താൾ:CiXIV31 qt.pdf/479

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയൊ 465 പര

പമ്പാ,യുടെ. s. 1. The name of a river in the province
of Orissa. 2. a river in Travancore.

പമ്പിരി,യുടെ. s. Intoxication. പമ്പിരിയാടുന്നു,
To be excessively intoxicated.

പമ്പിളിവയറൻ,ന്റെ. s. One who has a pot belly.

പമ്മാട്ട,ിന്റെ. s. Deceit, fraudulence, fraud, cheating,
പമ്മാട്ടപറയുന്നു, To speak deceitfully. പരമ്മാട്ട എ
ടുക്കുന്നു, To trick, cheat.

പയിന഻,ിന്റെ. s. A species of pine tree, from which a
resin is extracted which is used for varnish; also the
hard resin called Chenchalyam. (ചെഞ്ചല്യം.)

പയൻ,ന്റെ. s. Gum in general.

പയസ്യം. adj. Made of milk, (curds, butter, butter-
milk, cheese, &c.) തൈർ, നെയ്യ, ഇത്യാദി.

പയസ്വിനീ,യുടെ. s. A milk cow. കറക്കുന്ന പ
ശു.

പയസ്സ,ിന്റെ. s. 1. Milk. പാൽ. 2. water. വെള്ളം.

പയഃപാനം ,ത്തിന്റെ. s. Drinking milk or water.

പയഃപൂരം,ത്തിന്റെ. s. The flow of the tide. വെ
ലിയെറ്റം.

പയറ഻,റ്റിന്റെ. s. Peas, pulse, a general name for
different leguminous seeds. ചെറുപയറ, പെരുമ്പയ
റ, കരിമ്പയറ, ഇത്യാദി.

പയറ്റ,ിന്റെ. s. 1. Exercise, instruction, practice. 2.
fraud, deceit, trick.

പയറ്റപ്പം,ത്തിന്റെ. s. Cake made of pulse.

പയറ്റിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To exercise, to in-
struct. 2. to deceive.

പയറ്റുന്നു,റ്റി,വാൻ. v. n. 1. To exercise, to prac-
tice, to learn. 2. to be deceived.

പയറ്റുപാട,ിന്റെ. s. A plot of ground on which a
certain quantity of pulse may be sown.

പയറ്റുപാട്ടം,ത്തിന്റെ. s. A revenue term, a certain
amount of rent or tax levied on dry lands.

പയറ്റുവെള്ളം,ത്തിന്റെ. s. Water in which pulse
has been boiled.

പയിക്കാം. adj. 1, Hungry. 2. disgraceful, mean.

പയിണ്ണച്ചുള്ള,യുടെ. s. The holly-leaved Acanthus,
Acanthus Illicifolius.

പയൊഘനം,ത്തിന്റെ. s. Hail. ആലിപ്പഴം.

പയൊജം,ത്തിന്റെ. s. A lotus, or water lily, &c.
താമരപ്പൂ.

പയൊദം,ത്തിന്റെ. s. 1. A cloud. മെഘം. 2. a fra-
grant grass, Cyperus rotundus. മുത്തങ്ങാ.

പയൊധരം,ത്തിന്റെ. s. 1. A woman’s breast. മുല.
2. a cloud. മെഘം. 3. the sea. സമുദ്രം.

പയൊധി,യുടെ. s. 1. The ocean. സമുദ്രം. 2. a piece
of water. പൊയ്ക.

പയൊനിധി,യുടെ. s. The ocean. സമുദ്രം.

പയൊവാഹം,ത്തിന്റെ. s. A cloud. മെഘം.

പയൊവികാരം,ത്തിന്റെ. s. Any thing made of milk.
പാലിൽനിന്നുണ്ടായത.

പയ്യവൻ,ന്റെ. s. BRAHMA. ബ്രഹ്മാവ.

പയ്യവെ. adv. Gently, slowly.

പയ്യാനി,യുടെ. s. The name of a tree, the കുടന്നടം,
Bignonia longifolia.

പയ്യാനിപ്പുളവൻ,ന്റെ. s. The name of a very bad
snake.

പയ്യാനിമൂൎക്കൻ,ന്റെ. s. The name of a very bad snake.

പര. A Sanscrit prefix, implying, 1. Other, different,
another, &c. 2. best, excellent. 3. distant, foreign. 4.
hostile, adverse.

പരകായപ്രവെശം,ത്തിന്റെ. s. The supposed trans-
migration of any one’s soul into the body of another. മ
റുജന്മം.

പരകാൎയ്യം,ത്തിന്റെ. s. Another’s business. അന്യ
കാൎയ്യം.

പരകീയം, &c. adj. Foreign, other, different. അന്യ
ന്റെ.

പരക്കം,ത്തിന്റെ. s. Perplexity, entanglement, embar-
rassment. പരുങ്ങൽ. പരക്കംപിടിക്കുന്നു, To be
perplexed, entangled, embarrassed.

പരക്കവെ,പരക്കെ. adv. Generally, universally, pub-
licly, extensively.

പരക്കഴി,യുടെ. s. Rejection, abandonment. adj. Aban-
doned, rejected.

പരക്കുന്നു,ന്നു,പ്പാൻ. v. n. 1. To spread on to extend
itself far and wide, as water, a rumour, the clouds, &c.
2. to be made or become public. 3. to be scattered. 4. to
run, as ink on paper.

പരഗതി,യുടെ. s. 1. Eternal bliss, final beatitude,
translation to heaven. മൊക്ഷം. 2. heaven. സ്വൎഗ്ഗം.
പരഗതിലഭിക്കുന്നു, To obtain eternal bliss.

പരചക്രം,ത്തിന്റെ. s. A foreign country. അന്യരാ
ജ്യം.

പരഛന്ദൻ,ന്റെ. s. Dependant, subservient, subjected.
ആശ്രിതൻ.

പരജനം,ത്തിന്റെ. s. 1. Another or other people. 2.
others.

പരജന്മം,ത്തിന്റെ. s. 1. Another birth. 2. transmi-
gration.

പരജാതൻ,ന്റെ. s. One who is adopted, fostered,


2 o

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/479&oldid=176506" എന്ന താളിൽനിന്ന് ശേഖരിച്ചത്