താൾ:CiXIV31 qt.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാട്ട഻ 485 പാഠം

പാടക്കിഴങ്ങ,ിന്റെ. s. The root of the പാട plant, a
kind of gentian.

പാടച്ചരൻ,ന്റെ. s. A thief, a robber. കള്ളൻ.

പാടച്ചരം,ത്തിന്റെ. s. Theft, robbery. മൊഷണം.

പാടനം,ത്തിന്റെ. s. A rent, a tear; rending, tearing,
പിളൎപ്പ.

പാടം,ത്തിന്റെ. s. 1. A multitude of corn fields. 2. beat-
ing new cloth to make it smooth. പാടം ചെയ്യുന്നു, To
beat new cloth.

പാടല,യുടെ. s. The trumpet flower tree, or the flower,
Bignonia suae-olens. വെൺപാതിരി.

പാടലം,ത്തിന്റെ. s. 1. Pale red, pink colour ; rose colour.
2. rice ripening in the rains. adj. Of a pale red colour.

പാടലവൎണ്ണം,ത്തിന്റെ. s. Pale red, pink, or rose
colour. adj. Of a pink, pale red, or rose colour.

പാടലി,യുടെ. s. 1. The trumpet flower tree, or the
flower. വെൺപാതിരി. 2. rice ripening in the rains.

പാടവം,ത്തിന്റെ. s. 1. Cleverness, talent. സാമ
ത്ഥ്യം. 2. health. ആരൊഗ്യം. 3. eloquence. വാക്സാമ
ൎത്ഥ്യം. adj. Clever, sharp, dexterous. സാമൎത്ഥ്യമുള്ള.

പാടവികൻ,ന്റെ. s. 1. A cunning, crafty, fraudulent
person. ഉപായി. 2. a clever, dexterous man.സമൎത്ഥൻ.

പാടി,യുടെ. s. A tune. ഒരു രാഗം.

പാടിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cause to sing. 2. to
lay flat. പാടിച്ചവെക്കുന്നു, To lay flat.

പാടിച്ച. adj. Flat, even.

പാടിതം, &c. adj. Torn, broken, divided. പിളൎക്കപ്പെട്ടത.

പാടിയുണൎത്തുന്നവൻ,ന്റെ. s. A bard whose duty
it is to awaken a prince or chief at dawn with music or
song.

പാടീ,യുടെ. s. A sort of fish described as having many
teeth. ഒരു വക മീൻ.

പാടീരം,ത്തിന്റെ. s. 1. Sandal, a cosmetic, or perfume.
ചന്ദനക്കൂട്ട. 2. a field. കണ്ടം. 3. a sieve, a cribble.
ചല്ലട.

പാടുകെട,ിന്റെ. s. 1. Labour, difficulty. 2. opposition,
obstruction. 3. unfitness, incapability.

പാടുന്നു,ടി,വാൻ. v. a. 1. To sing, to warble. 2. to
ring, or sound.

പാടുപെടുത്തുന്നു,ത്തി,വാൻ. v. a. 1. To afflict, to
torture. 2. to trouble, to weary, to teaze.

പാടുപെടുന്നു,ട്ടു,വാൻ. v. n. 1. To be industrious,
labourious, to work hard. 2. to suffer pain.

പാടെ. adv. 1. wholly, entirely. 2. straight, orderly.

പാട്ട഻,ിന്റെ. s. 1. Vocal music, a song, singing. 2. a
poem, a hymn. പാട്ടുപാടുന്നു, To sing a song or hymn.

പാട്ട,യുടെ. s. A lump of cow dung: also കുന്തി.

പാട്ടക്കണ്ടം,ത്തിന്റെ. s. Rented corn fields.

പാട്ടക്കാണം,ത്തിന്റെ. s. Rent, tax.

പാട്ടക്കാരൻ,ന്റെ. s. A tenant, one who rents land,
or holds land by paying rent.

പാട്ടക്കുടിശ്ശിക,യുടെ. s. Arrears of rent.

പാട്ടക്കുറി,യുടെ. s. A receipt for rent paid.

പാട്ടച്ചീട്ട,ിന്റെ. s. 1. A writing or kind of lease given
to a tenant by the landlord. 2. also a written agreement
given by the tenant to the landlord to pay a certain a-
mount of rent.

പാട്ടനിലം,ത്തിന്റെ. s. Land which is rented out.

പാട്ടനെല്ല,ിന്റെ. s. Rent paid in kind, or rice corn.

പാട്ടപ്പറ,യുടെ. s. A large measure or parah used in
measuring seed-corn, the produce, and the rent.

പാട്ടപ്പറമ്പ,ിന്റെ.s. A garden rented out to another.

പാട്ടപ്രവൃത്തി,യുടെ. s. 1. The office of a bailiff, or rent
gatherer to a temple. 2. the office of a victualler.

പാട്ടം,ത്തിന്റെ. s. 1. Rent, tax. 2. hire. 3. contract.
പാട്ടത്തിന എല്പിക്കുന്നു, To rent, or let to a tenant.

പാട്ടയൊല,യുടെ. s. A lease.

പാട്ടയൊലക്കരണം,ത്തിന്റെ. s. A lease.

പാട്ടാളി,യുടെ. s. 1. One who gathers the rent of lands
belonging to a pagoda. 2. a victualler at a temple.

പാട്ടി,യുടെ. s. The wife of a tailor.

പാട്ടിൽ. adv. In subjection, in one’s possession. പാട്ടി
ലാക്കുന്നു, 1. To bring over to one’s party. 2. to make
straight. 3. to get possession of.

പാട്ടുകാരൻ,ന്റെ. s. A singer, a songster.

പാഠകക്കാരൻ,ന്റെ. s. A lecturer, a preacher, a public
reader of the Puránas or other sacred books.

പാഠകക്കൈ,യുടെ. s. Attitude, or motion of the hands
in speaking or lecturing.

പാഠകൻ,ന്റെ. s. 1. A lecturer, a preacher, a public
reader of the Puránas or other sacred books. 2. a spi-
ritual preceptor.

പാഠകം,ത്തിന്റെ. s. A lecture, a sermon. പാഠകം
പറയുന്നു, To lecture publicly, to preach.

പാഠകശാല,യുടെ. s. A College, a school.

പാഠമാക്കുന്നു,ക്കി,വാൻ. v. a. 1. To learn, to learn
by heart. 2. to acquire a habit, to imitate, or copy the
manners of another.

പാഠം,ത്തിന്റെ. s. 1. A lesson. 2. reading, perusal in
general. 3. studying the Védas, or scriptures considered
as one of the five sacraments of the Hindus. ബ്രഹ്മയ
ജ്ഞം. 4. acquirement. പാഠം ചൊല്ലുന്നു, To repeat,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/499&oldid=176526" എന്ന താളിൽനിന്ന് ശേഖരിച്ചത്