താൾ:CiXIV31 qt.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്ദി 419 നിബ

LECSHMI, the goddess of prosperity. 2. a receptacle, a
place of asylum, or accumulation, as a treasury, a granary,
a nest, &c.: also figuratively, as ഗുണനിധി, a man
who possesses or is endowed with all good qualities. 3. a
treasure, any sum or quantity of wealth or valuables. നി
ധിവെക്കുന്നു, To treasure up, to hide treasure. നി
ധി എടുക്കുന്നു, To dig up hid treasure.

നിധിപതി,യുടെ. s. 1. A name of CUBÉRA. കുബെ
രൻ. 2 a wealthy man. ധനവാൻ.

നിധീശൻ,ന്റെ.s. A name of CUBÉRA, the god of
wealth; Mammon. കുബെരൻ, ധനവാൻ.

നിധുവനം,ത്തിന്റെ. s. Copulation, coition.

നിധ്യാനം,ത്തിന്റെ. s. Sight, seeing. കാഴ്ച.

നിധ്വാനം,ത്തിന്റെ. s. Sound. ഒച്ച.

നിനക്ക, To thee, the dative of നീ.

നിനച്ചിരിയാതെ. adv. Without thinking, unawares.

നിനദം,ത്തിന്റെ. s. A sound in general. ഒച്ച.

നിനദിക്കുന്നു,ച്ചു,പ്പാൻ. v. n. To sound, to give a
sound.

നിനവ,ിന്റെ. s. 1. A thought, recollection, remem-
brance. 2. opinion. 3. meaning, intention. 4. memory. 5.
a note of hand. 6. a document. 7. a memorandum.

നിനവുകെട,ിന്റെ. s. Forgetfulness, negligence.

നിനവുകൊടുക്കുന്നു,ത്തു,പ്പാൻ. v. a. 1. To remind,
to put in mind. 2. to give a note of hand.

നിനവുണ്ടാക്കുന്നു,ക്കി,വാൻ. v. c. To cause to re-
member, to remind, to put in mind.

നിനാദം,ത്തിന്റെ. s. Sound in general. ഒച്ച.

നിനെക്കാതെ. adv. Without thinking, unawares.

നിനെക്കുന്നു,ച്ചു,പ്പാൻ. v. a. To think, to reflect,
to recollect, to remember.

നിന്ദ,യുടെ. s. 1. Censure, blame, abuse, reviling. 2.
reproach, reproof, affront. 3. calumny, contumely, disre-
spect, scorn, contempt.

നിന്ദാവചനം,ത്തിന്റെ. s. Insult, abuse, reproach-
ful language.

നിന്ദാവാക്ക,ിന്റെ. s. Scorn, contemptuous language,
reproach and menace.

നിന്ദാശീലൻ,ന്റെ. s. A contemner, a scorner, a re-
viler.

നിന്ദാസ്തുതി,യുടെ. s. Irony, ironical praising.

നിന്ദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To vilify, to abuse,
to blame, to reproach, to censure. 2. to despise, to calum-
niate, to contemn. 3. to affront.

നിന്ദിതം, &c. adj. 1. Vilified, reviled, abased. 2. despised,
calumniated, contemned. 3. abominable, despicable, low.

4. prohibited, forbidden.

നിന്ദ്യൻ,ന്റെ. s. A despicable, low person, one who
is worthy of being despised, reviled, contemned.

നിന്ദ്യം, &c. adj. Despicable, worthy of being reviled.

നിന്നാണ. ind. 1. An oath. 2. an imprecation, a cause.

നിന്റെ, The genitive of നീ. Also നിന്നുടെ and നിൻ,
Thy, your, a form of the genitive used chiefly in poetry.

നിപഠം,ത്തിന്റെ. s. The act of learning, reading,
studying, or lecturing. പാഠം, വായന.

നിപതനം,ത്തിന്റെ. s. A falling, fall, coming down,
alighting, descending. വീഴ്ച.

നിപതിക്കുന്നു,ച്ചു,പ്പാൻ. v. n. To fall, to alight, to
descend. വീഴുന്നു, ഇറങ്ങുന്നു.

നിപം,ത്തിന്റെ. s. A water pot or jar. കുടം.

നിപാഠം,ത്തിന്റെ. s. Reading, study of sacred books.
വായന, പാഠം.

നിപാതനം,ത്തിന്റെ. s. 1. Causing to descend or fall ;
throwing down. വീഴ്ച. 2. beating, knocking down. ഉ
ന്തിയിടുക.

നിപാതം,ത്തിന്റെ. s. 1. Falling, coming down, alight-
ing, descending. വീഴ്ച. 2. death, dying. മരണം.

നിപാനം,ത്തിന്റെ. s. A trough or ditch near a well
for watering cattle. കിണറ്റുകരെയുള്ള കൽതൊട്ടി.

നിപീഡനം,ത്തിന്റെ. s. Seizing, laying hold of. പി
ടിക്കുക.

നിപുണത,യുടെ. s. Cleverness, expertness, skill, emi-
nence in any art. സാമൎത്ഥ്യം.

നിപുണൻ,ന്റെ. s. A clever, expert, skilfull, conver-
sant, learned man. വിദഗ്ദൻ.

നിപുണം, &c. adj. Clever, expert, skilful, conversant,
learned.

നിബദ്ധം, &c. adj. Bound, confined. കെട്ടപ്പെട്ടത.

നിബന്ധനം,ത്തിന്റെ. s. 1. Binding, confining, de-
taining. കെട്ട, തടവ. 2. a collection of many things, a
book, a compendium containing different sciences. 3.
cause, motive, origin. 4. a bond. 5. the tie of a lute, the
lower part of the tail piece where the wires are fixed. വീ
ണയുടെ തന്ത്രിമൂട്ടുന്നെടം.

നിബന്ധം,ത്തിന്റെ. s. 1. Binding, confinement.
കെട്ട, ബന്ധനം . 2. commentary, explanation of tech-
nical rules. വ്യാഖ്യാനം. 3. epistasis, suppression of
urine or constupation.

നിബന്ധാഭ്ര,വിന്റെ. s. A pavement, a paved place
or floor. കല്ലുകൊണ്ട തളം ചെയ്യപ്പെട്ട ഭൂമി.

നിബന്ധിക്കുന്നു,ച്ചു,പ്പാൻ. v. a. To tie, to bind,
to confine. കെട്ടുന്നു.


2 H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/433&oldid=176460" എന്ന താളിൽനിന്ന് ശേഖരിച്ചത്