പതി 459 പതി
പതംഗിക,യുടെ. s. A sort of bee. ഒരു വക ൟച്ച.
പതച്ചിൽ,ലിന്റെ. s. Foaming, frothing. പതഞ്ജലി,യുടെ. s. 1. The name of a saint or Muni, പതൽ,ത്തിന്റെ. s. A bird. പക്ഷി. പതത്രം,ത്തിന്റെ. s. A wing. ചിറക. പതത്രി,യുടെ. s. A bird. പക്ഷി. പതദ്ഗ്രഹം,ത്തിന്റെ. s. 1. A spitting pot. കൊളാമ്പി. പതനം,ത്തിന്റെ. s. 1. Falling, coming down, alight- പതം,ത്തിന്റെ. s. 1. The portion given to reapers. 2. പതമ്പ,ിന്റെ. s. The portion given to reapers. പതയൽ,ലിന്റെ. s. Foaming, frothing. പതയാലു, adj. Falling, liable or accustomed to fall. പതയുന്നു,ഞ്ഞു,വാൻ. v. n. To foam, to froth, to പതൎച്ച,യുടെ. s. 1. Precipitation, hastiness, a being പതൽഗൃഹം,ത്തിന്റെ. s. A bird-cage. പക്ഷികൂട. പതറൽ,ലിന്റെ. s. 1. Over hastiness, precipitency. പതറുന്നു,റി,വാൻ. v. n. 1. To be over hasty, to be പതാക,യുടെ. s. A flag, a banner, a standard. കൊടി പതാകി,യുടെ. s. An ensign, a standard bearer. കൊ പതാകിനി,യുടെ. s. An army. സൈന്യം. പതി,യുടെ. s. 1. A master, an owner. ഉടയക്കാരൻ. |
4. an ambush, a hiding place. 5. a place of residence on mountains. 6. a town, a city. 7. dwelling. പതിപാൎക്കു ന്നു, To lie in wait, to be in ambush. പതിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To enlist, to enrol, to പതിച്ചിൽ,ലിന്റെ. s. 1. Impression, imprint. 2. en- പതിഞ്ഞ. adj. Gentle, easy, slow, soft, patient, humble. പതിഞ്ഞനില,യുടെ. s. 1. Gentleness, easiness, pati- പതിഞ്ഞപാകം,ത്തിന്റെ. s. Gentleness. പതിതത്വം,ത്തിന്റെ. s. Degradation, baseness. പതിതൻ,ന്റെ. s. 1. One who has fallen in battle, or പതിതം, adj. 1. Fallen in war, defeated, overthrown. 2. പതിതാ,യുടെ. s. A female outcast. പതിത്വം,ത്തിന്റെ. s. Dominion, domination. പതിനഞ്ച. adj. Fifteen. പതിനായിരം. adj. Ten thousand. പതിനാറ. adj. Sixteen. പതിനാഴി,യുടെ. s. Ten measures. പതിനാഴിപ്പറ,യുടെ. s. A parrah of ten measures. പതിനെട്ട. adj. Eighteen. ൧൮. പതിനെണ്ണായിരം. adj. Eighteen thousand. പതിനെഴ. adj. Seventeen. ൧൭. പതിനൊന്ന. adj. Eleven. ൧൧. പതിന്നാങ്ക. adj. Fourteen. ൧൪. പതിന്നാല. adj. Fourteen. ൧൪. പതിമ്പറ,യുടെ. s. Ten parrahs. പതിന്മടങ്ങ. adj. Ten-fold. പതിപത്നിമാർ,രുടെ. s. plu. Husband and wife. പതിപ്പ,ിന്റെ. s. See പതിച്ചിൽ. പതിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cause to fall. പതിമുക്കഴഞ്ച,ിന്റെ. s. A weight of thirteen karangis. പതിമൂക്ക,ിന്റെ. s. A flat nose. പതിമൂക്കൻ,ന്റെ. s. One who has a flat nose. |
2 N 2