴുകുന്നതിനുള്ള വെ
ള്ളം.

പാദ്യം,ത്തിന്റെ. s. Water, &c., for washing the feet.
കാൽകഴുകുന്നതിനുള്ള വെള്ളം . adj. Relating to the
feet.

പാന,യുടെ. s. 1. A pot, or caldron. 2. a distil. 3. a
kind of play performed as an offering to the goddess
Badhracáli. 4. a poem. പാനപിടിക്കുന്നു, To act or
perform a certain play.

പാനകം,ത്തിന്റെ. s. Sherbet or lemonade, a pleasant
drink.

പാനക്കാരൻ,ന്റെ. s. 1. A dancer, a performer. 2. a
poet. 3. a distiller of spirits.

പാനക്കൊമ്പ,ിന്റെ. s. A balance pole used by actors.

പാനഗൊഷ്ഠിക,യുടെ. s. A dram shop, a place where
people drink together. ആപാനം, മന്നം.

പാനപാത്രം,ത്തിന്റെ. s. A cup, a drinking cup or
vessel. വട്ടക.

പാനപ്പറ,യുടെ. s. A musical instrument or drum.

പാനഭാജനം,ത്തിന്റെ. s. A drinking vessel, a glass,
a goblet. വട്ടക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/502&oldid=176529" എന്ന താളിൽനിന്ന് ശേഖരിച്ചത്