താൾ:CiXIV31 qt.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൎഘൃ 424 നിൎണ്ണെ

നിരെപ്പ,ിന്റെ. s. The act of putting up a partition
or of separating by a partition wall.

നിരൊധം,ത്തിന്റെ. s. 1. Loss, destruction. 2. re-
straint, confinement, beseiging, seige. 3. aversion, disfa-
vour, dislike.

നിരൊധിക്കുന്നു,ച്ചു,പ്പാൻ. v. a. To check, to re-
strain, to obstruct, to impede, to beseige.

നിൎഗ്ഗതജ്വാല,യുടെ. s. A firebrand. എരികൊളളി.

നിൎഗ്ഗതൻ, ന്റെ. s. 1. One who is well, hale, recovered
from sickness. വ്യാധിയിളച്ചവൻ. 2. departed, gone
out. പുറത്ത പുറപ്പെട്ടവൻ.

നിൎഗ്ഗതം, &c. adj. 1. Gone out, departed. പുറത്ത പുറ
പ്പെട്ടത. 2. well, hale, recovered from sickness. വ്യാ
ധിയിളച്ച.

നിൎഗ്ഗതി,യുടെ. s. Poverty, indigence. അഗതി.

നിൎഗ്ഗതിയാക്കുന്നു,ക്കി,വാൻ. v. a. To impoverish,
to reduce to poverty, or great distress.

നിൎഗ്ഗന്ധനം,ത്തിന്റെ. s. Killing, slaughter. കുല,
വധം.

നിൎഗ്ഗന്ധപുഷ്പി,യുടെ. s. The simel, or silk cotton tree.
ഇലവ.

നിൎഗ്ഗന്ധം, &c. adj. Inodorous, wanting scent. ഗന്ധ
മില്ലാത്ത.

നിൎഗ്ഗമനം,ത്തിന്റെ. s. Going out, departure. പുറ
പ്പാട.

നിൎഗ്ഗമം,ത്തിന്റെ. s. 1. Going out, departure. പുറ
പ്പാട. 2. removal.

നിൎഗ്ഗമിക്കുന്നു,ച്ചു,പ്പാൻ. v. n. To go out, to depart.
പുറപ്പെടുന്നു.

നിൎഗ്ഗളം,ത്തിന്റെ. s. A headless trunk. തലയില്ലാ
ത്ത ശവം. adj. Headless, lit. without neck.

നിൎഗ്ഗുണം, &c. adj. 1. Void of all qualities. 2. bad, worth-
less, having in good qualities. ഗുണമില്ലാത്ത.

നിൎഗ്ഗുണ്ഡി,യുടെ. s. 1. A shrub, the five leaved chaste
tree, Vitex negundo and trifolia. See കരുനൊച്ചി or
വെണ്ണൊച്ചി. 2. the Chrysanthenum Indicum. ചെ
മന്തി.

നിൎഗ്രന്ഥനം,ത്തിന്റെ. s. Killing, slaughter. വധം.

നിൎഘടം,ത്തിന്റെ. s. A large collection of people, a
fair, a marcket, &c. ചന്ത.

നിൎഘനം. adj. Light, &c. ഘനമില്ലാത്ത.

നിൎഘാതം,ത്തിന്റെ. s. 1. A gust of wind, a blustering
or roaring breeze. കൊടുങ്കാറ്റ. 2. a thunder-clap. ഇടി
നാദം.

നിൎഘൃണൻ,ന്റെ. s. One who is unkind, unmerciful,
hard-hearted. ദയയില്ലാത്തവൻ.

നിൎഘൊഷം,ത്തിന്റെ. s. Sound in general. ഒച്ച.

നിൎജ്ജനദെശം,ത്തിന്റെ. s. An uninhabited country,
a desert. മനുഷ്യരില്ലാത്ത ദിക്ക. adj. Uninhabited,
desert, solitary.

നിൎജ്ജനം. adj. Destitute of inhabitants or people, desert,
solitary. മനുഷ്യരില്ലാത്ത.

നിൎജ്ജരൻ,ന്റെ. s. A deity, an immortal. ദെവൻ.

നിൎജ്ജരം,ത്തിന്റെ. s. 1. Ambrosia, the food of the
gods. അമൃത. 2. a plant. 3. a sort of perfume, com-
monly mura. മുറൾ. adj. Immortal, imperishable, un-
decaying. നാശമില്ലാത്ത.

നിൎജ്ജരാരി,യുടെ. s. An Asur. അസുരൻ.

നിൎജ്ജരെന്ദ്രൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ.

നിൎജ്ജരൌഘം,ത്തിന്റെ. s. An assembly of deities.
ദെവന്മാരുടെ കൂട്ടം.

നിൎജ്ജലം,ത്തിന്റെ. s. A desert, a waste, a country
where there is no water. വെള്ളമില്ലാത്ത ദെശം .

നിൎജ്ജിതം, &c. adj. Conquered, subdued, overcome. ജ
യിക്കപ്പെട്ടത.

നിൎജ്ജിതെന്ദ്രിയഗ്രാമൻ,ന്റെ. s. 1. A Muni, a saint.
മുനി. 2. one who has subdued the passions.

നിൎജ്ജിതെന്ദ്രിയൻ,ന്റെ. s. One who has subdued
the passions. ഇന്ദ്രിയങ്ങളെ ജയിച്ചവൻ.

നിൎജ്ജീവനാകുന്നു യി,വാൻ. v. n. 1. To die, to be
dead, to become inanimate. 2. to become astounded, or
immoveable through fear. 3. to become insensible.

നിൎജ്ജീവൻ. adj. 1. Dead, inanimate, deprived of life,
examinate. 2. insensible, half dead, motionless, breath-
less, overcome with fear or sorrow.

നിൎജ്ഡരം,ത്തിന്റെ. s. A cascade, a torrent, the pre-
cipitous descent of water from mountains, &c. അരു
വിയാറ.

നിൎണ്ണയനം,ത്തിന്റെ. s. Certainty, ascertainment,
positive conclusion. നിശ്ചയം.

നിൎണ്ണയം,ത്തിന്റെ. s. 1. Certainty, positive conclu-
sion. 2. resolution, determination. 3. settlement, final
agreement. 4. result, decree. നിശ്ചയം.

നിൎണ്ണയിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To settle ; to fix.
2. to determine, to resolve. 3. to judge, to decree.

നിൎണ്ണിക്തം, &c. all. Cleared, cleansed, purified. തെ
ളിയിക്കപ്പെട്ടത.

നിൎണ്ണീതം, &c. adj. 1. Fixed, settled. 2. determined, re-
solved. 3. judged, decreed. 4. thought. നിശ്ചയിക്ക
പ്പെട്ടത.

നിൎണ്ണെജകൻ,ന്റെ. s. A washerman. അലക്കുകാ
രൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/438&oldid=176465" എന്ന താളിൽനിന്ന് ശേഖരിച്ചത്