താൾ:CiXIV31 qt.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൊടി 446 നൊട്ട

ൻ. 2. the rule of the south-west quarter. കന്നിമൂലെ
ക്കധിപൻ.

നൈതൃതം, adj. Relating to the south-west quarter. നി
തൃതിയെ സംബന്ധിച്ച.

നൈതൃതി,യുടെ. s. 1. The south-west quarter. 2. the
ruler of the south-west quarter. കന്നിമൂലെക്കധിപ
ൻ. 3. the 19th lunar asterism. മൂലനക്ഷത്രം.

നൈൎഗ്ഗുണ്യം, &c. adj. 1. void of all qualities. 2. bad,
worthless, having no good qualities. ഗുണമില്ലാത്ത.

നൈൎമ്മല്യം, &c. adj. 1. Pure, clean, clear, transparent,
free from dirt, or impurities. സ്വഛമായുളള. 2. sincere,
upright. ദൊഷമില്ലാത്ത.

നൈവല,യുടെ. s. The omentum, the caul, or double
membrane spread over the entrails.

നൈവിലാമ്പൽ,ലിന്റെ. s. A variety of the Nym-
phæa lotus.

നൈവെദ്യം,ത്തിന്റെ. s. An oblation or offering to
the deity. നിവെദ്യം . adj. Worthy of being offered.
നിവെദിക്കപ്പെടുവാൻ തക്ക.

നൈശം, &c. adj. Nocturnal, relating to the night, or
to any thing done in the night. രാത്രി സംബന്ധിച്ച,
രാത്രിയിൽ ചെയ്യപ്പെട്ടത.

നൈഷധൻ,ന്റെ. s. A name of Nala, the famous
Hindu emperor. നളൻ.

നൈഷധം,ത്തിന്റെ. s. The name of a book, of
which Nala is the hero. നളചരിതം.

നൈഷ്കികൻ,ന്റെ. s. The mint master. കമ്മട്ടംവി
ചാരകാരൻ.

നൈഷ്ഠികൻ,ന്റെ. s. The Brahman who continues
with his spiritual preceptor and always remains in the
condition of a religious student.

നൈസ്ത്രിംശകൻ,ന്റെ. s. A swordsman, a soldier
armed with a sword. വാൾ ധരിച്ചവൻ.

നൊക്കുന്നു,ത്തു,വാൻ. v. a. & n. 1. To pierce through,
to bore through, to perforate. 2. to pass or go through.

നൊങ്ങ,ിന്റെ. s. The unripe pulpy substance of a
palmira fruit, or cocoa-nut.

നൊങ്ങണംപുല്ല,ിന്റെ. s. A sort of grass, Hedyotis
Heynei.

നൊച്ചൻ,ന്റെ. s. A musk rat.

നൊച്ചി,യുടെ. s. A medicinal tree, vitex negundo

നൊച്ചെലി,യുടെ. s. The musk rat.

നൊടി,യുടെ. s. 1. A small measure of time; a moment,
about four seconds. 2. a flip. 3. snapping the fingers.
നൊടിനെരം, A moment of time.

നൊടിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To fillip. 2. to snap

with the thumb and middle finger. നൊടിച്ചുപറയു
ന്നു, To speak hastily or superciliously. നൊടിച്ചുവി
ളിക്കുന്നു, To call by snapping the fingers.

നൊടിപ്പ,ിന്റെ. s. 1. Fillipping, a fillip of the thumb
and middle finger. 2. snapping with the fingers.

നൊടിയളവ,ിന്റെ. s. A moment of time.

നൊടിയിട,യുടെ. s. A moment of space.

നൊട്ട,യുടെ. s. 1. The cracking noise of the finger
joints. 2. smacking the lips.

നൊട്ടൽ,ലിന്റെ. s. Doing, action.

നൊട്ടുന്നു,ട്ടി,വാൻ. v. a. To do.

നൊട്ടെങ്ങാ,യുടെ. s. A plant, Impatiens balsamica.

നൊണ്ടൽ,ലിന്റെ. s. Limping, walking lame, lame-
ness.

നൊണ്ടി,യുടെ. s. A cripple, lame, halt, one who has
lost his legs.

നൊണ്ടിനാടകം,ത്തിന്റെ. s. The drama of the crip-
ple; a species of lampoon or pasquinade.

നൊണ്ടുന്നു,ണ്ടി,വാൻ. v. n. To limp, to halt, to
hobble. നൊണ്ടിനടക്കുന്നു, To walk, or go, lame.

നൊത്തുന്നു,ത്തു,വാൻ. v. a. & n. To pierce through,
to bore through. നൊത്തുപൊകുന്നു, To pass or go
through. നൊത്തുകടക്കുന്നു, To pass through.

നൊമ്പരം,ത്തിന്റെ. s. 1. Pain, ache, aching, bodily
pain. 2. grief, sorrow.

നൊ, The ൭—ാ long.

നൊ. ind. No, not. ഇല്ല, അല്ല.

നൊക്ക,ിന്റെ. s. 1. The eye. 2. sight.

നൊക്കം,ത്തിന്റെ. s. 1. Beauty. 2. the eye or an eye.
3. sight, appearance, a looking on. 4. conserving, watch-
ing, keeping.

നൊക്കുന്നു,ക്കി,വാൻ. v. a. 1. To look at, to look on,
to view, to behold, to observe. 2. to intends to design.
നൊക്കിക്കാണുന്നു, To look, to view, to survey. നൊ
ട്ടം നൊക്കുന്നു, To examine coin.

നൊക്കുമരം,ത്തിന്റെ.s. 1. A sign-post. 2. a station-
staff.

നൊക്കു വിദ്യ,യുടെ. s. Legerdemain, juggle, sleight
of hand. നൊക്കുവിദ്യ എടുക്കുന്നു, To juggle.

നൊക്കുവിദ്യക്കാരൻ,ന്റെ. s. A juggler.

നൊട്ടക്കഴിപ്പ,ിന്റെ. s. Bad, or counterfeit coin, re-
jected coin.

നൊട്ടക്കാരൻ,ന്റെ. s. 1. An examiner of coin, a
shroff, a money-changer. 2. a person who keeps a look
out at the masthead of a vessel. 3. a wise man.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/460&oldid=176487" എന്ന താളിൽനിന്ന് ശേഖരിച്ചത്