താൾ:CiXIV31 qt.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിദാ 418 നിധി

evil. 2. the observation of days, &c.

നിത്യനിദാനം,ത്തിന്റെ. s. Daily sustenance or sub-
sistence, daily expenses.

നിത്യൻ,ന്റെ. s. One who is eternal, i. e. GOD. ദൈ
വം.

നിത്യപൂജ,യുടെ. s. Daily or continual sacrifice.

നിത്യബ്രഹ്മചൎയ്യം,ത്തിന്റെ. s. Single life, remain-
ing unmarried.

നിത്യബ്രഹ്മചാരി,യുടെ. s. One who never marries,
one who lives a single life.

നിത്യമുക്തൻ,ന്റെ. s. GOD. ദൈവം.

നിത്യം. adv. Always, daily, eternally, continually. adj.
1. Eternal, everlasting, constant, continual, perpetual ;
past, present and future. 2. regular, fixed, invariable.

നിത്യയൊഗം,ത്തിന്റെ. s. The name of one of the
27 astronomical periods.

നിത്യവഴുതിന,യുടെ. s. A small kind of egg plant
constantly bearing fruit, Solanum melongena.

നിത്യവും. adv. Daily, always, constantly, perpetually.

നിത്യവൃത്തി,യുടെ. s. 1. Daily maintenance, subsis-
tence, daily expenses. 2. daily work.

നിത്യശ്രാൎദ്ധം,ത്തിന്റെ. s. A daily funeral ceremony
performed by the Hindus for a deceased relative. നി
ച്ചാത്തം.

നിത്യസാന്നിദ്ധ്യം,ത്തിന്റെ. s. Perpetual presence
or nearness, the eternal presence of GOD.

നിത്യസ്വരൂപൻ,ന്റെ; or നിത്യസ്വരൂപി,യുടെ. s.
GOD. ദൈവം.

നിത്യസ്വരൂപിണി,യുടെ. s. Philosophical illusion ;
See മായ.

നിത്യാനിത്യം,ത്തിന്റെ. s. Time and eternity.

നിത്യാനിത്യവിവെകം,ത്തിന്റെ. s. A knowledge of
time and eternity. ജ്ഞാനം.

നിത്യാനന്ദൻ,ന്റെ. s. GOD. ദൈവം.

നിത്യാനന്ദം,ത്തിന്റെ. s. Everlasting happiness, or
bliss.

നിത്യൊപവാസം,ത്തിന്റെ. s. A daily fast. 2. total
abstinence from food.

നിത്യൊപവാസി,യുടെ. s. 1. One who fasts daily.
2. one who constantly abstains from food.

നിദാഘം,ത്തിന്റെ. s. 1. Summer, the hot season.
വെനൽ. 2. heat, warmth. ഉഷ്ണം. 3. sweat, perspira-
tion. വിയൎപ്പ.

നിദാനമാക്കുന്നു,ക്കി,വാൻ. v. a. 1. To conclude, to
terminate. 2. to decide.

നിദാനം,ത്തിന്റെ. s. 1. A first cause, a primary or

remote cause. 2. disappearance, cessation, or removal of
a first cause. 3. purification, purity, or correctness. 4. as-
certaining the cause of disease; the study of symptoms
with a view to trace the remote or proximate causes;
hence this word is the name of a celebrated medicinal
work. 5. judgment, decision. 6. daily subsistence. 7. the
name of a medicinal book. 8. certainty, justness. adv.
Daily, continually. നിദാനം കഴിക്കുന്നു, 1. To live
upon, to support life. 2. to perform regularly or con-
stantly.

നിദാനവൃത്തി,യുടെ. s. See നിത്യവൃത്തി.

നിദാനിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To determine, to
examine carefully, to consider. 2. to judge, to decide.

നിദിഗ്ദം. adj. Scented with perfumes, smeared, anoint-
ed, plaistered. പൂചപ്പെട്ടത, തെക്കപ്പെട്ടത.

നിദിഗ്ദിക,യുടെ. s. A sort of prickly nightshade, So-
lanum Jacquini. കണ്ടകാരിച്ചുണ്ട.

നിദിധ്യാസനം,ത്തിന്റെ. s. Deep and repeated con-
sideration. ഊന്നിവിചാരം.

നിദെശം,ത്തിന്റെ. s. A command, order, direction,
instruction. കല്പന, ശാസന.

നിദ്ര,യുടെ. s. 1. Sleep, rest, drowsiness. ഉറക്കം. 2. sloth.
നിദ്ര ചെയ്യുന്നു, To sleep, to repose, to take rest. നിദ്ര
പ്രാപിക്കുന്നു, To fall asleep, to die.

നിദ്രാഗൃഹം,ത്തിന്റെ. s. A bed chamber, a sleeping
room.

നിദ്രാണൻ,ന്റെ. s. 1. One who sleeps, a sleeper. 2.
one who is asleep, sleepy, drowsy. ഉറങ്ങുന്നവൻ,
ഉറങ്ങിയവൻ.

നിദ്രാമയക്കം,ത്തിന്റെ. s. Drowsiness, sleepiness.

നിദ്രാലു,വിന്റെ. s. One who is sleepy, drowsy, sloth-
ful. ഉറക്കമുള്ളവൻ.

നിധനം,ത്തിന്റെ. s. 1. A race, a family. വംശം. 2.
loss, disappearance, annihilation. നാശം. 3. death, dy-
ing. മരണം. നിധനം ചെയ്യുന്നു, To kill, to destroy,
to annihilate.

നിധാനം,ത്തിന്റെ. s. 1. A Nidhi, or divine treasure
belonging especially to CUBÉRA the god of wealth. 2. a
receptacle, a place or vessel in, or on, which any thing is
collected or deposited. 3. concealed property. നിക്ഷെ
പം.

നിധി,യുടെ. s. 1. One of CUBÉRA’S nine Nidhis or di-
vine treasures. Their nature is not exactly defined, though
some of them appear to be precious gems ; according to
the Tantrica system, they are personified and worship-
ped as demi-gods, attendant either upon CUBÉRA or upon

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/432&oldid=176459" എന്ന താളിൽനിന്ന് ശേഖരിച്ചത്