താൾ:CiXIV31 qt.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഴ 434 നിറം

നിസ്സൃതം. adj. 1. Running, melted. ഒഴുകപ്പെട്ടത. 2.
gone, departed. പൊകപ്പെട്ടത.

നിസ്സൃതി,യുടെ. s. 1. Running, a current. ഒഴുക്ക. 2. de
parture. യാത്ര.

നിഹനം,ത്തിന്റെ. s. Killing, slaughter. കുല.

നിഹനനം,ത്തിന്റെ. s. Killing, slaughter. വധം.

നിഹനിക്കുന്നു,ച്ചു,പ്പാൻ. v. a. To kill, to slay.
കൊല്ലുന്നു.

നിഹന്താവ,ിന്റെ. s. A killer, a slayer. കൊല്ലുന്ന
വൻ.

നിഹാക,യുടെ. s. An iguana, or the Gangetic alligator.
ഉടുമ്പ.

നിഹാരം,ത്തിന്റെ. s. Frost, hoar frost. മഞ്ഞ.

നിഹിതം. adj. Deposited, delivered, given, entrusted.
വെക്കപ്പെട്ടത.

നിഹിംസനം,ത്തിന്റെ. s. Slaughter, killing. കുല.

നിഹീനൻ,ന്റെ. s. A low, mean, vile man, an out-
cast. നിന്ദ്യൻ.

നിഹീനം. adj. Low, mean, base.

നിഹ്നവം,ത്തിന്റെ. s. 1. Denial, concealment of
knowledge, dissimulation, secrecy, reserve. മറവ, ച
തിവ. 2. mistrust, doubt, suspicion. അവിശ്വാസം.

നിഹ്നുതി, യുടെ. s. Denial or concealment of knowledge,
dissimulation, reserve, secrecy. മറവ, ചതിവ.

നിക്ഷിപ്തം. &c. adj. 1. Placed, deposited, pawned, pledg-
ed. വെക്കപ്പെട്ടത. 2. treasured. 3. rejected, abandon-
ed, given or thrown away. ഇടപ്പെട്ടത.

നിക്ഷെപണം,ത്തിന്റെ. s. Placing, depositing,
pledging. നിക്ഷെപണം ചെയ്യുന്നു, To place, to
give, to put down.

നിക്ഷെപം,ത്തിന്റെ. s. 1. A hoard of concealed
treasure, treasure hid in the ground. 2. a pledge, a depo-
sit. 3. laying up, treasuring, or hoarding up. സൂക്ഷി
ച്ചുവെക്കുക. നിക്ഷെപമെടുക്കുന്നു, To take up hid
treasure. നിക്ഷെപം മാന്തുന്നു, To dig up hid
treasure. നിക്ഷെപം വെക്കുന്നു, To treasure up, to hide trea-
sure.

നിക്ഷെപിക്കുന്നു,ച്ചു,പ്പാൻ. v. a. To lay up, to
hoard up, to deposit, to treasure up. ഇടുന്നു, സൂക്ഷി
ച്ചുവെക്കുന്നു, സൂക്ഷിപ്പാൻ കൊടുക്കുന്നു.

നിഴലാടുന്നു,ടി,വാൻ. v. n. To appear in a reflected
image as in a looking glass, passing shadow, &c., to reflect
a shadow.

നിഴലാട്ടം,ത്തിന്റെ. s. A shadowing representation,
adumbration, slight or faint sketch.

നിഴലിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To shadow, to over-

shadow, to shade. 2. to represent. 3. to protect, to shelter.

നിഴലിടുന്നു,ട്ടു,വാൻ. v. a. To shadow, to overshadow,
to afford shade.

നിഴലുണക്ക,ിന്റെ. s. Drying in the shade.

നിഴലുണക്കുന്നു,ക്കി,വാൻ. v. a. To dry in the shade.

നിഴൽ,ലിന്റെ. s. 1. Shadow, shade, umbrage. 2. re-
presentation, likeness. 3. protection, shelter.

നിഴെക്കുന്നു,ച്ചു,പ്പാൻ. v. n. To pant, to breathe with
difficulty.

നിറ,യുടെ. s. 1. Fulness, perfection. 2. a weight of one
hundred Palams. 3. a weight in general. 4. the charge
put into a gun. 5. the first-fruits or first sheaf reaped, on
the production of which a certain ceremony is perform-
ed. 6. setting the trigger of a gun for firing. 7. making
ready a bow for shooting. adj. Full, in composition.

നിറകുടം;ത്തിന്റെ. s. 1. A full pitcher or water-pot.
2. a vessel full of water carried on the head in a dance.
3. a water-pot filled with water and presented to a king
on certain occasions, as a token of respect, &c.

നിറകൊൽ,ലിന്റെ. s. A balance for weighing, a
pair of scales.

നിറകൊല്ചരട,ിന്റെ. s. The string suspending a ba-
lance.

നിറക്കെട,ിന്റെ. s. 1. Loss of colour, brilliancy, &c.
2. a faded colour. 3. disgrace.

നിറച്ച, adj. Full, filled.

നിറച്ചളവ,ിന്റെ. s. Full measure, heaped up measure.

നിറഞ്ഞ, adj. Full, filled, complete.

നിറനാഴി,യുടെ. s. A small measure upheaped, &c.,
as mentioned under നിറപറ.

നിറപറ,യുടെ. s. 1. A full measure or parah, measur-
ed out at marriage or other auspicious ceremonies. 2. a
full measure of corn given annually to the proprietor by
the tenant. നിറപറ വെക്കുന്നു, To present such full
measure.

നിറപാത്രം,ത്തിന്റെ. s. A full vessel, or jar.

നിറപ്പ,ിന്റെ. s. Fulness, completion.

നിറപ്പിഴ,യുടെ. s. 1. Failure of colour. 2. loss of co-
lour. 3. disgrace.

നിറമാല,യുടെ. s. A place full of strings or wreaths of
flowers.

നിറം,ത്തിന്റെ. s. 1. Colour in general, hue. 2. dye.
3. light. 4. honour. 5. a time or mode in music. നിറം
കാച്ചുന്നു, 1. To dye. 2. to colour gold, &c. നിറംമാറു
ന്നു, To change colour, the colour fades, or becomes pale.
നിറം മങ്ങുന്നു, The colour to fade. നിറംപിടിപ്പിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/448&oldid=176475" എന്ന താളിൽനിന്ന് ശേഖരിച്ചത്