താൾ:CiXIV31 qt.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരീ 423 നിരെ

ed, deprived of support. ആദരവില്ലാത്ത.

നിരാധാരക്കാരൻ,ന്റെ. s. One who is poor, helpless,
destitute of succour or support. ദരിദ്രൻ, ആശ്രയമി
ല്ലാത്തവൻ.

നിരാധാരൻ,ന്റെ. s. 1. See the preceding. 2. the
independent being, he over whom no one has power or
control, self-dependant, i. e. GOD. ദൈവം.

നിരാധാരമാക്കുന്നു,ക്കി,വാൻ. v. a. To render des-
titute of succour, to make helpless.

നിരാധാരം,ത്തിന്റെ. s. Helplessness, destitution of
support or succour, a state of poverty.

നിരാപത്ത. adj. Safe, free from danger.

നിരാമയൻ,ന്റെ. s. 1. One who is well, hale, reco-
vered from sickness. വ്യാധിയിളച്ചവൻ. 2. God.
ദൈവം.

നിരാമയം, &c. adj. (from നിർ privative and ആമ
യം disease.) Well, hale, recovered from sickness.

നിരായുധൻ,ന്റെ. s. One without arms or weapons.
ആയുധമില്ലാത്തവൻ.

നിരാലംബം,ത്തിന്റെ. s. An independent condition.
adj. Independent. ആശ്രയമില്ലാത്ത.

നിരാശ,യുടെ. s. Despair, hopelessness, despondency.

നിരാശൻ,ന്റെ. s. One who is without hope, or in
despair.

നിരാശ്രയക്കാരൻ,ന്റെ. s. One who is without sup-
port, or protection.

നിരാശ്രയമാകുന്നു,യി,വാൻ. v. n. To be without
support.

നിരാശ്രയം,ത്തിന്റെ. s. Helplessness. destitution of
support or protection. adj. Helpless, destitute of succour.

നിരാഹാരൻ,ന്റെ. s. One who is without food, or
who fasts either through necessity or choice. പട്ടിണി
ക്കാരൻ.

നിരാഹാരം,ത്തിന്റെ. s. Fasting, being without food.
പട്ടിണി.

നിരിന്ദ്രിയം, &c. adj. Imperfect, mutilated, maimed.
അംഗഹീനം.

നിരീശ്വരൻ,ന്റെ. s. An atheist. നാസ്തികൻ.

നിരീഷം,ത്തിന്റെ. s. 1. The body of a plough. കല
പ്പത്തടി. 2. a plough-share കൊഴു.

നിരീഹൻ,ന്റെ. s. GOD. ൟശ്വരൻ.

നിരീക്ഷണം,ത്തിന്റെ. s. Looking, seeing. നൊക്ക.
നിരീക്ഷണം ചെയ്യുന്നു, To look, to see. നൊക്കു
ന്നു.

നിരീക്ഷിക്കുന്നു,ച്ചു,പ്പാൻ. v. a. To look, to see.
നൊക്കുന്നു.

നിരീക്ഷിതം, &c. adj. Seen, looked at. കാണപ്പെട്ട
ത, നൊക്കപ്പെട്ടത.

നിരുക്തം,ത്തിന്റെ. s. One of the Védángas or works
considered as supplementary to, and connected with the
Védás forming part of sacred science; glossarial explan-
ation of obscure terms especially those occurring in the
Védas. ആറശാസ്ത്രങ്ങളിൽ ഒന്ന.

നിരുക്തി,യുടെ. s. The Védánga or portion of sacred
science which explains obscure and obsolete terms. വെ
ദാംഗം.

നിരുത്തരം, &c. adj. Unanswerable, not to be refuted.
ഉത്തരമില്ലാത്ത.

നിരുത്സാഹം,ത്തിന്റെ. s. Carelessness, negligence,
want of diligence. adj. Careless, negligent. ഉത്സാഹമി
ല്ലാത്ത.

നിരുദ്ധം, &c. adj. Checked, restrained, obstructed. നി
രൊധിക്കപ്പെട്ടത.

നിരുദ്യൊഗം, &c. adj. Causeless, groundless. ഹെതുവില്ലാ
ത്ത.

നിരുപദ്രവം, &c. adj. Unoppressed, unmolested. ഉപ
ദ്രവമില്ലാത്ത.

നിരുപപ്ലവം, &c. adj. 1. Free from danger or peril.
2. tranquil, happy. സുഖകരമായുള്ള.

നിരുപമൻ,ന്റെ. s. One without resemblance or com-
parison, the incomparable Being, excellent beyond all
comparison, GOD. ൟശ്വരൻ.

നിരുപാധികൻ,ന്റെ. s. An epithet of the deity, as
the true GOD.

നിരുപായം, &c. adj. Impracticable, impossible. ഉപാ
യമില്ലാത്ത.

നിരൂപണം,ത്തിന്റെ. s. 1. Sight, seeing. കാഴ്ച. 2.
doubt, discussion, investigation. 3. ascertaining, deter
mining. നിശ്ചയം. 4. thought, consideration. വിചാ
രം.

നിരൂപിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To investigate. 2.
to determine, to ascertain. 3. to explain. 4. to think, to
consider, to resolve.

നിരൂപിതം, &c. adj. 1. Investigated. 2. determined.
3. explained. 4. thought, considered.

നിരൃതി,യുടെ. s. 1. A demi-god and ruler of the south
west quarter. തെക്കുപടിഞ്ഞാറെ ദിക്കിന്നധിപൻ
2. misfortune, calamity. നിൎഭാഗ്യം.

നിരൃതികൊണ,ിന്റെ. s. The South west quarter.
തെക്കുപടിഞ്ഞാറെ ദിക്ക.

നിരെക്കുന്നു,ച്ചു,പ്പാൻ. v. a. To put up a partition,
to separate by a partition.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/437&oldid=176464" എന്ന താളിൽനിന്ന് ശേഖരിച്ചത്