നൊട്ടക്കുറവ,ിന്റെ. s. 1. Deficiency of examination of coin. 2. deficiency or failure of sight. 3. indiscretion.
നൊട്ടമുള്ളവൻ,ന്റെ. s. 1. One who understands or knows coin. 2. a wise or knowing man.
നൊട്ടം,ത്തിന്റെ. s. 1. Seeing, a looking at. 2. sight, view. 3. examination. 4. consideration. 5. examination of coin by sight. 6. observation.
നൊണാമരം,ത്തിന്റെ. s. The narrow leaved Mo- rinda, Morinda umbellata.
നൊണ്ടൽ,ലിന്റെ. s. 1. Stirring, scratching, touch- ing. 2. teasing.
നൊണ്ടുന്നു,ണ്ടി,വാൻ. v. a. 1. To stir, to scratch, to touch. 2. to tease. നൊണ്ടിനൊണ്ടി ചൊദിക്കുന്നു, To endeavour to draw any thing out of one by repeated questions ; to pump any one.
നൊം,നൊമ്മുടെ. pron. See നാം.
നൊമ്പ,ിന്റെ. s. Fast, fasting, abstinence. നൊമ്പ നൊല്ക്കുന്നു, To fast, to observe a fast, to mortify the body by religious abstinence. നൊമ്പപിടിക്കുന്നു, To begin a fast, or austerities. നൊമ്പവീടുന്നു, To discon- tinue a fast.
നൊമ്പുകാരൻ,ന്റെ. s. One who fasts or practices abstinence, a faster, an abstemious person.
നൊല്ക്കുന്നു,റ്റു,ല്പാൻ. v. n. To fast, to abstain from food, to lead an austere life. നൊറ്റിരിക്കുന്നു, or നൊറ്റുകിടക്കുന്നു, 1. To fast, to abstain or refrain from certain kinds of food, to lead an austere life. 2. to be intent on any thing.
നൊല്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to fast.
നൊവ,ിന്റെ. s. 1. Pain, ache, aching, bodily pain. 2. sorrow, grief. 3. pains of child-birth. 4. pain in the bowels.
നൊവാളി,യുടെ. s. A sick person, one who suffers pain.
നൊവിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To hurt, to pain. 2. to afflict, to torment. 3. to cause pain. 4. to displease, or offend.
നൊവുന്നു,ന്തു,വാൻ. v. n. To pain, to feel pain, to ache, to smart. നൊന്തു തുടങ്ങുന്നു, To begin to pain, the pains of labour to commence. നൊന്തുവിളിക്കുന്നു, To cry out from pain.
നൌ,വിന്റെ. s. A canoe, a boat or vessel in general. തൊണി,വള്ളം.
നൌക,യുടെ. s. A boat. വള്ളം.
നൌകാദണ്ഡം,ത്തിന്റെ. s. An oar or paddle. ക ഴുക്കൊൽ, തുഴ.
നൌതാൎയ്യം. adj. Navigable.
|
ന്യൿ, &c. adj. 1. Short, dwarfish. 2. low, vile, con- temptible, base. 3. slow, lazy.
ന്യഗ്രൊധം,ത്തിന്റെ. s. 1. The Indian fig tree. പെ രാൽ. 2. a fathom measured by the arms extended. ഒ രു മാറളവ.
ന്യഗ്രൊധി,യുടെ. s. A plant. എലിച്ചെവിയൻ.
ന്യങ്കു,വിന്റെ. s. A deer. കരിമാൻ.
ന്യസനം,ത്തിന്റെ. s. 1. A deposit, a pledge. പണ യം. 2. depositing, pledging, delivering, presenting. വെ ക്കുക. 3. deserting, abandoning. ഉപെക്ഷിക്കുക.
ന്യസിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To place, to deposit, to deliver. വെക്കുന്നു. 2. to touch. തൊടുന്നു.
ന്യക്ഷം, adj. 1. Whole, entire. എല്ലാം . 2. low, inferior. ഹീനം.
ന്യാദം,ത്തിന്റെ. s. Food. ഭക്ഷണം.
ന്യായക്കാരൻ,ന്റെ. s. 1. One who is just, upright, moral, &c. 2. a lawyer. 3. a logician. 4. a judge, a justice.
ന്യായക്കെട,ിന്റെ. s. 1. Injustice, wrong. 2. unreason- ableness. 3. immorality, 4. impropriety.
ന്യായദാതാവ,ിന്റെ. s. 1. A law-giver. 2. a judge.
ന്യായപ്രമാണം,ത്തിന്റെ. s. The law, the law-book.
ന്യായബൊധിനി,യുടെ. s. One of the treatises con- taining the rules of reasoning.
ന്യായമാൎഗ്ഗം,ത്തിന്റെ. s. 1. A just or proper way. 2. proper conduct.
ന്യായം,ത്തിന്റെ. s. 1. Justice, equity. 2. law, a rule. 3. morality, the Nyáya doctrine, a sort of Aristotelian system of philosophy. 4. a reason or cause. 5. logic. 6. claim, right. 7. propriety, fitness. adj. 1. Right, proper, fit, just. 2. reasonable. ന്യായം കെൾക്കുന്നു, To hear a matter or cause, to inquire into it, to attend to a cause, to do justice. ന്യായം പറയുന്നു, 1. To claim. 2. to speak what is right, proper, reasonable, just. 3. to shew cause or reason.
ന്യായവിധി,യുടെ. s. Judgment, decree. ന്യായവി ധിയുടെ ദിവസം, The clay of judgment. ന്യായം വിധിക്കുന്നു, To judge, to decide.
ന്യായവിരൊധം,ത്തിന്റെ. s. Injustice, wrong, perver- sion of justice. adj. Contrary, or against justice, right,&c.
ന്യായവിസ്താരം,ത്തിന്റെ. s. The practice of the courts or civil and criminal law, judicial procedure, ad- ministrative justice, as the examination of evidence, in- vestigation, &c.
ന്യായശാസ്ത്രം,ത്തിന്റെ. s. 1. Jurisprudence, a law- book. 2. a treatise on logic.
|