പട 454 പടി
kite. 9. a painted or variegated cloth serving as the housings of an elephant. 10. the flat part of the hand, or foot. പടം കഴിക്കുന്നു, To cast the skin as a snake. പടം വിരിക്കുന്നു, 1. To spread a cloth. 2. to expand the hood as a serpent. പടം വരെക്കുന്നു, To make out the squares of a chess-board, &c. പടയണി,യുടെ. s. Battle array, military array. പടയാളി,യുടെ. s. A soldier. പടയൊട്ടം,ത്തിന്റെ. s. Fleeing in battle or on ac- പടരുന്നു,ൎന്നു,വാൻ. v. n. 1. To spread, as trees or പടകാ഻,യുടെ. s. Common plantains. പടൎച്ച,യുടെ. s. Spreading, extension, diffusion, per- പടൎത്തുന്നു,ൎത്തി,വാൻ. v. a. To spread or make spread, പടൎപ്പ,ിന്റെ. s. 1. Spreading, extension. 2. a bush, a പടല,യുടെ. s. 1. A part of a bunch of plantains hav- പടലപ്രാന്തം,ത്തിന്റെ. s. The edge of a thatch. ഇ പടലം,ത്തിന്റെ. s. 1. A cataract, a film over the eyes പടലവിരിയുന്നു,ഞ്ഞു,വാൻ. v. n. To spread or പടലി,യുടെ. s. A heap, a number, a quantity or mul- പടവ,ിന്റെ. s. 1. A small ship, a vessel. 2. paving. പടവലം,ത്തിന്റെ. s. A small kind of cucumber or പടവാക്ക,ിന്റെ. s. Loquaciousness, loquacity, talka- പടവാദ്യം,ത്തിന്റെ. s. A military band. പടവായൻ,ന്റെ. s. A loquacious or talkative person. പടവാസകം,ത്തിന്റെ. s. 1. A tent. കൂടാരം. 2. a പടവാസം,ത്തിന്റെ. s. 1. A tent. കൂടാരം. 2. a petti- |
പടവില്ല,ിന്റെ. s. A war bow.
പടവീട,ിന്റെ. s. 1. An arsenal, an armoury. 2. a camp, പടവീരൻ,ന്റെ. s. A hero. പടസെന,യുടെ. s. An army. പടഹദ്ധ്വനി,യുടെ. s. The sound of the kettle or പടഹം,ത്തിന്റെ. s. A kettle drum ; a war drum or one പടറ്റി,യുടെ, s. A plantain tree in general. പടറ്റിക്കാ,യുടെ. s. Green plantains. പടാക,യുടെ. s. A flag; a banner. കൊടിക്കൂറ. പടാച്ചി,യുടെ. s. 1. Coaxing, wheedling, flattery. 2. പടാച്ചിക്കാരൻ,ന്റെ. s. 1. A coaxer, a flatterer. 2. പടി,യുടെ. s. 1. A stair, a stair-case, a step. 2. a mea- പടിക്കക്കാരൻ,ന്റെ, s. A person who carries a spit- പടിക്കം,ത്തിന്റെ. s. A spitting pot, a spittoon. പടിക്കൽ. adv. At the gate or door. പടിക്കാരം,ത്തിന്റെ. s. Alum. പടിക്കാൽ,ലിന്റെ. s. A gate post or pillar. പടിക്കുപാതി,യുടെ. s. The half of a debt, loss, gain, &c. പടിഞ്ഞാറ,ിന്റെ. s. The west. പടിഞ്ഞാറകിഴക്ക, or കിഴക്കപടിഞ്ഞാറ,ിന്റെ. s. പടിഞ്ഞാറൻകാറ്റ,ിന്റെ. s. The west wind. പടിഞ്ഞാറെ,പടിഞ്ഞാറ്റെ. adj. Western, occidental. പടിഞ്ഞാറൊട്ട,പടിഞ്ഞാട്ട. adv. Westward. പടിത്തം,ത്തിന്റെ. s. Learning, reading, study, in- |