Jump to content

താൾ:CiXIV31 qt.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൎപ്പ 477 പൎവ

പരെഷ്ക ,യുടെ. s. A cow bearing many calves. വള
രെ പ്രസവിച്ച പശു.

പരൈധികം, &c. adj. Nourished by a stranger. അന്യ
നാൽ വളൎത്തപ്പെട്ട.

പരൊപകാരം,ത്തിന്റെ. s. Benevolence, beneficence,
kindness to strangers, hospitality. പരൊപകാരം ചെ
യ്യുന്നു, To be benevolent, or to shew kindness to stran-
gers.

പരൊപകാരി,യുടെ. s. One who is benevolent or kind
to strangers, a hospitable person.

പരൊപദ്രവം,ത്തിന്റെ. s. Vexing or annoying an-
other or a foe. പരൊപദ്രവം ചെയ്യുന്നു, To vex or
annoy another.

പരൊഷ്ണീ,യുടെ. s. 1. A bat. നരിച്ചീർ. 2. a cock-
roach. പാറ്റാ.

പരൊക്ഷജ്ഞാനം,ത്തിന്റെ. s. Knowledge of in-
visible things. അപ്രത്യക്ഷജ്ഞാനം.

പരൊക്ഷം, &c. adj. Imperceptible, invisible, unper-
ceived. അപ്രത്യക്ഷം.

പൎക്കടീ,യുടെ. s. The waved leaf fig-tree, Ficus infec-
tion. ചിറ്റാല.

പൎജ്ജനീ,യുടെ. s. A sort of curcuma, Curcuma Zan-
thorhizon. മരമഞ്ഞൾ.

പൎജ്ജന്യൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ.

പൎജ്ജന്യം,ത്തിന്റെ. s. 1. A cloud in general. മെ
ഘം. 2. a thunder cloud. മുഴങ്ങുന്ന മെഘം. 3. the
muttering of clouds, or distant thunder. ഇടിമുഴക്കം.

പൎണ്ണം,ത്തിന്റെ. s. 1. A leaf. ഇല. 2. the Plása
tree, Butea frondosa. പ്ലാശ. 3. a division or chapter of
the Védas. വെദഖണ്ഡം.

പൎണ്ണശാല,യുടെ. s. A hut made of leaves and grass,
a hermitage. ഇലക്കുടിഞ്ഞിൽ.

പൎണ്ണാശി,യുടെ. s. 1. One who eats leaves. ഇലക
ളെ ഭക്ഷിക്കുന്നവൻ. 2. a goat. ആട.

പൎണ്ണാസനം,ത്തിന്റെ. s. A seat made of leaves.
ഇലകൊണ്ടുള്ള ആസനം.

പൎണ്ണാസം,ത്തിന്റെ. s. A sort of basil, Ocimum
sanctum, with small leaves. തുളസി.

പൎപ്പടകപ്പുല്ല,ിന്റെ. s. A kind of medicinal grass.

പൎപ്പടകം,ത്തിന്റെ. s. 1. A thin crisp cake made of
any sort of pulse. 2. a medicinal plant with bitter leaves.

പൎപ്പടക്കാരം,ത്തിന്റെ. s. Potass.

പൎപ്പടപ്പിട്ട,ിന്റെ. s. Batter for making thin cakes.

പൎപ്പടം,ത്തിന്റെ. s. 1. Umbelled Pharnaceum, Phar-
naceum Cervium ? (Lin). 2. a medicinal plant with bitter
leaves. 3. see പൎപ്പടകം 1st meaning.

പൎയ്യങ്കം,ത്തിന്റെ. s. 1. A bed. കിടക്ക. 2. the thigh.
തുട.

പൎയ്യടനം,ത്തിന്റെ. s. Wandering about, roaming.
സഞ്ചാരം.

പൎയ്യന്തപൎവതം,ത്തിന്റെ. s. A hillock, or small hill.
കുന്ന.

പൎയ്യന്തഭൂ,വിന്റെ. s. Ground contiguous to the skirts
of a river, mountain, village, &c. ഗ്രാമാവസാനഭൂമി.

പൎയ്യന്തം. adv. Until, as far as, up to, near, about, around.

പൎയ്യം,ത്തിന്റെ. s. Neglect of enjoined or customary
observances. ആചാരഭംഗം.

പൎയ്യവസായം,ത്തിന്റെ. s. 1. End, conclusion. അ
വസാനം. 2. certainty, ascertainment. നിശ്ചയം.

പൎയ്യവസ്ഥ,യുടെ. s. Opposition, resistance, contradic
tion. വിരൊധം.

പൎയ്യസ്തിക,യുടെ. s. A bed. കിടക്ക.

പൎയ്യാണം,ത്തിന്റെ. s. A saddle, a pack saddle or
cloth serving for one. ജീനി.

പൎയ്യാപ്തം, &c. adj. 1. Obtained, gained. പ്രാപ്തം. 2.
able, adequate. പ്രാപ്തിയുള്ള. adv. 1. Willingly, readi-
ly. 2. ably, powerfully. 3. satisfactorily. 4. unwillingly.

പൎയ്യാപ്തി,യുടെ. s. 1. Willingness, readiness. ഉത്സാ
ഹം. 2. obtaining, acquiring, gain. ലാഭം. 3. preserving,
guarding. കാക്കുക. 4. warding off a blow. കൈതട
വ. 5. satisfaction, repletion, satiety. തൃപ്തി.

പൎയ്യായം,ത്തിന്റെ. s. 1. Order, arrangement, regu-
lar and methodical disposal or succession. ക്രമം. 2. man-
ner or kind. വിധം. 3. opportunity, occasion. അവസ
രം. 4. manufacture, preparation, artificial production.
നിൎമ്മാണം. 5. property of substances as bitter, cool, &c.
ഗുണം. 6. the text of a vocabulary, or the order of sy-
nonimes for any term.

പൎയ്യായശയനം,ത്തിന്റെ. s. Alternate sleeping and
watching. ക്രമത്താലുള്ള ഉറക്കവും ഉണൎച്ചയും.

പൎയ്യാഹാരം,ത്തിന്റെ. s. A piece of wood with ropes
suspended from each end placed on the shoulder for car-
rying burdens. കാവടി.

പൎയ്യുദഞ്ചനം,ത്തിന്റെ. s. A debt. കടം.

പൎയ്യുപ്തം. adj. Sown. വിതെക്കപ്പെട്ടത.

പൎയ്യെഷണ,യുടെ. s. 1. Research, investigation of
duty by reasoning. 2. inquiry or search in general. അ
ന്വെഷണം.

പൎവതകന്യക,യുടെ. s. A name of PÁRWATI. പാൎവതി.

പൎവതകാകൻ,ന്റെ. s. A raven. മലങ്കാക്ക.

പൎവതപക്ഷച്ഛിൽ,ത്തിന്റെ. s. A name of INDRA.
ഇന്ദ്രൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/491&oldid=176518" എന്ന താളിൽനിന്ന് ശേഖരിച്ചത്