താൾ:CiXIV31 qt.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭി 33 അഭി

അഭിക്രമിക്കുന്നു, ച്ചു, പ്പാൻ. v.a. To attack in a gal-
lant manner.

അഭിഖ്യ, യുടെ. s. 1. Brightness; radiance. ശൊഭ.
2. glory, fame. 3. a name or appellation. പെർ.

അഭിഖ്യാനം, ത്തിന്റെ. s. 1. An appellation. പെർ
2. calling, addressing.

അഭിഗമനം, ത്തിന്റെ. s. Meeting, welcoming.

അഭിഗമിക്കുന്നു, ച്ചു, പ്പാൻ. v. a. To meet, to welcome.

അഭിഗമ്യൻ, ന്റെ. s. One who may be approached,
or is accessible. അടുക്കൽ ചെല്ലാകുന്നവൻ.

അഭിഗീൎണ്ണം, &c. adj. Praised. സ്തുതിക്കപ്പെട്ടത.

അഭിഗ്രസ്തം, &c. adj. Swallowed. വിഴങ്ങപ്പെട്ടത.

അഭിഗ്രഹം, ത്തിന്റെ. s. 1. Attack, onset. 2. chal-
lenge, going to fight. നെരിടുക.

അഭിഗ്രഹണം, ത്തിന്റെ. s. 1. Robbing, seizing any
thing in presence of the owner. അപഹാരം. 2. at-
tack. അഭിക്രമം.

അഭിഘാതി, യുടെ. s. An enemy, a murderer. ശത്രു
ഘാതകൻ.

അഭിഘാരം, ത്തിന്റെ. s. The putting a little clarifi-
ed butter upon rice or other food, before it is eaten, to
purify it.

അഭിചരൻ, ന്റെ. s. A servant. ഭൃത്യൻ, പിൻ
ചെല്ലുന്നവൻ.

അഭിചാരം, ത്തിന്റെ. s. Sorcery; an incantation or
magical ceremony, to procure the death of an enemy.

അഭിജനം, ത്തിന്റെ. s. 1. Family, race. വംശം.
2. native place. 3. fame.

അഭിജാതൻ, ന്റെ. s. 1. Noble, well born. നല്ല
വംശത്തിൽ ജനിച്ചവൻ. 2. wise, learned. നിലു
ണൻ.

അഭിജിൽ, ത്തിന്റെ. s. 1. The space of time occupi-
ed by the last quarter of the twenty first lunar mansion
and the fifteenth part of the twenty second, amounting
to nineteen Hindu hour's. 2. the space of forty eight
English minutes, viz. the twenty four immediately pre-
ceding mid-day and the twenty four immediately follow-
ing it. 3. mid-day. 4. the zenith.

അഭിജ്ഞൻ, ന്റെ. s. A skilful or clever person. നി
പുണൻ.

അഭിജ്ഞാനം, ത്തിന്റെ. s. 1. A mark, a spot, a stain.
കറ. 2. skilfulness, skill, cleverness. നിപുണത.

അഭിതഃ. ind. 1. Near. 2. on both sides. 3. quickly.

അഭിധ, യുടെ. s. A name; an appellation; a title. പെർ.

അഭിധാനം, ത്തിന്റെ. s. A name; an appellation; a
title. പെർ.

അഭിധെയം, s. See the preceding.

അഭിധ്യ, യുടെ. s. 1. Coveting another's property. പ
രദ്രവ്യാഗ്രഹം.

അഭിനന്ദനം, ത്തിന്റെ. s. Joy, pleasure, delight.

അഭിനന്ദിക്കുനു, ച്ചു, പ്പാൻ. v. n. To rejoice, to be
glad. സന്തൊഷിക്കുന്നു.

അഭിനയം, ത്തിന്റെ. s. 1. The indication of senti-
ment or passion, by looks or outward gestures. 2. the
motions of the hands or eyes, used by dancers, to express
the sentiments contained in the verses which they sing.
നാട്യം ആടുക. അഭിനയിക്കുന്നു. To motion with
the hands in singing.

അഭിനവം, &c. adj. New, fresh. പുതിയത.

അഭിനവപയസ്സ, ിന്റെ. s. Fresh water, new milk.

അഭിനവൊത്ഭിത്ത, ിന്റെ. s. A germe, a new bud.
അങ്കുരം.

അഭിനിൎമുക്തൻ, ന്റെ. s. A man asleep at sun-set.
ആദിത്യൻ അസ്തമിക്കുമ്പൊൾ ഉറങ്ങുന്നവൻ.

അഭിനിൎയ്യാണം, ത്തിന്റെ. s. March of an assailant,
or march in general.

അഭിനിവെശം, ത്തിന്റെ. s. 1. Zeal; devotedness; in-
tentness; application, determination to effect a purpose,
or obtain an object. ശുഷ്കാന്തി. 2. gallant attack. ആ
ക്രമിപ്പാൻ ചെല്ലുക. 3. insight, knowledge. 4. tenacity.

അഭിനിവെശനം, ത്തിന്റെ. s. See the preceding.

അഭിനിവെശിക്കുന്നു, ച്ചു, പ്പാൻ. v. n. To be zealous,
devoted; to have the mind intent on the attainment of
an object; to be intent upon. ശുഷ്കാന്തിപ്പെടുന്നു.

അഭിനീതം, &c. adj. 1. Fit, proper. ഉചിതം. 2. highly
finished, or ornamented. 3. patient.

അഭിനുതം, &c. adj. Praised. സ്തുതിക്കപ്പെട്ടത.

അഭിപന്നം, &c. adj. 1. Guilty. കുറ്റമുള്ള. 2. unfortu-
nate, calamitous. 3. subdued. കീഴാക്കപ്പെട്ടത.

അഭിപ്രായം, ത്തിന്റെ. s. 1. Opinion; sentiment;
idea; notion; thought. 2. design, intention. 3. meaning,
signification.

അഭിപ്രെതം, ത്തിന്റെ. s. See the preceding.

അഭിഭവം, ത്തിന്റെ. s. 1. Insult, disgrace, dishonour.
നിന്ദ. 2. defeat, subjugation.

അഭിഭൂതം, &c. adj. Defeated, subdued, humbled. കീഴാ
ക്കപ്പെട്ടത. അവമാനിക്കപ്പെട്ടത.

അഭിഭൂതി, യുടെ. s. Disrespect, insult, dishonour. നിന്ദ.

അഭിമതം, ത്തിന്റെ. s. 1. Consent; approbation. സ
മ്മതം. 2. wish; choice. ഇഷ്ടം.

അഭിമതം. &c. adj. 1. Approved; agreeable. 2. desired.

അഭിമന്ത്രണം, ത്തിന്റെ. s. 1. Calling to, addressing

F

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/47&oldid=176074" എന്ന താളിൽനിന്ന് ശേഖരിച്ചത്