താൾ:CiXIV31 qt.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാണ്ട 486 പാത

or rehearse lesson. പാഠംകെൾക്കുന്നു, To hear a les-
son, to examine. പാഠം കെൾപ്പിക്കുന്നു, To cause to
repeat a lesson, to cause to hear a lesson.

പാഠാ,യുടെ. s. 1. A plant, commonly Acnidhti. പാട.
2. the lance-leaved Sida, Sida lanceolata. (Retz.)

പാഠി,യുടെ. s. A plant, Plumbago zeylanica. കൊടു
വെലി.

പാഠീനം,ത്തിന്റെ. s. Sheat fish, Silurus pelorius.
(Buch. MSS.) എട്ടമീൻ.

പാണത്തി,യുടെ. s. The wife of a tailor.

പാണൻ,ന്റെ. s. 1. A tailor. 2. a person belonging
to a certain tribe.

പാണൽ,ലിന്റെ. s. A medicinal plant, Limonia or
Glycosmis.

പാണി,യുടെ. s. 1. The hand. 2. a musical instrument.
പാണികൊട്ടുന്നു, 1. To clap the hands. 2. to beat the
last named musical instrument.

പാണിക,യുടെ. s. 1. A sort of spoon, or ladle. തവി.
2. a paddle. തുഴ.

പാണിഗ്രഹണം,ത്തിന്റെ. s. Marriage, or wedding.
പാണിഗ്രഹണം ചെയ്യുന്നു, To marry.

പാണിഗ്രഹീതി,യുടെ. s. A bride ; one wedded ac-
cording to the ritual. ഭാൎയ്യ.

പാണിഘൻ,ന്റെ. s. A drummer, one who plays
on a tabor, &c. with his hands. കൈത്താളക്കാരൻ.

പാണിതലം,ത്തിന്റെ. s. The palm of the hand. ഉള്ള
ങ്കൈ.

പാണിനി,യുടെ. s. The proper name of the author of
a Sanscrit. Grammar.

പാണിനീയസൂത്രം,ത്തിന്റെ. s. A work containing
the first principles or rules of Grammar by Pánini.

പാണിനൃമാനം,ത്തിന്റെ. s. The measure of a man
equal in height to which he reaches with both arms ele-
vated and fingers extended. ഒരാളുംകയ്യുമുള്ള അളവ.

പാണിന്ധമം,ത്തിന്റെ. s. 1. Blowing through the
hands. 2. a clapping of the hands. കൈകൊട്ട. 3. a
bellows. ഉലത്തുരുത്തി.

പാണിപാദം,ത്തിന്റെ. s. The hands and feet.

പാണിപിടിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To beat a
kind of tabor. 2. to marry. 3. to take hold of the hand.

പാണിപീഡനം,ത്തിന്റെ. s. Marriage. വിവാഹം.

പാണിവാദൻ,ന്റെ. s. A drummer, one who plays on
a drum or tabor with the hand. കൈത്താളക്കാരൻ.

പാണ്ട,ിന്റെ. s. 1. A. white, or yellowish mark or spot
on the body. 2. piebald. 3. the white leprosy.

പാണ്ടൻ,ന്റെ. s. One who has yellowish white spots

on his skin : also one who has the white leprosy. adj. of
various colours, piebald.

പാണ്ടി,യുടെ. s. 1. The Pándya country in the south-
ern part of the Indian peninsula, comprehending part of
the modern Tamul provinces. 2. a cow of various colours.
3. a raft, a float.

പാണ്ടിത്തളിക,യുടെ. s. A large metal plate, or flat vessel.

പാണ്ടിപ്പടവലം,ത്തിന്റെ. s. A kind of cucumber.

പാണ്ടിപ്പാവൽ,ലിന്റെ. s. The hairy Momordica,
Momordica charantia.

പാണ്ടിയൻ,ന്റെ. s. 1. A Tamulian, or Pándyan.
2. the king of the Pándya country.

പാണ്ടിയാൻ,ന്റെ. s. A Tamulian, or Pándyan.

പാണ്ടിയാവണക്ക,ിന്റെ. s. A species of castor oil
tree, Ricinus viridis. (Willd.)

പാണ്ടിവാദ്യക്കാരൻ,ന്റെ. s. A Tamul musician.

പാണ്ടിവാദ്യം,ത്തിന്റെ. s. Tamul music.

പാണ്ഡരൻ,ന്റെ. s. One who has pale or yellowish
white spots on his skin. പാണ്ടുള്ളവൻ.

പാണ്ഡരം,ത്തിന്റെ. s. Pale or yellowish white (co-
lour.) വെളുപ്പ.

പാണ്ഡവൻ,ന്റെ. s. A Pándava or descendant of
Pandu.

പാണ്ഡവാബ്ദം,ത്തിന്റെ. s. The era of the Pandu
Princes.

പാണ്ഡിത്യം,ത്തിന്റെ. s. Learning, knowledge, scho-
larship. വിദ്യ.

പാണ്ഡു,വിന്റെ. s. 1. Pale or yellowish white (the
colour), a very pale yellow. കാമിലനിറം. 2. a kind of
jaundice. 3. the name of a sovereign of ancient Delhi,
and nominal father of the five Pandu princes. 4. the white
leprosy. പാണ്ട. 5. a bilious dropsy.

പാണ്ഡുകംബലം,ത്തിന്റെ. s. A sort of blanket or
warm upper garment. വെള്ളകംബളി.

പാണ്ഡുകംബലീ,യുടെ. s. A carriage covered with a
sort of blanket. വെള്ളകംബളികൊണ്ട മൂടിയ രഥം.

പാണ്ഡുമൃത്തിക,യുടെ. s. The opal. ഒരുരത്നം.

പാണ്ഡുമൃൽ,ത്തിന്റെ. s. A country in which the soil
is of a whitish colour. വെള്ള മണ്ണ.

പാണ്ഡുരം,ത്തിന്റെ. s. 1. A pale or yellowish white.
വെളുപ്പ. 2. the jaundice. 3. the white leprosy. adj. Of a
yellowish white colour.

പാണ്ഡ്യൻ,ന്റെ. s. The king of the Pándya country.

പാതകൻ,ന്റെ. s. A sinner, a criminal, a lapsed per-
son, a wicked man. മഹാ പാപി.

പാതകം,ത്തിന്റെ. s. 1. Sin, crime, lapse. 2. the cause

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/500&oldid=176527" എന്ന താളിൽനിന്ന് ശേഖരിച്ചത്