Jump to content

താൾ:CiXIV31 qt.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണ്ടാ 458 പതം

പണിക്കൂലി,യുടെ. s. 1. Hire, wages. 2. price of
work.

പണിക്കൊപ്പ,ിന്റെ.s. Workmen’s tools.

പണിതം, &c. adj. Praised. സ്തുതിക്കപ്പെട്ടത.

പണിതവ്യം. adj. Vendible, fit or iന്റെnded for sale. വി
ല്പാനുള്ള.

പണിത്തരം,ത്തിന്റെ. s. 1. Workmanship, any thing
made. 2. advice. 3. act. 4. deceit, roguery. 5. device,
trick. 6. the mode in which any thing is done.

പണിത്തല,യുടെ. s. A place where work is being done.

പണിപ്പാട,ിന്റെ. s. 1. Workmanship, any thing made.
2. work.

പണിപ്പുര,യുടെ. s. A workshop, a manufactory, &c.

പണിപ്പെടുന്നു,ട്ടു,വാൻ. v. n. 1. To take pains, to
labour hard. 2. to grieve, to suffer pain or distress.

പണിപ്പെൺ,ണ്ണിന്റെ. s. A lady’s maid, a maid.
servant.

പണിപ്പൊന്ന,ിന്റെ. s. Gold for ornaments.

പണിയിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To build, to erect.
2. to cause to work or make, to get made.

പണിയുന്നു,തു, or ഞ്ഞു,വാൻ. v. a. 1. To work, to
build, to make, to produce. 2. to revere, to reverence, to
worship.

പണിവിചാരിപ്പ,ിന്റെ. s. Superiന്റെndance of any
work.

പണിസ്ഥലം,ത്തിന്റെ. s. Any place where work
is done.

പണ്ട. adv. Formerly, of old.

പണ്ടകശാല or പണ്ടികശാല,യുടെ. s. A ware-
house, a storehouse, a place of sale, a shop.

പണ്ടപ്പരപ്പ,ിന്റെ. s. 1. Largeness, extensiveness. 2.
laying in different places, or employed in different ways.

പണ്ടം,ത്തിന്റെ. s. 1. Eatables. 2. jewels. 3. saleable
goods. 4. various things, articles, vessels and utensils, in
a house. 5. the stomach. 6. importance.

പണ്ടാരക്കാൎയ്യം,ത്തിന്റെ. s. Government business.

പണ്ടാരത്തി,യുടെ. s. The wife of a Pandári.

പണ്ടാരം,ത്തിന്റെ. s. 1. A titular name of several
classes of devotees. 2. treasure. 3. government. 4. death
occasioned by small-pox. 5. the corpse of one who has
died of the small-pox. പണ്ടാരമടക്കുന്നു, To bury the
corpse of a person who has died of the small-pox.

പണ്ടാരവക,യുടെ. s. Government property.

പണ്ടാരി,യുടെ. s. A Pandári, one of a class of de-
votees of the SAIVA sect.

പണ്ടാല,യുടെ. s. A certain tribe or class, especially

that of the Calicut Rajah.

പണ്ടി,യുടെ. s. 1. The abdomen or belly, the stomacli.
2. a pot belly.

പണ്ടിവയറൻ,ന്റെ. s. One who has a pot belly.

പണ്ടുപണ്ടെ. adv. In old times, anciently, formerly

പണ്ടുള്ളവർ,രുടെ. s. Ancients, ancestors.

പണ്ടെ. adv. Formerly, in old time, anciently.

പണ്ടെത്തെ,പണ്ടുള്ള. adj. Former, ancient, of old.

പണ്ടെപ്പൊലെ.. adv. As formerly.

പണ്ഡ,യുടെ. s. 1. Wisdom, understanding. ജ്ഞാനം.
2. science, learning. വിദ്യ.

പണ്ഡൻ,ന്റെ. s. An eunuch. നപുംസകൻ.

പണ്ഡിതൻ,ന്റെ. s. 1. A Pandit, a learned man,
one versed in sacred science and teaching it to others, a
scholar. വിദ്വാൻ. 2. a physician, a doctor. വൈദ്യൻ.

പണ്ഡിതമ്മന്യൻ,ന്റെ. s. An ignorant pedant, one
who prides himself on being a Pandit or scholar. ഞാൻ
വിദ്വാനെന്ന നടിക്കുന്നവൻ.

പണ്ഡിതം,ത്തിന്റെ. s. 1. The art of medicine. വൈ
ദ്യം. 2. science in general. സാമാന്യ വിദ്യ.

പണ്യം. adj. To be sold, saleable, vendible. വില്ക്ക
പ്പെടെണ്ടത.

പണ്യവീഥി,യുടെ. s. A stall, a shop, &c. കച്ചവട
സ്ഥലം.

പണ്യവീഥിക,യുടെ. s. A stall, a shop, a place of
sale. കച്ചവടസ്ഥലം .

പണ്യശാല,യുടെ. s. A shop, a ware-room. കച്ചവ
ടപ്പീടിക.

പണ്യാംഗന,യുടെ. s. A prostitute, a whore, one who
has sold herself to commit wickedness. വിലപ്പെട്ടവൾ.

പണ്യാജീവൻ,ന്റെ. s. A merchant, a trader. കച്ച
വടക്കാരൻ.

പത,യുടെ. s. Foam, froth. പതവറ്റുന്നു, To subside
as foam.

പതകം,ത്തിന്റെ. s. 1. Abusiveness, reviling. 2. dis-
puting.

പതകരി,യുടെ. s. White spots or marks on the body.

പതകിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To abuse, to revile.
2. to dispute, to converse.

പതക്ക,ിന്റെ. s. The hip and loins or the hip only.

പതക്കം,ത്തിന്റെ. s. An ornamental breast-plate set
with precious stones.

പതഗം,ത്തിന്റെ. s. A bird. പക്ഷി .

പതംഗൻ,ന്റെ. s. A name of the sun. ആദിത്യൻ,

പതംഗം,ത്തിന്റെ. s. 1. A bird. പക്ഷി. 2. a grass-
hopper. ശലഭം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/472&oldid=176499" എന്ന താളിൽനിന്ന് ശേഖരിച്ചത്